krmu Archives - Valanchery Online

കറുത്തദിനത്തിന്റെ ഓർമ്മയ്ക്ക് എഴുപതാണ്ട്; നിലമ്പൂർ ആയിശയെ ആദരിച്ചു കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി
വളാഞ്ചേരി: നാടകജീവിതത്തിലെ കറുത്തദിനത്തിന്റെ ഓർമ്മയ്ക്ക് എഴുപതാണ്ട് പിന്നിട്ട നിലമ്പൂർ ആയിശക്ക് ആദരമൊരുക്കി കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി. മഞ്ചേരിയിലെ നാടക വേദിയിൽ വെച്ച് യാഥാസ്ഥിതികരായവർ അയിഷയെ വെടി വെക്കാൻ ശ്രമിച്ചിരുന്നു. തലനാരിഴക്കാണ് അന്നവർ രക്ഷപ്പെട്ടത്. അതിൻ്റെ എഴുപതാം വാർഷിക ദിനമായ ഏപ്രിൽ 20ന് കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി അവരെ വീട്ടിലെത്തി ആദരിച്ചത്. കേരള റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ തിരൂർ താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നോവലിസ്റ്റ് മുനവ്വർ വളാഞ്ചേരി ഉപഹാരം കൈമാറി, മൊമെൻ്റോ സംസ്ഥാന സമിതി അംഗം നാസർ ഇരിമ്പിളിയവും, പൊന്നാടയണിയിക്കൽ ജില്ലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത് എന്നിവർ നിർവ്വഹിച്ചു. ജോയിൻ്റ് സെക്രട്ടറി ഹസ്ന യഹ്യ, കെ.ആർ.എം.യു മലപ്പുറം ജില്ലാ രക്ഷാധികാരി നിസാർ പാലക്കൽ എന്നിവർ പങ്കെടുത്തു.

The post കറുത്തദിനത്തിന്റെ ഓർമ്മയ്ക്ക് എഴുപതാണ്ട്; നിലമ്പൂർ ആയിശയെ ആദരിച്ചു കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി appeared first on Valanchery Online.

കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി വളാഞ്ചേരിയിൽ ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു
വളാഞ്ചേരി: കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി വളാഞ്ചേരി നടക്കാവ് ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ വെച്ച് ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു. നാസർ ഇരിമ്പിളിയം ആമുഖ ഭാഷണം നടത്തി. ഹസ്ന യഹ് യ സ്വാഗതം പറഞ്ഞ ചടങ്ങിൽ നൂറുൽ ആബിദ് നാലകത്ത് അധ്യക്ഷനായി. നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് നൽകുന്ന അനീഷ് വലിയകുന്നിന് ഇരിമ്പിളിയം പഞ്ചായത്ത് വികസന സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ വി.ടി അമീറും, മിനി ഗംഗാധരന് ഹാരിസ് ഡോക്ടറും മൊമെൻ്റോ നൽകി. പുതിയ മെമ്പർഷിപ്പ് വിതരണം നോവലിസ്റ്റ് മുനവ്വർ വളാഞ്ചേരിയെ അംഗമായി ചേർത്ത് ഡോക്ടർ റിയാസ് നിർവ്വഹിച്ചു. ഐ.ഡി കാർഡ് വിതണം വളാഞ്ചേരി പോലീസ് എസ്.എച്ച്.ഒ കബീർ പാണ്ടികശാലക്ക് നൽകി നിർവ്വഹിച്ചു. നടക്കാവിൽ ഹോസ്പിറ്റലുമായി സഹകരിച്ച് നടത്തുന്ന ഹെൽത്ത് കാർഡ് വിതണം നിസാർ പാലക്കലിന് നൽകി ഡോ: മുഹമ്മദാലി നിർവ്വഹിച്ചു. മുഹമ്മദ് അബദുറഹ്മാൻ, മുനവ്വർ വളാഞ്ചേരി, സുരേഷ് മാസ്റ്റർ, അസീസ്, റഫീഖ് മണി, മുബഷിറ ഫാറൂഖ് എന്നിവർ ആശംസകൾ അർപ്പിച്ചു. ലിയാഖത്ത്, ശിബിലി, അനിൽ, ബാസിത്ത്, എന്നിവർ നേതൃത്വം നൽകി.

The post കെ.ആർ.എം.യു തിരൂർ താലൂക്ക് കമ്മിറ്റി വളാഞ്ചേരിയിൽ ഇഫ്താറും സ്നേഹ സംഗമവും സംഘടിപ്പിച്ചു appeared first on Valanchery Online.

പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണം-അഷ്റഫ് അമ്പലത്തിങ്ങൽ
വളാഞ്ചേരി: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണമെന്ന് വളാഞ്ചേരി നഗരസഭാ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ പറഞ്ഞു. കേരളത്തിലെ പത്ര  ദൃശ്യ ഡിജിറ്റൽ മേഖലകളിൽ പ്രവർത്തിച്ചു വരുന്ന മാധ്യമ പ്രവർത്തകരുടെ ട്രേഡ് യൂണിയൻ സംഘടനയായ കേരളാ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ വളാഞ്ചേരി മേഖല അംഗങ്ങൾക്കുള്ള ട്രേഡ് യൂണിയൻ തിരിച്ചറിയൽ കാർഡ് വിതരണോദ്ഘാടനം നടക്കാവിൽ ആശുപത്രി കോൺഫ്രൻസ് ഹാളിൽ വെച്ച് നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. അംഗങ്ങൾക്കും കുടുംബങ്ങൾക്കുമായി നടക്കാവിൽ ആശുപത്രിയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ആരോഗ്യ കാർഡിൻ്റെ വിതരണം ഐ.എം.എ.വളാഞ്ചേരി യൂണിറ്റ് പ്രസിഡൻ്റ് ഡോ.എൻ.മുഹമ്മദലി നിർവ്വഹിച്ചു.

കെ.ആർ.എം.യു മേഖല പ്രസിഡൻ്റ് കബീർ പാണ്ടികശാല അധ്യക്ഷനായി.സംസ്ഥാന ജനറൽ  സെക്രട്ടറി പി.ആർ.ഹരികുമാർ മുഖ്യാതിഥിയായിരുന്നു. ജില്ലാ സെക്രട്ടറി സൈഫുദ്ദീൻ പാടത്ത്,മേഖലാ സെക്രട്ടറി നൂറുൽ ആബിദ് നാലകത്ത്,സംസ്ഥാന കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അബ്ദുറഹ്മാൻ,നാസർ ഇരിമ്പിളിയം, സലാം വളാഞ്ചേരി,രാജേഷ് കാർത്തല, ഹസ്നയഹ് യ, സി.വി.റഫീഖ് എന്നിവർ സംസാരിച്ചു.പരിപാടിയുടെ ഭാഗമായി അംഗങ്ങൾക്ക് സൗജന്യ രക്ത പരിശോധനാ ക്യാമ്പും മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചിരുന്നു.ഹംസ കൊട്ടാരം, ലിയാഖത്ത് പൂക്കാട്ടിരി, മുഹ്സിൻ വടക്കുമുറി, കെ.പി.മുഹമ്മദ് ഷമീർ, കെ.പി.മിനി, മുഹമ്മദ് സലാഹുദ്ദീൻ എന്നിവർ നേതൃത്വം നൽകി

The post പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് സർക്കാർ ആരോഗ്യ സുരക്ഷയും പെൻഷൻ സമ്പ്രദായവും ഏർപ്പെടുത്തണം-അഷ്റഫ് അമ്പലത്തിങ്ങൽ appeared first on Valanchery Online.

അപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകന് ധനസഹായം നൽകി കെ.ആർ.എം.യു
തിരൂർ : വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കെ.ആർ.എം.യു അംഗത്തിൻെറ ചികിത്സക്കുള്ള സഹായധനം കൈമാറി. തിരൂർ മേഖല കമ്മറ്റി സ്വരൂപിച്ച തുകയാണ് കൈമാറിയത്. തിരൂർ പ്രസ്ക്ളബിൽ സംഘടിപ്പിച്ച ചടങ്ങിൽ മേഖല പ്രസിഡൻെറ് ജംഷീർകൊടിഞ്ഞിയിൽ നിന്നും സംസ്ഥാന കമ്മറ്റിയംഗം എം.പി റാഫി ഏറ്റുവാങ്ങി. മേഖല സെക്രട്ടറി ബൈജു അരിക്കാഞ്ചിറ, വൈസ് പ്രസിഡൻെറ് മുഹമ്മദ് യാസിൻ, മേഖലകമ്മറ്റിയംഗം സമീർ അഹമ്മദ് എന്നിവർ സംബന്ധിച്ചു.

The post അപകടത്തിൽ പരുക്കേറ്റ മാധ്യമപ്രവർത്തകന് ധനസഹായം നൽകി കെ.ആർ.എം.യു appeared first on Valanchery Online.