melattur Archives - Valanchery Online
ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ
മേലാറ്റൂർ:വാഹനം വിറ്റുകിട്ടിയ പണം ഉടമയ്‌ക്ക്‌ നൽകാതെ കബളിപ്പിച്ച കേസിൽ തൃശൂർ സ്വദേശി പിടിയിൽ. പാലപ്പിള്ളിയിലെ കണ്ടായി എസ്റ്റേറ്റ്  കരിങ്കുളങ്ങര രഞ്ജിത്തിനെ (30)യാണ്  പട്ടിക്കാട് മുള്ള്യാകുർശി സ്വദേശി കളപ്പാറ ബാലചന്ദ്രന്റെ പരാതിയിൽ  മേലാറ്റൂർ പൊലീസ് അറസ്റ്റുചെയ്തത്. ഗൾഫിലായിരുന്ന ബാലചന്ദ്രൻ നാട്ടിലേക്ക് വന്നശേഷം  തന്റെ ഉടമസ്ഥതയിൽ ഗൾഫിലുള്ള ടാങ്കർ ലോറി വിൽക്കാനാണ്‌ രഞ്ജിത്തിനെ ഏൽപിച്ചത്‌. വാഹനം വിറ്റ തുക  ബാലചന്ദ്രന് നൽകാതെ വ്യാജ ബില്ല് അയച്ചുകൊടുത്തുവെന്നാണ് പരാതി.  തുടർന്ന്‌ അന്വേഷണത്തിൽ  തൃശൂരിലെ വീട്ടിൽനിന്നാണ്‌ രഞ്‌ജിത്തിനെ കസ്‌റ്റഡിയിലെടുത്തത്‌.  പെരിന്തൽമണ്ണ കോടതി  റിമാൻഡ്‌ ചെയ്തു. സിഐ കെ റഫീഖ്, എസ്ഐ ജോർജ്, ഷമീർ, ഷൈജു എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്.
The post ടാങ്കർ ലോറി വിറ്റ തുക ഉടമയ്‌ക്ക്‌ നൽകിയില്ല; തൃശൂർ സ്വദേശി അറസ്‌റ്റിൽ appeared first on Valanchery Online.
നെന്മിനിയിൽ ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
മേലാറ്റൂർ (മലപ്പുറം): ബസ് കാത്തിരിപ്പു കേന്ദ്രത്തിലിരിക്കുകയായിരുന്ന നാലു യുവാക്കൾക്ക് ഇടിമിന്നലേറ്റു. കീഴാറ്റൂർ പഞ്ചായത്തിലെ നെന്മിനിയിൽ ബുധനാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. നെന്മിനി തച്ചിങ്ങനാടം സ്വദേശികളായ വേള്ളോളി സജിത് (27 ), പിലായതൊടി നസീബ് ( 21 ), അരീക്കര അജേഷ് (21 ), പുൽപാരിൽ മുഹമ്മദ് ദിൽഷാദ് (2l ) എന്നിവർക്കാണ് പരിക്കേറ്റത്.
ബുധനാഴ്ച വൈകീട്ട് നാലോടെ നെന്മിനി റേഷൻ കടക്കു സമീപമുള്ള ബസ് കാത്തിരിപ്പു കേത്രത്തിൽ വച്ചാണ് ഇടിമിന്നലേറ്റത്. നാലുപേരും പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.
Summary: four injured after lightning hit a bus waiting shed at nenmini.
The post നെന്മിനിയിൽ ഇടിമിന്നലേറ്റ് നാലുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം appeared first on Valanchery Online.
