kmvhss Archives - Valanchery Online
kmvhss Archives - Valanchery Online
രണ്ടരയേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി വിദ്യാർഥികൾ
തവനൂർ ∙ തരിശുകിടന്ന രണ്ടരയേക്കർ ഭൂമിയിൽ കേളപ്പൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നെൽക്കൃഷി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തരിശ് ഭൂമി കൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് വൊക്കേഷനൽ വിഭാഗം വിദ്യാർഥികൾ വയലിലേക്ക് ഇറങ്ങിയത്. കൃഷിഭവന് പുറമേ കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും യന്ത്രങ്ങളും നൽകുന്നത് തവനൂർ കാർഷിക എൻജിനീയറിങ് കോളജാണ്. യന്ത്രം ഉപയോഗിച്ചുള്ള ഞാറ് നടീലിന്റെ ഉദ്ഘാടനം […]
The post രണ്ടരയേക്കർ തരിശുഭൂമിയിൽ കൃഷിയിറക്കി വിദ്യാർഥികൾ appeared first on Valanchery Online.
തവനൂർ ∙ തരിശുകിടന്ന രണ്ടരയേക്കർ ഭൂമിയിൽ കേളപ്പൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളുടെ നെൽക്കൃഷി. പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ തരിശ് ഭൂമി കൃഷി വികസന പദ്ധതിയുടെ ഭാഗമായാണ് വൊക്കേഷനൽ വിഭാഗം വിദ്യാർഥികൾ വയലിലേക്ക് ഇറങ്ങിയത്. കൃഷിഭവന് പുറമേ കൃഷിക്കാവശ്യമായ സാങ്കേതിക സഹായങ്ങളും യന്ത്രങ്ങളും നൽകുന്നത് തവനൂർ കാർഷിക എൻജിനീയറിങ് കോളജാണ്.