ktet Archives - Valanchery Online
	1	</sy:updateFrequency>
ktet Archives - Valanchery Online
	<width>32</width>
	<height>32</height>
കെ – ടെറ്റ്‌ പരീക്ഷ ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള  തീയതി നീട്ടി
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റി (കെ-ടെസ്റ്റ്)നുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നവംബർ 14 ന് വൈകുന്നേരം 5 മണി വരെയാണ് തീയതി നീട്ടിയത്. പരീക്ഷാഹാൾ ടിക്കറ്റ് നവംബർ 8 മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയിൽ തെറ്റായ വിവരം ഉൾപ്പെടുത്തിയവർക്ക് അത് തിരുത്താനുള്ള അവസരവും നീട്ടിയിട്ടുണ്ട്. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും https://ktet.kerala.gov.in വെബ്സൈറ്റിലെ CANDIDATE LOGIN ചെയ്ത് […]
The post കെ – ടെറ്റ്‌ പരീക്ഷ ; ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള  തീയതി നീട്ടി appeared first on Valanchery Online.
കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റി (കെ-ടെസ്റ്റ്)നുള്ള ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നവംബർ 14 ന് വൈകുന്നേരം 5 മണി വരെയാണ് തീയതി നീട്ടിയത്. പരീക്ഷാഹാൾ ടിക്കറ്റ് നവംബർ 8 മുതൽ വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷയിൽ തെറ്റായ വിവരം ഉൾപ്പെടുത്തിയവർക്ക് അത് തിരുത്താനുള്ള അവസരവും നീട്ടിയിട്ടുണ്ട്. അപേക്ഷ പരിപൂർണമായി സമർപ്പിച്ച എല്ലാ അപേക്ഷാർത്ഥികൾക്കും https://ktet.kerala.gov.in വെബ്സൈറ്റിലെ CANDIDATE LOGIN ചെയ്ത് തിരുത്തലുകൾ വരുത്താം. ആപ്ലിക്കേഷൻ നമ്പറും ആപ്ലിക്കേഷൻ ഐ.ഡിയും നൽകിയാണ് ലോഗിൻ ചെയ്യേണ്ടത്.
നവംബർ 14 ന് വൈകീട്ട് 5 മണിക്കു മുൻപായി അപേക്ഷയിൽ നൽകിയിട്ടുള്ള വിവരങ്ങളും ഫോട്ടോയും APPLICATION EDIT എന്ന ലിങ്കിലൂടെ നിർബന്ധമായും പരിശോധിക്കണം. ഫോട്ടോ മാറ്റുന്നത് കൂടാതെ അപേക്ഷയിൽ നൽകിയിട്ടുള്ള ലാംഗ്വേജ്, ഓപ്ഷണൽ, സബ്ജക്ടുകൾ, വിദ്യാഭ്യാസ ജില്ല, അപേക്ഷാർത്ഥിയുടെ പേര്, രക്ഷകർത്താവിന്റെ പേര്, ജെൻഡർ, ജനന തീയതി എന്നിവയും തിരുത്താം.
			<slash:comments>0</slash:comments>
കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ
മലപ്പുറം :ജനുവരിയില്‍ നടന്ന കെ- ടെറ്റ് പരീക്ഷയില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്നും വിജയിച്ചവരുടെ അസല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. കാറ്റഗറി ഒന്ന് ഏപ്രില്‍ 20ന് രാവിലെ 10ന് 107597 മുതല്‍ 108851 വരെയുള്ളവര്‍ക്കും ഉച്ചയ്ക്ക് രണ്ടിന് 108552 മുതല്‍ 109462 വരെ കാറ്റഗറി രണ്ട് ഏപ്രില്‍ […]
The post കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന ഏപ്രില്‍ 20 മുതല്‍ 28വരെ appeared first on Valanchery Online.
കാറ്റഗറി ഒന്ന് 
കാറ്റഗറി രണ്ട് 
കാറ്റഗറി മൂന്ന് 
കാറ്റഗറി നാല് 
			<slash:comments>0</slash:comments>
കെ-ടെറ്റ് കാറ്റഗറി-3: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു
കെ-ടെറ്റ് ഡിസംബർ 2020 കാറ്റഗറി 3 പരീക്ഷയുടെ താൽക്കാലിക ഉത്തരസൂചികകൾ പരീക്ഷാഭവന്റെ Click Here വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.
The post കെ-ടെറ്റ് കാറ്റഗറി-3: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ.ടെറ്റ് പരീക്ഷ ഡിസംബർ 27, 28 തിയ്യതികളിൽ; നവംബർ 27 വരെ അപേക്ഷിക്കാം
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും. കെ.ടെറ്റ് ഡിസംബർ 2020ന് അപേക്ഷിക്കാനുള്ള ഓൺലൈൻ […]
The post കെ.ടെറ്റ് പരീക്ഷ ഡിസംബർ 27, 28 തിയ്യതികളിൽ; നവംബർ 27 വരെ അപേക്ഷിക്കാം appeared first on Valanchery Online.
ലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ-യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ-ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യത പരീക്ഷാ (കെ.ടെറ്റ്) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ഡിസംബർ 28നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ഡിസംബർ 29നും കേരളത്തിലെ വിവിധ സെന്ററുകളിലായി നടക്കും.  കെ.ടെറ്റ് ഡിസംബർ 2020ന് അപേക്ഷിക്കാനുള്ള ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി നവംബർ 19 മുതൽ നവംബർ 27 വരെ സമർപ്പിക്കാം.
ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/എസ്.ടി/പി.എച്ച്/ബ്ലൈൻഡ് വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാം. ഓരോ കാറ്റഗറിയിലേയ്ക്കുമുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ പ്രോസ്‌പെക്ടസ്, ഓൺലൈൻ രജിസ്‌ട്രേഷനുള്ള മാർഗനിർദ്ദേശങ്ങൾ എന്നിവ https://ktet.kerala.gov.in, www.keralapareekshabhavan.in എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്. ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു തവണയേ അപേക്ഷിക്കാനാകൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല. അതിനാൽ നോട്ടിഫിക്കേഷൻ പ്രകാരം അപേക്ഷാസമർപ്പണ രീതി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷിക്കണം. നോട്ടിഫിക്കേഷനിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അപേക്ഷിക്കുന്നതിനു മുമ്പ് ഡൗൺലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരം മെയ് 15ന് ശേഷം എടുത്ത ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം. ഹാൾടിക്കറ്റ് ഡിസംബർ 19 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്‌കുളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.
			<slash:comments>0</slash:comments>
കെ​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 17ന്
മ​ല​പ്പു​റം: മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ​പ്പെ​ട്ട പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കെ ​ടെ​റ്റ് പ​രീ​ക്ഷ (2020 ഫെ​ബ്രു​വ​രി മാ​സം വ​രെ​യു​ള്ള ) എ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 17ന് ​മ​ല​പ്പു​റം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും. എ​സ്എ​സ്എ​ൽ​സി, പ്ല​സ്ടു, ഡി​ഗ്രി സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക് ലി​സ്റ്റ്, ബി​എ​ഡ്/ ടി​ടി​സി, മാ​ർ​ക്ക് ഇ​ള​വോ​ടു കൂ​ടി പാ​സാ​യ​വ​ർ (90 മാ​ർ​ക്കി​ന് താ​ഴെ ല​ഭി​ച്ച​വ​ർ) ജാ​തി […]
The post കെ​ടെ​റ്റ് സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 17ന് appeared first on Valanchery Online.
മ​ല​പ്പു​റം: മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ല​യു​ടെ പ​രി​ധി​യി​ൽ​പ്പെ​ട്ട പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് കെ ​ടെ​റ്റ് പ​രീ​ക്ഷ (2020 ഫെ​ബ്രു​വ​രി മാ​സം വ​രെ​യു​ള്ള ) എ​ഴു​തി വി​ജ​യി​ച്ച​വ​രു​ടെ അ​സ്‌​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ​രി​ശോ​ധ​ന സെ​പ്റ്റം​ബ​ർ 17ന് ​മ​ല​പ്പു​റം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സി​ൽ ന​ട​ക്കും.
			<slash:comments>0</slash:comments>
കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം അഞ്ച്, ആറ്, ഏഴ് തീയതികളിൽ
മലപ്പുറം: പൂക്കോട്ടൂർ ജിഎച്ച്എസ് എസ്, മക്കരപ്പറമ്പ് ജിവിഎച്ച്എസ്എസ്, മലപ്പുറം ജിജിഎച്ച്എസ്എസ്, കോട്ടക്കൽ ജിആർഎച്ച്എസ്എസ്, മഞ്ചേരി ജിബിഎച്ച്എസ്എസ് എന്നീ സെന്ററുകളിൽ ജൂണിൽ കെ- ടെറ്റ് പരീക്ഷ എഴുതി പാസ്സായി സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയാക്കിയവരുടെ സർട്ടിഫിക്കറ്റ് വിതരണം അഞ്ച്, ആറ്, ഏഴ് തീയതികളിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും. ഹാൾടിക്കറ്റിന്റെ കോപ്പിയുമായി വന്ന് സർട്ടിഫിക്കറ്റ് കൈപ്പറ്റണം.
The post കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് വിതരണം അഞ്ച്, ആറ്, ഏഴ് തീയതികളിൽ appeared first on Valanchery Online.
			<slash:comments>0</slash:comments>
കെ-ടെറ്റ്: ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം
കെ-ടെറ്റ് ജൂൺ 2019 പരീക്ഷയ്ക്ക് അപേക്ഷ നൽകിയവരിൽ ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം. വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ജൂൺ 10 മുതൽ 13 വരെ അവസരമുണ്ട്. അപേക്ഷാർത്ഥികൾക്ക് ആപ്ലിക്കേഷൻ ഐഡിയും അപ്ലിക്കേഷൻ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തൽ വരുത്താം. വിജ്ഞാപനം പ്രസിദ്ധീകരിച്ച തിയതിക്ക് (27.05.2019) ശേഷമുള്ള ഫോട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയിൽ പരീക്ഷാർത്ഥിയുടെ […]
The post കെ-ടെറ്റ്: ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം appeared first on Valanchery Online.
കെ-ടെറ്റ് ജൂൺ 2019 പരീക്ഷയ്ക്ക് അപേക്ഷ നൽകിയവരിൽ ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം.  വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ജൂൺ 10 മുതൽ 13 വരെ അവസരമുണ്ട്.
അപേക്ഷാർത്ഥികൾക്ക് ആപ്ലിക്കേഷൻ ഐഡിയും അപ്ലിക്കേഷൻ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തൽ വരുത്താം.  വിജ്ഞാപനം പ്രസിദ്ധീകരിച്ച തിയതിക്ക് (27.05.2019) ശേഷമുള്ള ഫോട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയിൽ പരീക്ഷാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തിയതിയും രേഖപ്പെടുത്തിയിരിക്കണം.
Summary: a second chance to those who uploaded photos for KTET wrongly.
			<slash:comments>0</slash:comments>