kuttippuram block Archives - Valanchery Online
രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ്
രാഹുൽ ഗാന്ധിക്ക് എതിരെ വധഭീഷണി മുഴക്കിയ BJP നേതാവിനെ ആഭ്യന്തരവകുപ്പ് സംരക്ഷിക്കുന്നു എന്നാരോപിച്ച് കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് വിനു പുല്ലാനൂർ അദ്ധ്യക്ഷത വഹിച്ചു. Dktf ജില്ല പ്രസിഡൻ്റ് കെ.വി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് ഭാരവാഹികൾ ആയ മഠത്തിൽ ശ്രീകുമാർ, ഷബാബ് വക്കരത്ത്, അബ്ദുൾ റൗഫ്, അലി നീറ്റുക്കാട്ടിൽ, ബെന്നി മാസ്റ്റർ, വത്സൻ ബാബു, എ കെ മാനു, പി ടി അയ്യപ്പൻ, വി സുധാകരൻ മാസ്റ്റർ, ടി വി ശ്രീകുമാർ, രാജേഷ് കാർത്തല, അസറു പാഴൂർ, വി ടി മുസ്തഫ, അനന്ദൻ കുറ്റിപ്പുറം, സക്കീർ മൂടാൽ, അസീസ് കുറ്റിപ്പുറം, മിസ്‌രിയ ടീച്ചർ, മൂജീപ് പാഴൂർ, നൗഷാദ് കൊട്ടപ്പുറം, പ്രൊഫ. നാരായണൻ മാസ്റ്റർ, വളാഞ്ചേരി മണ്ഡലം പ്രസിഡൻ്റ് രാജൻ മാസ്റ്റർ, റംല മുഹമ്മദ്, ശരത്ത് മെനൊക്കി, നൗഫൽ പാലാറ, ബഷീർ മാവണ്ടിയൂർ, അസ്റു വളാഞ്ചേരി, അജീഷ് പട്ടേരി, മനോജ് പെരശ്ശനൂർ, ബാസിൽ മൂടാൽ, ഭക്തവത്സലൻ, ആസിഫ് തുടങ്ങിയവർ പങ്കെടുത്തു.
The post രാഹുൽ ഗാന്ധിക്ക് എതിരായ വധ ഭീഷണി; വളാഞ്ചേരിയിൽ പ്രതിഷേധ സംഗമവും പ്രകടനവും നടത്തി കോൺഗ്രസ് appeared first on Valanchery Online.
പ്രൊജക്ടർ വിതരണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപണം; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് നടത്തി ക്ലബ്ബുകൾ
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കിയ LCD പ്രൊജക്ടർ വിതരണ പദ്ധതി കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും സ്വജനപക്ഷപാതിത്വത്തോടെ നടപ്പാക്കി എന്നുമാരോപിച്ച് കുറ്റിപ്പുറം കുളക്കാട് ബ്ലോക്ക് ഡിവിഷനിലെ യുവജന ക്ലബ്ബുകളായ റെഡ്സ്റ്റാർ പേരശ്ശനൂർ, ഷൈൻ സ്റ്റാർ പേരശ്ശനൂർ, HS ബ്രദേഴ്സ് പേരശ്ശനൂർ, യുണൈറ്റഡ് FC പേരശ്ശനൂർ, ഫിനിക്സ് എടച്ചലം, ടോപ്പേഴ്സ് എടച്ചലം, ഹിൽടോപ്പ് പൈങ്കണ്ണൂർ എന്നീ ക്ലബ്ബുകളുടെ അംഗങ്ങൾ സംയുക്തമായി കുറ്റിപ്പുറം  ബ്ലോക്ക് പഞ്ചായത്തിലേക്ക്  പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. സുബൈർ.എൻ.കെ (ഹിൽടോപ്പ് ക്ലബ്) ഉദ്ഘാനം ചെയ്തു. ഒ.കെ ശ്രീനാഥ് (റെഡ്സ്റ്റാർ) അധ്യക്ഷത വഹിച്ചു. നിജേഷ് (ടോപ്പേഴ്സ് ക്ലബ്) നന്ദി പറഞ്ഞു. എ.കെ നിസാർ, നാസർ (ഫിനിക്സ്), ഷമീർ, നിഷാന്ത് (HS ബ്രദേഴ്സ് ) അനിലേഷ് ഓ.കെ, ജിഷ്ണു ( റെഡ്സ്റ്റാർ), സി.പി രമേശ്, അർജുൻ (ഷൈൻ സ്റ്റാർ) ജാസിർ, രതീഷ് UV (യുണൈറ്റഡ് FC) ബദറുദ്ദീൻ (ഹിൽടോപ്പ്) ശംസുദ്ധീൻ (ടോപ്പേഴ്സ് ) തുടങ്ങിയവർ നേതൃത്വം നൽകി. മാർച്ചിന് ശേഷം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ പ്രൊജക്ടർ വിതരണത്തിലെ അഴിമതി അന്വേഷിക്കണമെന്നും, അർഹരായ മുഴുവൻ ക്ലബുകളേയും ഉടൻ തന്നെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടും  സംയുക്ത ക്ലബ് സമിതിയുടെ നേതാക്കൾ സെക്രട്ടറിക്ക് നിവേദനം നൽകി.
