kmup school Archives - Valanchery Online
kmup school Archives - Valanchery Online
വായനമാസാചരണം: പുസ്തകവീടൊരുക്കി എടയൂർ കെ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ
എടയൂർ: വായന മാസാചരണത്തോടനുബന്ധിച്ച് പുസ്തകവീടൊരുക്കി വിദ്യാർഥികൾ. എടയൂർ കെ.എം.യു.പി. സ്കൂളിലെ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പുസ്തകങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായാണ് പുസ്തകവീടൊരുക്കിയത്. ലൈബ്രറി കൺവീനർ വി. ഹാരിസ് മുഹമ്മദ്, അധ്യാപകരായ കെ. ബേബി, എസ്. ജയശ്രീ, എം. സിജി, പി. ധന്യ എന്നിവർ നേതൃത്വംനൽകി.
The post വായനമാസാചരണം: പുസ്തകവീടൊരുക്കി എടയൂർ കെ.എം.യു.പി സ്കൂളിലെ വിദ്യാർഥികൾ appeared first on Valanchery Online.
ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു
എടയൂർ: ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. മനുഷ്യർക്കും, മൃഗങ്ങൾക്കും, പക്ഷികൾക്കും ജലം ഒരുപോലെ അമൂല്യമാ ആണെന്ന സന്ദേശം കൈമാറുന്ന അമ്പതോളം ഫോട്ടോകളാണ് പ്രദർശിപ്പിക്കപ്പെട്ടത്. സീനിയർ അധ്യാപിക ഉഷാകുമാരി ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡൻ്റ് കരീം നാലകത്ത് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ […]
The post ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു appeared first on Valanchery Online.
എടയൂർ: ലോക ജല ദിനത്തോടനുബന്ധിച്ച് എടയൂർ കെ എം യു പി സ്കൂളിലെ അറബിക് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. മനുഷ്യർക്കും, മൃഗങ്ങൾക്കും, പക്ഷികൾക്കും ജലം ഒരുപോലെ അമൂല്യമാ ആണെന്ന സന്ദേശം കൈമാറുന്ന അമ്പതോളം ഫോട്ടോകളാണ് പ്രദർശിപ്പിക്കപ്പെട്ടത്.
സീനിയർ അധ്യാപിക ഉഷാകുമാരി ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡൻ്റ് കരീം നാലകത്ത്  അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ മാസ്റ്റർ,വി.ആർ രേഖ, വി പി മിന്നത്ത് എന്നിവർ ആശംസകൾ നേർന്നു. അധ്യാപകരായ എം പി.രാധാമണി, ടി എം ഉമ, കെ സുധ, പി എം മരക്കാരലി, ഹഫീസ് മുഹമ്മദ്, ജി റാണി, എം പി ബാബു, എം ഉമ്മർ, എസ് രേവതി,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. പി.ഷരീഫ് മാസ്റ്റർ സ്വാഗതവും വി അബ്ദുസ്സമദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
എടയൂർ കെ.എം.യു.പി സ്കൂളിൽ അറബി ഭാഷാചരണത്തിന് തുടക്കമായി
എടയൂർ: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എടയൂർ കെ. എം.യു.പി.സ്കൂൾ സംഘടിപ്പിക്കുന്ന വാരാചരണത്തിന് എക്സിബിഷനോടെ തുടക്കമായി. അറബിക് കാലിഗ്രഫി, ഭാഷാ ചരിത്രം, അറബ് കറൻസി ശേഖരം, ഖുർആൻ നാൾവഴികൾ, അറബ് സാഹിത്യ പ്രതിഭകൾ,വിജ്ഞാന ശാഖകൾ തുടങ്ങിയ വൈവിധ്യമാർന്ന ശേഖരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു. അബ്ദുൽ വാഹിദ് മുസ്‌ല്യാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു. പി. ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ. കെ. ആർ. ബിജു […]
The post എടയൂർ കെ.എം.യു.പി സ്കൂളിൽ അറബി ഭാഷാചരണത്തിന് തുടക്കമായി appeared first on Valanchery Online.
