mes youth wing Archives - Valanchery Online

എം.ഇ.എസ് എജ്യു കണക്ട്; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പദ്ധതി വിഹിതം കൈമാറി
വളാഞ്ചേരി: എം.ഇ. എസ്. യുവജന വിഭാഗം  മലപ്പുറം ജില്ലയിലെ  സാമ്പത്തികമായി പിന്നോക്കം  നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യാർത്ഥം  മൊബൈൽ ഡാറ്റയും കേബിൾ വാടകയും  സൗജന്യമായി നൽകുന്ന എജ്യൂ കണക്ടിൻ്റെ പദ്ധതി വിഹിതം ഇരിമ്പിളിയം പഞ്ചായത്ത് പ്രസിഡണ്ട്  റജുല നൗഷാദ് ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഫിറോസ്.സി.എമ്മിനും ഹെഡ്മാസ്റ്റർ അഷ്‌റഫലി കാളിയത്തിനും കൈമാറി. വിദ്യാലയത്തിലെ 200 നിർധന വിദ്യാർത്ഥികൾക്കായി 46465 രൂപയുടെ ഫണ്ടാണ് പരിപാടിയുടെ ഭാഗമായി കൈമാറിയത്.

കൊറോണ വ്യാപന പശ്ചാത്തലത്തിൽ  വിദ്യാലയങ്ങൾ ഓൺലൈൻ പഠനരീതി അവലംബിക്കുമ്പോൾ  ജില്ലയിലെ സർക്കാർ, എയ്ഡഡ് ഹൈസ്കൂൾ, ഹയർ സെക്കണ്ടറി  വിഭാഗങ്ങളിലായി പഠിക്കുന്ന  സാമ്പത്തിക പ്രയാസങ്ങൾക്കൊരാശ്വാസമായാണ് എജ്യൂനെറ്റ് പ്രോഗ്രാം നടപ്പിലാക്കുന്നത്. പരിപാടിയിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി വി.പി.കുഞ്ഞിമുഹമ്മദ്, പ്രൊഫ.ഷാജിദ് വളാഞ്ചേരി, എം.ഇ.എസ്.യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി അമീൻ.പി.ജെ,അനീഷ് മാസ്റ്റർ എം.ഇ.എസ്. യുവജന വിഭാഗം വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി കെ.പി.ഷാജഹാൻ, ട്രഷർ മുഹമ്മദ് മുനീർ.എം.പി എന്നിവർ പങ്കെടുത്തു.

The post എം.ഇ.എസ് എജ്യു കണക്ട്; ഇരിമ്പിളിയം എം.ഇ.എസ് ഹയർ സെക്കണ്ടറി സ്കൂളിൽ പദ്ധതി വിഹിതം കൈമാറി appeared first on Valanchery Online.

‘കുടുംബത്തിനൊരു കൈത്താങ്ങ് ’ പദ്ധതിയിൽ ആടുകളെ നൽകി എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ്
വളാഞ്ചേരി: എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ് ‘കുടുംബത്തിനൊരു കൈത്താങ്ങ്’ പദ്ധതിയുടെ ഭാഗമായി ആടുകളെ വിതരണംചെയ്തു. എം.ഇ.എസ്. വളാഞ്ചേരി യൂണിറ്റ് സെക്രട്ടറി ഡോ. മൻസൂർ അലി ഗുരുക്കൾ ഉദ്ഘാടനംചെയ്തു. യൂത്ത്‌വിങ് പ്രസിഡന്റ് തയ്യിൽ ജലീൽ അധ്യക്ഷനായി.

പ്രൊഫ. ഷാജിദ് വളാഞ്ചേരി, പി.ജെ. അമീൻ, ആസിഫ് അലി ഗുരുക്കൾ, പി.വി. നൗഷാദ്, കെ.പി. സുബൈർ, വി.പി. ഇസ്ഹാഖ്, ഷമീർ, സമീർലാൽ, ഡോ. ഫസലു തുടങ്ങിയവർ പ്രസംഗിച്ചു. നിർധന കുടുംബങ്ങൾക്കാണ് ആടുകളെ നൽകിയിത്.

Summary:valanchery unit of mes-youth-wing gave away goats to poor families

The post ‘കുടുംബത്തിനൊരു കൈത്താങ്ങ് ’ പദ്ധതിയിൽ ആടുകളെ നൽകി എം.ഇ.എസ്. യൂത്ത്‌വിങ് വളാഞ്ചേരി യൂണിറ്റ് appeared first on Valanchery Online.

എം.ഇ.എസ് യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ വലിയകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ടിവി സംഭാവന ചെയ്തു
വലിയകുന്ന്: എംമ്മ.ഇ.എസ് യൂത്ത് വിങ്ങ് മലപ്പുറം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വലിയകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ടി.വി നൽകി. ടി.വി.യുടെ സ്വിച്ച് ഓൺ കർമ്മംകോട്ടക്കൽ മണ്ഡലം ജനകീയ എം.എൽ.എ പ്രൊഫ: ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി ഉമ്മുകുൽസു, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ എൻ ഉമ്മുകുൽസു, മെഡിക്കൽ ഓഫീസർ പി.അഹമ്മദ്, കൂടാതെ എം.ഇ.എസ് ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

The post എം.ഇ.എസ് യൂത്ത് വിങിന്റെ ആഭിമുഖ്യത്തിൽ വലിയകുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് ടിവി സംഭാവന ചെയ്തു appeared first on Valanchery Online.