The post പ്രൊജക്ടർ വിതരണത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നാരോപണം; കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സംയുക്ത പ്രതിഷേധ മാർച്ച് നടത്തി  ക്ലബ്ബുകൾ appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു
വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു. വാർദ്ധക്യത്തിന്റെ ആകുലതകളും പ്രയാസങ്ങളും മറന്ന് ഒരു ദിവസം മുഴുവൻ ചെലവഴിക്കാൻ കഴിഞ്ഞതിൽ വയോജനങ്ങൾ സന്തോഷം അറിയിച്ചു. പലർക്കും ജീവിതത്തിലെ ആദ്യ അനുഭവമായിരുന്നു ഈ യാത്ര. ഇരുപത്തഞ്ചോളം പേരടങ്ങുന്ന സംഘത്തിന് ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വൈസ് പ്രസിഡന്റ് പിസിഎ നൂർ, ക്ഷേമ കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ എന്നിവർ നേതൃത്വം നൽകി. കുറ്റിപ്പുറം താലൂക്ക് ഹോസ്പിറ്റൽ സ്റ്റാഫുകളും യാത്രയിൽ പങ്കുചേർന്നു.
The post കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് സായംപ്രഭ ഹോമിലെ വയോജനങ്ങൾക്കായി വിനോദയാത്ര സംഘടിപ്പിച്ചു appeared first on Valanchery Online.
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി
എടയൂർ: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി. ജില്ലാസെക്രട്ടറി കെ. നാരായണൻ ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. ഹരിദാസൻ അധ്യക്ഷതവഹിച്ചു. എം.വി. രാജൻ, റാഫേൽ, റഷീദ് കിഴിശ്ശേരി, ടി.ടി. ജബ്ബാർ എന്നിവർ പ്രസംഗിച്ചു. പെൻഷൻ ആനുകൂല്യങ്ങങ്ങളും കുടിശ്ശികയും അനുവദിക്കുക, പെൻഷൻ പരിഷ്‌കരണം നടപ്പാക്കുക, മെഡിസെപ്പിലെ അപാകം പരിഹരിക്കുക എന്നീ അവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. പൂക്കാട്ടിരി അങ്ങാടിയിൽ നടന്ന പ്രകടനത്തിന് സി.പി. മുഹമ്മദ് മുസ്തഫ, എം.എസ്. ശർമ, ലീല, ജ്യോതി എന്നിവർ നേതൃത്വംനൽകി.
The post കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കുറ്റിപ്പുറം ബ്ലോക്ക് കമ്മിറ്റി പൂക്കാട്ടിരിയിൽ പ്രകടനവും ധർണയും നടത്തി appeared first on Valanchery Online.
കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പരാധീനതകൾ പരിഹരിക്കണം; ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി
കുറ്റിപ്പുറം: ഗവ. താലുക്ക് ആശുപത്രിയിൽ അടിയന്തിരമായി നടപ്പാക്കേണ്ട കാര്യങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുത്തണം എന്ന് ആവശ്യപ്പെട്ട് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി. കുറ്റിപ്പുറത്തേക്ക് നിയമിച്ച മെഡിക്കൽ ഓഫീസർ ഇതുവരെ ചാർജെടുക്കാൻ തയ്യാറായിട്ടില്ല : ഇതുകാരണം നിലവിൽ ശിശുരോഗ വിദഗ്ദ്ധൻ്റെ ഒ പി  നിർത്തി വെച്ചിരിക്കുയാണ് :ഈ ഡോക്ടറെ ഉടൻ ചുമതല ഏൽപ്പിക്കുക , അല്ലെങ്കിൽ ബദൽ സംവിധാനം സത്വരമായി ഏർപ്പെടുത്തുക : നിർദിഷ്ട കണ്ണാശുപത്രി കെട്ടിടം പൂർത്തിയായിട്ടും വേണ്ട ഉപകരണങ്ങൾ ലഭ്യമാകാത്തതിനാൽ ഉൽഘാടനം ചെയ്യാൻ കഴിഞ്ഞിട്ടില്ല : ആയതിനാൽ കണ്ണാശുപത്രിക്കുള്ള എല്ലാ ഉപകരണങ്ങളും സ്റ്റാഫുകളെയും  അടിയന്തിരമായി എത്തിക്കാനും നിയമിക്കാനു ഇടപെടൽ നടത്തുക : കോട്ടക്കൽ മണ്ഡലം എം എൽ എയുടെ വികസന ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഫിസിയോ തെറാപ്പി സെൻ്റർ കം എക്സ്റേ യുണിറ്റ് തുറന്നു പ്രവർത്തിപ്പിക്കുന്നതിന് ഫിസിയോ തെറാപ്പിസ്റ്റിനെ അടിയന്തിരമായി നിയമിക്കുക : കൂടാതെ നിലവിലുള്ള ഐസിയുവിലേക്കുള്ള വിഭഗ്ദ്ധ സ്റ്റാഫുകളെ ഉടൻ നിയമിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങൾ ഡി എം ഒ യെ നേരിൽ ബോധിപ്പിച്ചു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വസീമ വേളേരി, വൈസ് പ്രസിഡണ്ട് പി സി എ നൂർ , സ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ സാബിറ എടത്തടത്തിൽ , ഒ കെ സുബൈർ , ആയിഷ ചിറ്റ കത്ത്,’അടിയന്തിര നിവേദനവുമായി എന്നിവരാണ് ഡിഎം ഒ യെ സന്ദർശിച്ച സംഘത്തിൽ ഉണ്ടായിരുന്നത്
The post കുറ്റിപ്പുറം ഗവ. താലൂക്ക് ആശുപത്രിയിൽ പരാധീനതകൾ പരിഹരിക്കണം; ജില്ലാ മെഡിക്കൽ ഓഫീസറെ നേരിൽ കണ്ട് നിവേദനം നൽകി ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതി appeared first on Valanchery Online.
കാലവർഷം; പൊതുജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശങ്ങൾ; കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഉള്ളവർക്ക് ഉള്ള ഹെല്പ് ലൈൻ നമ്പറുകൾ
വളാഞ്ചേരി: കാലവർഷം കനത്ത്  തുടങ്ങിഅതോടെ പൊതുജനങ്ങൾക്ക് ജാഗ്രത നിർദ്ദേശങ്ങൾ പുറത്തിറക്കി അധികൃതർ. ഉയർന്ന പ്രദേശങ്ങളിലുള്ളവരും വെള്ളം കയറാൻ സാധ്യതയുള്ള താഴ്ന്ന പ്രദേശങ്ങളിൽ ഉള്ളവരും ജാഗ്രത പാലിക്കുക. ടോർച്ച്, പവർ ബാങ്ക് എന്നിവ ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സജ്ജമാക്കി വെക്കുക.  കാലവർഷക്കെടുതിയിലെ എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നതായി അനുഭവപ്പെട്ടാൽ വാർഡ് മെമ്പറേയോ  പോലീസ് സ്റ്റേഷനിലോ വില്ലേജ് ഓഫീസറേയോ ഉടൻ വിവരം അറിയിക്കുക.
