kottakkal assembly Archives - Valanchery Online
	1	</sy:updateFrequency>
സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം സമ്മേളനം വളാഞ്ചേരിയിൽ നട
വളാഞ്ചേരി : ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, മെഡിസെപ്പ് പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു. ജില്ലാ പ്രസിഡന്റ് ശിവരാമൻ നായർ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജയനാരായണൻ, എം. അബ്ദുൽ ഖാദർ, കെ.ടി. ഉമ്മുകുൽസു, പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണിക്കൃഷ്ണൻ, സി.ടി. ബാലഭാസ്‌കരൻ, […]
The post സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം സമ്മേളനം വളാഞ്ചേരിയിൽ നട appeared first on Valanchery Online.
വളാഞ്ചേരി : ക്ഷാമബത്ത കുടിശ്ശിക അനുവദിക്കണമെന്ന് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കോട്ടയ്ക്കൽ നിയോജകമണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുക, മെഡിസെപ്പ് പദ്ധതിയിലെ പോരായ്മകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.
ജില്ലാ പ്രസിഡന്റ് ശിവരാമൻ നായർ ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ജയനാരായണൻ, എം. അബ്ദുൽ ഖാദർ, കെ.ടി. ഉമ്മുകുൽസു, പറശ്ശേരി അസൈനാർ, കെ.വി. ഉണ്ണിക്കൃഷ്ണൻ, സി.ടി. ബാലഭാസ്‌കരൻ, ടി.വി. ചന്ദ്രശേഖരൻ, പുഷ്പലത, പി. മുഹമ്മദാലി തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികൾ: പി. അബ്ദുറഹ്മാൻ (പ്രസി.), ജയനാരായണൻ (സെക്ര.).
			<slash:comments>0</slash:comments>
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിക്ക് കിച്ചൺ ഗൈഡ് അയച്ച് കൊടുത്ത് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മറ്റി
വളാഞ്ചേരി: ഈ മഹാമാരികാലത്തും വീട്ടിലിരിക്കുന്ന് അപവാദ പ്രചാരണം നടത്തുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിച്ചൺ ഗൈഡ് അയച്ച് കൊടുത്തു. വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിൽ നിന്നും രെജിസ്റ്ററെഡ് പോസ്റ്റ്‌ വഴി കിച്ചൺ ഗൈഡ് അയച്ച് കൊടുത്ത ചടങ്ങിന് മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ നേതൃത്വം കൊടുത്തു. നിയോജക മണ്ഡലം […]
The post ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിക്ക് കിച്ചൺ ഗൈഡ് അയച്ച് കൊടുത്ത് യൂത്ത് കോൺഗ്രസ് കോട്ടക്കൽ നിയോജക മണ്ഡലം കമ്മറ്റി appeared first on Valanchery Online.
വളാഞ്ചേരി: ഈ മഹാമാരികാലത്തും വീട്ടിലിരിക്കുന്ന് അപവാദ പ്രചാരണം നടത്തുന്നെന്ന് ആരോപിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിക്ക് കോട്ടക്കൽ നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കിച്ചൺ ഗൈഡ് അയച്ച് കൊടുത്തു. വളാഞ്ചേരി പോസ്റ്റ്‌ ഓഫീസിൽ നിന്നും രെജിസ്റ്ററെഡ് പോസ്റ്റ്‌ വഴി കിച്ചൺ ഗൈഡ് അയച്ച് കൊടുത്ത ചടങ്ങിന് മലപ്പുറം ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മുഹമ്മദ് പാറയിൽ നേതൃത്വം കൊടുത്തു. നിയോജക മണ്ഡലം പ്രസിഡന്റ് ഷബാബ് വക്കരത്, മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാജേഷ് കാർത്തല, മുനിസിപ്പൽ കൗൺസിലർ നൗഫൽ പാലാറ, മണ്ഡലം യൂത്ത് കോൺഗ്രസ് സെക്രട്ടറി സുനിൽ വി.പി എന്നിവർ പങ്കെടുത്തു.
			<slash:comments>0</slash:comments>
കോട്ടക്കൽ മണ്ഡലത്തിലെ റോഡ് വികസനത്തിനായി 89 ലക്ഷം രൂപയുടെ അനുമതി
കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി 89 ലക്ഷം രൂപ അനുവധിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക നീക്കിവച്ചത്. ഭരണാനുമതി ലഭിച്ച പ്രവൃത്തികളിൽ പലതും അവസാനഘട്ടത്തിലാണെന്ന് എംഎൽഎ അറിയിച്ചു. പദ്ധതികളും അനുവദിക്കപ്പെട്ട തുകയും സ്റ്റേഡിയം–ഉദിരാണിപ്പറമ്പ് കോൺക്രീറ്റിങ് (4.75 ലക്ഷം) കുറുക്കൻകുണ്ട്–വില്ലൂർ വെസ്റ്റ് അങ്കണവാടി റോഡ് വശംകെട്ടി ടാറിങ് നടത്തൽ (4.75 ലക്ഷം) […]
The post കോട്ടക്കൽ മണ്ഡലത്തിലെ റോഡ് വികസനത്തിനായി 89 ലക്ഷം രൂപയുടെ അനുമതി appeared first on Valanchery Online.