1.180 കിലോഗ്രാം കഞ്ചാവുമായി വളാഞ്ചേരി സ്വദേശി മേലാറ്റൂരിൽ പിടിയിൽ
മേലാറ്റൂർ: വൻതോതിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന അന്തർജില്ലാ കഞ്ചാവ് മാഫിയയിലെ പ്രധാന കണ്ണി മേലാറ്റൂരിൽ പൊലീസിന്റെ പിടിയിലായി. വളാഞ്ചേരി കാട്ടിപ്പരുത്തി സ്വദേശി പറങ്ങാട്ടിൽ മുഹമ്മദ് സൽമാനെ (25)യാണ്  മേലാറ്റൂർ പൊലീസും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും ചേർന്ന്  അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിലും  വിദ്യാർഥികൾക്കിടയിലും  വൻതോതിൽ കഞ്ചാവെത്തിക്കുന്ന സംഘത്തിൽപെട്ടയാളാണ് മുഹമ്മദ് സൽമാനെന്ന് പൊലീസ് പറഞ്ഞു.
പെരിന്തൽമണ്ണ ഡിവൈഎസ്പി പി.എ ശിവദാസന്റെ നേതൃത്വത്തിൽ മേലാറ്റൂർ എസ്.ഐ കെ.സി ബൈജുവും ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. മേലാറ്റൂർ ഭാഗത്ത് ചില്ലറ കച്ചവടക്കാർക്ക് വിതരണംചെയ്യാനായി കൊണ്ടുവന്ന കഞ്ചാവ് സഹിതം മേലാറ്റൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നുമാണ്  അറസ്റ്റ് ചെയ്തത്. കിലോഗ്രാമിന് 15,000 രൂപയ്ക്ക് തമിഴ്നാട്ടിൽനിന്നും ഏജന്റുമാർ മുഖാന്തരം എത്തിച്ച് 300, 500, 1000 രൂപയുടെ പായ്ക്കറ്റുകളിലാക്കിയാണ് വിൽപ്പന.
ആവശ്യക്കാർ ഫോണിൽ വിളിച്ച് ഓൺലൈനായി പണം ട്രാൻസ്ഫർചെയ്താൽ പറയുന്ന സ്ഥലത്ത് എത്തിച്ചുകൊടുക്കും. എറണാകുളം കലൂർ, പനമ്പള്ളി നഗർ, അങ്കമാലി ഭാഗങ്ങളിലെ പ്രൊഫഷണൽ കോളേജ് വിദ്യാർഥികളുൾപ്പടെയുള്ള ഏജന്റുമാരെയും ചെറുകിട വിൽപ്പനക്കാരേയും കുറിച്ചുള്ള വിവരങ്ങളും പ്രതിയിൽനിന്നും ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതിയെ പെരിന്തൽമണ്ണ കോടതി റിമാൻഡ് ചെയ്തു. ജില്ലാ ആന്റി നർക്കോട്ടിക് സ്ക്വാഡിലെ സി പി മുരളീധരൻ, അബ്ദുൾ സലാം, മണികണ്ഠൻ, കൃഷ്ണകുമാർ, മനോജ്കുമാർ, രജീഷ്, ഷമീർ, ഷൈജു, കൈലാസ് എന്നിവരും അന്വേഷക സംഘത്തിലുണ്ടായിരുന്നു.
The post 1.180 കിലോഗ്രാം കഞ്ചാവുമായി വളാഞ്ചേരി സ്വദേശി മേലാറ്റൂരിൽ പിടിയിൽ appeared first on Valanchery Online.
അസമയത്ത് റോഡില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ എസ്‌ഐ മർദിച്ചതായി ആരോപണം
The post അസമയത്ത് റോഡില്‍ സംസാരിച്ചെന്നാരോപിച്ച് യുവാവിനെ എസ്‌ഐ മർദിച്ചതായി ആരോപണം appeared first on Valanchery Online.
മേലാറ്റൂരിൽ കാണാതായ ഒൻപതുകാരന്റേത് കൊലപാതകം; പ്രളയത്തിനിടെ കൊന്ന് പുഴയിൽ തള്ളി
മേലാറ്റൂർ: എടയാറ്റൂരിൽനിന്നു കാണാതായ ഒൻപതുവയസ്സുകാരനെ കൊന്ന് പ്രളയസമയത്ത് കടലുണ്ടിപ്പുഴയിൽ തള്ളിയതെന്നു കണ്ടെത്തൽ. കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയതായി സൂചന. രണ്ടാഴ്ച മുൻപാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.
