kollam Archives - Valanchery Online
	1	</sy:updateFrequency>
kollam Archives - Valanchery Online
പ്രാർത്ഥനകൾ സഫലം, അബിഗേൽ സാറയെ കണ്ടെത്തി
കൊല്ലം: പൂയപ്പള്ളിയിൽ നിന്ന് അജ്ഞാത സംഘം തട്ടികൊണ്ടുപോയ ആറുവയസുകാരി അബിഗേൽ സാറയെ കണ്ടെത്തി. കൊല്ലം ആശ്രമം മൈതാനത്ത് ഉപേക്ഷിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയതെന്നാണ് സ്ഥിരീകരിക്കുന്ന വിവരങ്ങൾ. കുട്ടിയെ സിറ്റി പൊലീസ് കമ്മിഷണർ ആസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് കടന്നുകളഞ്ഞതായാണ് പോലീസിന്റെ നിഗമനം. ഇവരെ കണ്ടെത്താനായുള്ള അന്വേഷണം തുടരുകയാണ്. നവംബര്‍ 27, തിങ്കളാഴ്ച വൈകിട്ട് 4.20-ഓടെയാണ് വീട്ടില്‍നിന്ന് […]
The post പ്രാർത്ഥനകൾ സഫലം, അബിഗേൽ സാറയെ കണ്ടെത്തി appeared first on Valanchery Online.
			<slash:comments>0</slash:comments>
ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിവന്ന കൊല്ലം സ്വദേശി വളാഞ്ചേരിയിൽ; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു
വളാഞ്ചേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഷെയർചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിയാണ് കൊല്ലം നെടുമ്പന സ്വദേശിയായ 27കാരൻ വളാഞ്ചേരിയിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ കുളമംഗലം ഉൾപ്രദേശത്തുള്ള വീടിന്റെ പരിസരത്ത് മതിലിന് സമീപം പരുങ്ങി നിൽക്കുന്ന അപരിചിതനെ കണ്ട വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഗൾഫിൽ പരിചയപ്പെട്ട […]
The post ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിവന്ന കൊല്ലം സ്വദേശി വളാഞ്ചേരിയിൽ; നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു appeared first on Valanchery Online.
വളാഞ്ചേരി: സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവതിയെ കാണാനെത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഷെയർചാറ്റ് വഴി പരിചയപ്പെട്ട 18കാരിയെ തേടിയാണ് കൊല്ലം നെടുമ്പന സ്വദേശിയായ 27കാരൻ വളാഞ്ചേരിയിൽ എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 10.30ഓടെ കുളമംഗലം ഉൾപ്രദേശത്തുള്ള വീടിന്റെ പരിസരത്ത് മതിലിന് സമീപം പരുങ്ങി നിൽക്കുന്ന അപരിചിതനെ കണ്ട വീട്ടുകാർ അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ പിടികൂടി ചോദ്യം ചെയ്യുകയായിരുന്നു. ഗൾഫിൽ പരിചയപ്പെട്ട സുഹൃത്തിനെ തേടിയാണ് വന്ന തെന്നും വഴി തെറ്റിയാണ് പ്രദേശത്ത് എത്തിയ തെന്നുമാണ് യുവാവ് നാട്ടുകാരോട് പറഞ്ഞത്. വിശക്കുന്നുവെന്ന് അറിയിച്ചപ്പോൾ വീട്ടുകാർ യുവാവിന് ഭക്ഷണം കൊടുത്തു. നാട്ടുകാർ ബാഗും ഫോണും പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല. യുവാവിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നെടുമ്പന ഗ്രാമപഞ്ചായത്ത് അംഗവുമായും യുവാവിന്റെ വീട്ടുകാരുമായും ബന്ധപ്പെട്ടു. യുവാവിന്റെ സംസാരത്തിൽ സംശയം തോന്നിയ നാട്ടുകാർ വളാഞ്ചേരി പൊലീസിനെ അറിയിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ സുജിത്തിന്റെ നേതൃത്വത്തിൽ യുവാവിനെ സ്റ്റേഷനിലേക്ക് മാറ്റി. ചോദ്യം ചെയ്യലിൽ ആണ് ഷെയർ ചാറ്റ് വഴി പരിചയപ്പെട്ട യുവതി വിളിച്ചിട്ടാണ് താൻ വന്നതെന്നും വളാഞ്ചേരിയിൽ എത്തിയപ്പോൾ യുവതി ഫോൺ സ്വിച്ച് ഓഫാക്കിയതിനെ തുടർന്ന് വഴിതെറ്റിയാണ് പ്രദേശത്ത് എത്തിയതെന്നും യുവാവ് പൊലീസിനോടു പറഞ്ഞു. ആർക്കും പരാതിയില്ലാതിരുന്നതിനാൽ കൊല്ലത്ത് നിന്നു വന്ന ബന്ധുക്കളോടൊപ്പം യുവാവിനെ പൊലീസ് വിട്ടയച്ചു.
			<slash:comments>0</slash:comments>
സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സബ് റജിസ്ട്രാർ കാടാമ്പുഴയിൽ പിടിയിൽ
സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സബ് റജിസ്ട്രാർ കൊല്ലം സ്വദേശി പള്ളത്ത് ജോയിയെ കാടാമ്പുഴ എസ്ഐ അറസ്റ്റു ചെയ്തു. ഇന്നു പുലർച്ചെയാണു സംഭവം. തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. തന്റെ പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ജോയി ദേഹത്ത് പിടിച്ചതായാണ് പരാതിക്കാരിയായ യുവതി മൊഴി നൽകിയിരിക്കുന്നത്. ഇയാൾ […]
The post സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം; സബ് റജിസ്ട്രാർ കാടാമ്പുഴയിൽ പിടിയിൽ appeared first on Valanchery Online.
സ്വകാര്യ ബസിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കാഞ്ഞങ്ങാട് സബ് രജിസ്ട്രാർ അറസ്റ്റിൽ. കാഞ്ഞങ്ങാട് സബ് റജിസ്ട്രാർ കൊല്ലം സ്വദേശി പള്ളത്ത് ജോയിയെ കാടാമ്പുഴ എസ്ഐ അറസ്റ്റു ചെയ്തു. ഇന്നു പുലർച്ചെയാണു സംഭവം.
തിരുവനന്തപുരത്തുനിന്നും മംഗലാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിലാണ് സംഭവം നടന്നത്. തന്റെ പുറകിലെ സീറ്റിൽ ഇരിക്കുകയായിരുന്ന ജോയി ദേഹത്ത് പിടിച്ചതായാണ് പരാതിക്കാരിയായ യുവതി മൊഴി നൽകിയിരിക്കുന്നത്. ഇയാൾ മദ്യപിച്ചിരുന്നുവെന്നും യുവതിയുടെ മൊഴിയിലുണ്ട്.
			<slash:comments>0</slash:comments>