കോട്ടക്കൽ: കോട്ടക്കൽ മണ്ഡലത്തിലെ വിവിധ റോഡുകളുടെ വികസനത്തിനായി 89 ലക്ഷം രൂപ അനുവധിച്ചതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു. പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് തുക നീക്കിവച്ചത്. ഭരണാനുമതി ലഭിച്ച പ്രവൃത്തികളിൽ പലതും അവസാനഘട്ടത്തിലാണെന്ന് എംഎൽഎ അറിയിച്ചു.
പദ്ധതികളും അനുവദിക്കപ്പെട്ട തുകയും
സ്റ്റേഡിയം–ഉദിരാണിപ്പറമ്പ് കോൺക്രീറ്റിങ് (4.75 ലക്ഷം)
കുറുക്കൻകുണ്ട്–വില്ലൂർ വെസ്റ്റ് അങ്കണവാടി റോഡ് വശംകെട്ടി ടാറിങ് നടത്തൽ (4.75 ലക്ഷം)
കോങ്ങാടൻ ചോല പാത്ത് വേ കോൺക്രീറ്റ് (മൂന്നു ലക്ഷം)
തോക്കാംപാറ–കല്ലിങ്ങൽ റോഡ് (നാല് ലക്ഷം)
പണിക്കർകുണ്ട്–വിഎംഎച്ച് റോഡ് (മൂന്ന് ലക്ഷം)
മൊയ്തു ഹാജി നഗർ–വടക്കേത്തല റോഡ് (4.5 ലക്ഷം)
ബാപ്പു ഹാജി നഗർ–മുക്കണ്ണി റോഡ് (രണ്ട് ലക്ഷം)
തുവ്വപ്പാറ അങ്കണവാടി–പതിയിൽ റോഡ് (രണ്ട് ലക്ഷം)
എസി നിരപ്പ്–ടിപി പടി റോഡ് (രണ്ട് ലക്ഷം).
ചിത്രംപള്ളി സ്കൂൾ–അങ്കണവാടി റോഡ് (നാല് ലക്ഷം)
വട്ടപ്പറമ്പ് മിച്ചഭൂമി പാത്ത് വേ (രണ്ട് ലക്ഷം)
തലകാപ്പ്–ചെറുനിരപ്പ് പാത്ത് വേ(മൂന്നു ലക്ഷം)
കളപ്പാട്ട്–കുറുക്കൻകുണ്ട് പാത്ത് വേ(രണ്ട് ലക്ഷം)
പൊന്മള–പട്ടർകടവ് റോഡ് (മൂന്ന് ലക്ഷം)
മനയ്ക്കൽപടി–അങ്കണവാടി–വാട്ടർ ടാങ്ക് റോഡ് (നാല് ലക്ഷം)
നെച്ചിപ്പറ്റ നിരപ്പ് ആയപ്പള്ളിത്തൊടി–ചേക്കുട്ടി ഹാജിപ്പടി റോഡ് (മൂന്ന് ലക്ഷം)
റേഷൻകട–എഎംഐ മദ്രസ റോഡ് (മൂന്നു ലക്ഷം)
അലവി ഹാജിപ്പടി–ചോലക്കുളമ്പ് റോഡ് (മൂന്ന് ലക്ഷം)
സലാഹ് നഗർ–പഞ്ചനം റോഡ് (മൂന്ന് ലക്ഷം)
നെച്ചിപ്പറ്റ–ആൽപ്പറ്റത്തൊടി റോഡ് (രണ്ട് ലക്ഷം)
കളത്തിൽപടി–മണ്ണത്ത്പറമ്പ് റോഡ് (രണ്ട് ലക്ഷം)
കൊടുമുടി–തട്ടാൻ പാത്ത് വേ (രണ്ട് ലക്ഷം)
തേക്കിൻകാട്–പടവെട്ടിക്കുന്ന് പാത്ത് വേ (രണ്ട് ലക്ഷം)
കൊടുമുടി–തിരുവേഗപ്പുറക്കുഴി പാത്ത് വേ (രണ്ട് ലക്ഷം)
തങ്ങൾപടി–കോട്ടേക്കാട് പാത്ത് വേ (രണ്ട് ലക്ഷം)
ചാക്കോ മാഷ് പടി പാത്ത് വേ (രണ്ട് ലക്ഷം)
കൊളക്കാട്–മാമ്പിപ്പടി പാത്ത് വേ (1.5 ലക്ഷം)
വെള്ളത്ത് പടി –അമീർപടി പാത്ത് വേ (മൂന്ന് ലക്ഷം)
സെയ്തുപടി–മങ്കുത്തിപ്പള്ളിയാൽ പാത്ത് വേ (മൂന്ന് ലക്ഷം)
പേരശ്ശനൂർ സബ് സെന്റർ പാത്ത് വേ (രണ്ട് ലക്ഷം)
ഒറുവിൽ റോഡ് (2.5 ലക്ഷം)
വട്ടപ്പാറ–തെക്കേമുക്ക് റോഡ് (ഒരു ലക്ഷം)
			<slash:comments>0</slash:comments>
സംസ്ഥാന ബഡ്ജറ്റിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ
കോട്ടയ്‍ക്കൽ:  സമർപ്പിച്ച വിവിധ പദ്ധതികൾക്കു ടോക്കൺ പ്രൊവിഷൻ കിട്ടിയതായി കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ അറിയിച്ചു. മണ്ഡലത്തിൽ പുതിയ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ല. കോട്ടയ്‍ക്കൽ നഗരസഭയിലെ നായാടിപ്പാറ, പാണ്ഡമംഗലം, കോട്ടപ്പടി, പൂഴിക്കുന്ന് ഭാഗങ്ങളിലെ ജലക്ഷാമത്തിനു പരിഹാരം കാണാൻ 80 ലക്ഷം രൂപയും വളാഞ്ചേരി കക്കാട്ടുപാറ നവീകരണത്തിന് 50 ലക്ഷം രൂപയും വകയിരുത്തി. കോട്ടയ്‍ക്കൽ നഗരസഭയിലെ വിവിധ പ്രവൃത്തികൾക്കായി 66.5 കോടി രൂപയാണ് ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. […]
The post സംസ്ഥാന ബഡ്ജറ്റിൽ കോട്ടയ്ക്കൽ നിയോജക മണ്ഡലത്തിനുള്ള പ്രഖ്യാപനങ്ങൾ appeared first on Valanchery Online.
 മറ്റു പ്രധാന പദ്ധതികൾ: 
കഞ്ഞിപ്പുര മൂടാൽ ബൈപാസ് നിർമാണം പൂർത്തീകരണം
കുറ്റിപ്പുറം ചെമ്പിക്കൽ പുഴ സംരക്ഷണം
കുറ്റിപ്പുറം നിള പാർക്ക് വിപുലീകരണം
പൊന്മള വില്ലേജ് ഓഫിസ് കെട്ടിടനിർമാണം
കോട്ടക്കൽ റസ്റ്റ് ഹൗസ് നവീകരണം – 5 കോടി
			<slash:comments>0</slash:comments>
കയ്യൊപ്പ്: സമാനതകളില്ലാതെ വേറിട്ടതെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ്
‘ദേശീയതയ്ക്ക് യുവത്വത്തിന്റെ കയ്യൊപ്പ്’ എന്ന ആശയം ലോകചരിത്രത്തില്‍ സമാനതകളില്ലാത്തതും വേറിട്ട രീതിയുമാണെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ്. വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിലേക്ക് കോണ്‍ഗ്രസ് മാനിഫെസ്റ്റോയില്‍ ചേര്‍ക്കാനുള്ള യുവാക്കളുടെയും സന്നദ്ധ സംഘടനകളുടെയും പൊതുവായ അഭിപ്രായങ്ങള്‍ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടയ്ക്കല്‍ അസംബ്ലി യൂത്ത്‌കോണ്‍ഗ്രസ് വളാഞ്ചേരിയില്‍ സംഘടിപ്പിച്ച ‘ദേശീയതയ്ക്ക് യുവത്വത്തിന്റെ കയ്യൊപ്പ്’ എന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രകടനപത്രിക തീര്‍ത്തും ജനകീയമാക്കണമെന്ന രാഹുല്‍ഗാന്ധിയുടെ ആഗ്രഹം യൂത്ത്‌കോണ്‍ഗ്രസ് […]
The post കയ്യൊപ്പ്: സമാനതകളില്ലാതെ വേറിട്ടതെന്ന് റവന്യുമന്ത്രി അടൂര്‍ പ്രകാശ് appeared first on Valanchery Online.
Summary: Revenue minister Adoor Prakash observed the idea of the “The Signature” program is new that has not similarities in world history.
			<slash:comments>0</slash:comments>