കുട്ടിയെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന ഇയാൾ കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയിൽ തള്ളുകയായിരുന്നെന്നാണു സൂചന. കനത്ത മഴയും ഉരുൾപൊട്ടലുംമൂലം കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്തുനിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. വീണ്ടും ജലനിരപ്പുയർന്നതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. ദിവസങ്ങളോളം നാട്ടുകാരെ പ്രത്യേകിച്ച് എടയാറ്റൂർ ഗ്രാമവാസികളെ മുഴുവൻ സങ്കടത്തിലും പ്രാർത്ഥനയിലും ആക്കിയ ഷഹീൻമോന്റെ തിരോധാനത്തിന് കൂടുതൽ ദുഖത്തോടെ കറുത്ത തിരശ്ശീല വീണു.
കുട്ടിയുടെ പിതാവും ജ്യേഷ്ഠസഹോദരനും തമ്മിലുണ്ടായിരുന്ന സാമ്പത്തിക – സ്വത്തു തർക്കത്തിൽ കുട്ടിയെ തട്ടിയെടുത്ത് വിലപേശുകയായിരുന്നു പ്രതിയുടെ ലക്ഷ്യം എന്നാൽ കുട്ടിയുടെ തിരോധാനം വിഷയമായതോടുകൂടി പ്രതി തെളിവു നശിപ്പിക്കാനായി കുട്ടിയെ കൊലപ്പെടുത്തി പുഴയിലെറിയുകയായിരുന്നു.കുട്ടിയുമായി പെരിന്തൽമണ്ണ ബൈപ്പാസിലൂടെ ബൈക്കിൽ സഞ്ചരിക്കുന്ന ദൃശ്യം സി സി ടിവി യിൽ പതിഞ്ഞത് മുഖ്യ തെളിവായി. മൃതദേഹം പുഴയിലെറിഞ്ഞതിനു ശേഷം വൻ പ്രളയം ഉണ്ടായതിനാൽ മൃതദേഹം കണ്ടെടുക്കാനായിട്ടില്ല – പോലീസും ഫയർഫോഴ്സും നാട്ടുകാരും മഞ്ചേരി ആനക്കയം പാലത്തിന് സമീപം തെരച്ചിൽ തുടരുന്നു.
The post മേലാറ്റൂരിൽ കാണാതായ ഒൻപതുകാരന്റേത് കൊലപാതകം; പ്രളയത്തിനിടെ കൊന്ന് പുഴയിൽ തള്ളി appeared first on Valanchery Online.
ഹോൺ അടിച്ചതിന് ബസ് ഡ്രൈവറെ അടിക്കാൻ ശ്രമം: യുവതി അറസ്റ്റിൽ
മേലാറ്റൂർ: ഹോൺ അടിച്ചതിനെച്ചൊല്ലി സ്വകാര്യ ബസ് ഡ്രൈവറെ നടുറോഡിൽ വച്ച് ചെരിപ്പുകൊണ്ട് അടിക്കാൻ ശ്രമിച്ച യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തേലക്കാട് സ്വദേശിയായ യുവതിയെയാണ് മേലാറ്റൂർ എസ്ഐ പി.കെ.അജിത്തും സംഘവും അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ പച്ചീരിപ്പാറ ഓലപ്പാറ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവറെയാണ് സ്കൂട്ടറിൽ പിന്തുടർന്നെത്തി ചെരിപ്പൂരി തല്ലാൻ ശ്രമിച്ചത്. കഴിഞ്ഞ മാസം എട്ടിനു തേലക്കാട് അങ്ങാടിയിലായിരുന്നു സംഭവം. സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ചിരുന്നു. ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.
The post ഹോൺ അടിച്ചതിന്  ബസ് ഡ്രൈവറെ അടിക്കാൻ ശ്രമം: യുവതി അറസ്റ്റിൽ appeared first on Valanchery Online.