ബന്ധപ്പെടേണ്ട നമ്പറുകൾ:
ഫയർഫോഴ്സ്
തിരൂർ
0494-2422333
പൊന്നാനി
0494-2666022
പോലീസ് സ്റ്റേഷൻ വളാഞ്ചേരി
04942644343
SHO – 94956 23588
കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ
04942 608 250
SHO – 9497900000
KSEB
വളാഞ്ചേരി
9496010506
എടയൂർ
4942641155
കുറ്റിപ്പുറം
0494 2607 800
വില്ലേജ് ഓഫീസർ
വളാഞ്ചേരി
8547615524
കുറ്റിപ്പുറം
8547615530
നടുവട്ടം
94468 06138
ഇരിമ്പിളിയം
8547615526
എടയൂർ
83018 58745
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്
9048142243
വളാഞ്ചേരി നഗരസഭ ചെയർമാൻ
9946486201
ഇരിമ്പിളിയം പ്രസിഡണ്ട്
9605817949
എടയൂർ പ്രസിഡണ്ട്
8086358830
കുറ്റിപ്പുറം പ്രസിഡണ്ട്
7736222119
ക്രെയിൻ സർവീസ്
9072556969
VRF
സൈഫുദ്ദീൻ പാടത്ത്
9745880009
വി പി എം സാലിഹ്
9645524362
മെഹബൂബ് തോട്ടത്തിൽ
9846489444
നാസർ zero out
9846454151
The post കാലവർഷം; പൊതുജനങ്ങൾക്ക് ഉള്ള ജാഗ്രതാ നിർദ്ദേശങ്ങൾ; കുറ്റിപ്പുറം ബ്ലോക്ക് പരിധിയിൽ ഉള്ളവർക്ക് ഉള്ള ഹെല്പ് ലൈൻ നമ്പറുകൾ appeared first on Valanchery Online.
പദ്ധതി നിർവഹണത്തിൽ കേരളത്തിൽ ‘നമ്പർ 1’: കുറ്റിപ്പുറം ബ്ലോക്കിന് ചരിത്ര നേട്ടം
കുറ്റിപ്പുറം: പദ്ധതി നിർവഹണത്തിൽ കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് കേരളത്തിൽ ഒന്നാമതെത്തി. ലഭ്യമായ പദ്ധതി വിഹിതത്തിൽ 81.8 3 ശതമാനം തുക വിനിയോഗിച്ചാണ് കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ചരിത്ര നേട്ടം വരിച്ചത്. ട്രെഷറിയിലുള്ള ബില്ലുകൾ പേയ്‌മെന്റ് ആയിട്ടുണ്ടെങ്കിലും സൈറ്റിൽ എക്സ്പെൻറ്റീചേർ പൂർണ്ണമായും വന്നിട്ടില്ലന്നും ഈ കണക്ക് കൂടി കൂട്ടിയാൽ കുറ്റിപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ 95 ശതമാനവും കടക്കുമെന്ന് പ്രസിഡന്റ് വസീമ വേളേരി പറഞ്ഞു. പ്രതികൂലമായ ഒട്ടനവധി സാഹചര്യങ്ങൾ ഉണ്ടായിരുന്നിട്ടും അതിനെയെല്ലാം മറികടന്നു കൊണ്ടാണ് ഇങ്ങനെ ഒരു നേട്ടം കൈവരിക്കാനായതെന്നും പ്രസിഡണ്ട് വസീമ വേളേരി അറിയിച്ചു. ഇത്തരമൊരു നേട്ടം കൈവരിക്കാൻ സഹായിച്ച ഭരണസമിതി അംഗങ്ങളോടും നിർവഹണ ഉദ്യോഗസ്ഥരോടും മറ്റു ജീവനക്കാരോടും പ്രസിഡന്റെ പ്രത്യേകമായ നന്ദി രേഖപ്പെടുത്തി.
The post പദ്ധതി നിർവഹണത്തിൽ കേരളത്തിൽ ‘നമ്പർ 1’:  കുറ്റിപ്പുറം ബ്ലോക്കിന്  ചരിത്ര നേട്ടം appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് യൂണിറ്റ് കെട്ടിടം നിർമ്മാണോദ്ഘാടനം നടന്നു
മാറാക്കര: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2023-24വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ കുറ്റിപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് യൂണിറ്റ് കെട്ടിടം നിർമ്മാണോദ്ഘാടനം കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി.എ നൂർ നിർവ്വഹിച്ചു. 27.52 ലക്ഷം ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്. മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് സജിത നന്നേങ്ങാടൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ,ഒ.പി.കുഞ്ഞിമുഹമ്മദ്, ജില്ലാ പഞ്ചായത്ത് മെമ്പർ ബഷീർ രണ്ടത്താണി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ.സുബൈർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ നജ്മത്ത് പാമ്പലത്ത്, കെ.പി ഷരീഫ ബഷീർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.വി. നാസിബുദ്ദീൻ പങ്കെടുത്തു.
