memorial Archives - Valanchery Online
മഠത്തിൽ താമിക്ക് കാർത്തലയിൽ സ്മൃതി മണ്ഢപം നിർമ്മിച്ച് ബിജെപി പ്രവർത്തകർ
വളാഞ്ചേരി: ബിജെപി പ്രവർത്തകനായിരുന്ന മഠത്തിൽ താമിക്ക് സ്മൃതി മണ്ഢപമൊരുക്കി പാർട്ടി പ്രവർത്തകർ. കാർത്തലയിൽ നടന്ന ചടങ്ങ് ബിജെപി മലപ്പുറം ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, ബിജെപി വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡൻ്റ് നാണു എന്നിവർ ചേർന്ന് കല്ലിടൽ കർമ്മം നിർവഹിച്ചു. കുറ്റിപ്പുറം മണ്ഡലം ബിജെപി പ്രസിഡൻ്റ് കെ.ടി അനിൽകുമാർ, ബിജെപി മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഹരിദാസൻ പി, സുരേഷ്  പിപി, ജില്ലാ സെക്രട്ടറി പിപി ഗണേശൻ, സംസ്ഥാന കൗൺസിൽ അംഗം സുരേഷ് പാറതൊടി, ജില്ലാ കമ്മിറ്റി അംഗം നാരായണനുണ്ണി, എസ്.സി മോർച്ച ജില്ലാ ജനറൽ സെക്രട്ടറി വാസുദേവൻ, എസ്.സി മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ഐ.പി ശിവൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീശൻ, മണ്ഡലം പഞ്ചായത്ത് ഭാരവാഹികളായ അയ്യപ്പൻ കെപി, ജയൻ ചെല്ലൂർ, മോഹനൻ കോതോൾ, സുഭാഷ് എം, പരമേശ്വരൻ, മോഹനൻ ടികെ, മണികണ്ഠൻ എന്നിവർ പങ്കെടുത്തു.
The post മഠത്തിൽ താമിക്ക് കാർത്തലയിൽ സ്മൃതി മണ്ഢപം നിർമ്മിച്ച് ബിജെപി പ്രവർത്തകർ appeared first on Valanchery Online.
തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി: – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ
തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചതായി പുരാവസ്തു-മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അറിയിച്ചു. ആർക്കിയോളജിക്കൽ വകുപ്പിലെ ഉദ്യോഗസ്ഥർക്കൊപ്പം മാമാങ്ക സ്ഥലം സന്ദർ‌ശിക്കവെയാണ് മന്ത്രിയുടെ ഉറപ്പ്.
തിരുന്നാവായയിലെ ഏറെ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങളിലൊന്നാണ് കൊടക്കൽ മിഷൻ ആശുപത്രിയോട് ചേർന്നുള്ള മാമാങ്ക സ്ഥലം. നിലവിൽ സംരക്ഷണ ഭിത്തിയടക്കമുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും കൂടുതൽ കരുതൽ അർ‌ഹിക്കുന്ന സ്ഥലമെന്നതിനാലാണ് മന്ത്രി നേരിട്ട് സന്ദർശനം നടത്തി ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നല്കിയത്.
എം.എൽ.എ സി.മമ്മൂട്ടി, പഞ്ചായത്ത് പ്രസിഡന്റ് ഫൈസൽ എടശ്ശേരി, ആർക്കിയോളജിക്കൽ വകുപ്പ് ഡയറക്ടർ രജികുമാർ എന്നിവരോടൊപ്പം വിവിധ രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും മന്ത്രിയെ അനുഗമിച്ചു.
The post തിരുന്നാവായയിലെ മാമാങ്ക സ്മാരകങ്ങൾ സംരക്ഷിക്കാൻ നടപടി: – മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ appeared first on Valanchery Online.
ഇന്റര്‍ കൊളീജിയറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
The post ഇന്റര്‍ കൊളീജിയറ്റ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി appeared first on Valanchery Online.
Bull race competition to be held at Painkannur
വളാഞ്ചേരി ഗ്രാമ പഞ്ചായത്തിന്റെയും വളാഞ്ചേരി കൃഷി ഭവന്റെയും സംയുക്ത ആഭിമുഖ്യത്തിൽ പൈങ്കണ്ണൂർ പൊറ്റയിൽ വച്ച് പൂനീർ കുഞ്ഞീൻ ഹാജി സ്മാരക ട്രോഫിക്കു വേണ്ടിയുള്ള പോത്തുപൂട്ട് മത്സരം നവംബർ 10, ശനിയാഴ്ച നടക്കുമെന്ന് പരിപാടിയുടെ ചെയർമാനും വളാഞ്ചേരി പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനുമായ ഷംസു പാറക്കൽ, കൺ‌വീനർ ഇക്ബാൽ എന്നിവർ അറിയിച്ചു.
Summary: A Bull race competition will be held at Painkannur Pottayil on November 10th for the Pooner Kunjeen Haji memorial trophy.
The post Bull race competition to be held at Painkannur appeared first on Valanchery Online.