The post കുറ്റിപ്പുറം ബ്ലോക്ക് പബ്ലിക്ക് ഹെൽത്ത് യൂണിറ്റ് കെട്ടിടം നിർമ്മാണോദ്ഘാടനം നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം
വളാഞ്ചേരി : കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിന് ഐ.എസ്.ഒ. 9001-2015 അംഗീകാരം. ഓഫീസ് രേഖകളുടെ പരിപാലനം, അടിസ്ഥാനസൗകര്യ വികസനം, ശുചീകരണം, സേവനം നൽകുന്നതിലെ വേഗം എന്നിവയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണിത്. ഓഡിറ്റിങ് സ്ഥാപനമായ ടി.ക്യു. സർവീസസ് രണ്ടുഘട്ടങ്ങളിലായി ബ്ലോക്ക്പഞ്ചായത്ത് ഓഫീസിൽ നടത്തിയ പരിശോധനയിൽ പൊതുജന സേവനമേഖലയിൽ മികച്ച നിലവാരം പുലർത്തി എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം ലഭിച്ചതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
The post കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്തിന് ഐ.എസ്.ഒ. അംഗീകാരം appeared first on Valanchery Online.
ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം ജില്ലാ ജോയിന്റ് സെക്രട്ടറി ജാഫർ വഴിപ്പാറ ഉദ്ഘാടനംചെയ്തു. ഉണ്ണി വളാഞ്ചേരി അധ്യക്ഷതവഹിച്ചു. പി.കെ. മധു താനൂർ മുഖ്യപ്രഭാഷണം നടത്തി. എം.കെ. മുഹമ്മദ് വളാഞ്ചേരി, കെ.പി. ബാവ തിരൂർ, അക്ബറലി വട്ടത്താണി, റസാഖ്, ജാനിഷ്ബാബു വലിയകുന്ന്, ബഷീർബാബു എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: ബഷീർബാബു (പ്രസി.), എം.കെ. മുസ്തഫ (ജന. സെക്ര.), ഉണ്ണി വളാഞ്ചേരി (ട്രഷ.). പതിനഞ്ചംഗ എക്‌സിക്യുട്ടീവ് കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
The post ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ കുറ്റിപ്പുറം ബ്ലോക്ക് പൊതുയോഗം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം ബ്ലോക്കിലെ തീവ്ര ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവർക്കുള്ള ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് ഇന്ന്
The post കുറ്റിപ്പുറം ബ്ലോക്കിലെ തീവ്ര ഭിന്നശേഷിക്കാര്‍, കിടപ്പുരോഗികള്‍ എന്നിവർക്കുള്ള ആധാര്‍ എന്റോള്‍മെന്റ് ക്യാമ്പ് ഇന്ന് appeared first on Valanchery Online.
കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു
വളാഞ്ചേരി : കോട്ടയ്ക്കൽ മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ വിലയിരുത്തി ആബിദ്ഹുസൈൻ തങ്ങൾ എം.എൽ.എ. അവലോകനയോഗത്തിലെ ചർച്ചകൾ മണ്ഡലം നോഡൽ ഓഫീസറും എൻ.എച്ച്. വിഭാഗം എക്‌സിക്യുട്ടീവ് എൻജിനീയറുമായ കെ. അബ്ദുൽ അസീസ് ഏകോപിപ്പിച്ചു.ബ്ലോക്ക് പ്രസിഡന്റ് വസീമ വേളേരി, വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ, പൊതുമരാമത്ത് റോഡ്‌വിഭാഗം അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത്, അസിസ്റ്റന്റ് എൻജിനീയർമാരായ വിമൽരാജ്, ജോമോൻ തോമസ്, കെട്ടിടവിഭാഗം അസിസ്റ്റന്റ് എൻജിനീയർമാരായ മുഹമ്മദ് ഹാസിർ, പി.ആർ. റെജി, കെ.ഇ. ഷീല തുടങ്ങിയവർ അതത് വിഭാഗങ്ങളിലെ പ്രവൃത്തികളെക്കുറിച്ച് സംസാരിച്ചു. പൊതുമരാമത്ത് വകുപ്പിലെ എല്ലാ വിഭാഗത്തിലുമുള്ള നിർമാണജോലികളുടെയും സമഗ്രമായ വിലയിരുത്തലാണ് നടന്നതെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
The post  കോട്ടയ്ക്കൽ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികളുടെ പുരോഗതി വിലയിരുത്താൻ എം.എൽ.എയുടെ നേതൃത്വത്തിൽ യോഗം ചേർന്നു appeared first on Valanchery Online.