എടയൂർ: അന്താരാഷ്ട്ര അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് എടയൂർ കെ. എം.യു.പി.സ്കൂൾ സംഘടിപ്പിക്കുന്ന വാരാചരണത്തിന് എക്സിബിഷനോടെ  തുടക്കമായി. അറബിക് കാലിഗ്രഫി, ഭാഷാ ചരിത്രം, അറബ് കറൻസി ശേഖരം, ഖുർആൻ നാൾവഴികൾ, അറബ് സാഹിത്യ പ്രതിഭകൾ,വിജ്ഞാന ശാഖകൾ തുടങ്ങിയ വൈവിധ്യമാർന്ന ശേഖരങ്ങൾ പ്രദർശിപ്പിക്കപ്പെട്ടു.
അബ്ദുൽ വാഹിദ് മുസ്‌ല്യാർ അത്തിപ്പറ്റ ഉദ്ഘാടനം ചെയ്തു. പി. ഷെരീഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഹെഡ് മാസ്റ്റർ. കെ. ആർ. ബിജു  മാനേജർ പി. പി. പ്രേമജ ടീച്ചർ, പി. ടി. എ. വൈസ് പ്രസിഡന്റ് ഷാജി പേരൊഴി, എം പി.ടി.എ.പ്രസിഡന്റ് സവിത, പി.ടി.എ. ഭാരവാഹികളായ എം. പി. ഇബ്രാഹിം, കെ. പി. മൊയ്തു, അധ്യാപകരായ വി അബ്ദുസ്സമദ് . വി.പി. മിന്നത്ത്, ഹഫീസ് മുഹമ്മദ്‌, കെ. ജയ ചന്ദ്രൻ, വി. ആർ. രേഖ, കെ കെ ഗിരിജ,സുമയ്യ മുഹമ്മദലി, എം ഉമ്മർ, കെ വി സുധീർ,റാണി ജി,ഫസൽ,സി. പി. സിബിയ എന്നിവർ സംബന്ധിച്ചു.
മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം; ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കം കുറിച്ച് എടയൂർ കെ.എം.യു.പി സ്കൂൾ
ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കുമ്മുന്നതിന്ന് എടയൂർ കെ.എം.യു.പി.സ്കൂളിൽ ഡിജിറ്റൽ മൊബൈൽ ലൈബ്രറിക്ക് തുടക്കം കുറിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.പി.വേലായുധൻ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത്‌ മെമ്പർ എ.പി. സബാഹ്, സാമൂഹ്യ പ്രവർത്തകൻ സി. പി. മുസ്തഫ, അധ്യാപകർ, മാനേജർ പി. ടി.എ.ഭാരവാഹികൾ, എന്നിവർ സ്പോൺസർ ചെയ്ത മൊബൈലുകളാണ് വിവിധ പ്രദശങ്ങളിൽ വെച്ച് […]
The post മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യം; ഡിജിറ്റൽ ലൈബ്രറിക്ക് തുടക്കം കുറിച്ച് എടയൂർ കെ.എം.യു.പി സ്കൂൾ appeared first on Valanchery Online.
ഓൺലൈൻ പഠനം കൂടുതൽ ഫലപ്രദമാക്കുമ്മുന്നതിന്ന് എടയൂർ കെ.എം.യു.പി.സ്കൂളിൽ ഡിജിറ്റൽ മൊബൈൽ ലൈബ്രറിക്ക് തുടക്കം കുറിച്ചു. എടയൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഹസീന ഇബ്രാഹിം ഉദ്ഘാടനം ചെയ്തു.. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് കെ.പി.വേലായുധൻ അധ്യക്ഷത വഹിച്ചു.ജില്ലാപഞ്ചായത്ത്‌ മെമ്പർ എ.പി. സബാഹ്, സാമൂഹ്യ പ്രവർത്തകൻ സി. പി. മുസ്തഫ,  അധ്യാപകർ, മാനേജർ പി. ടി.എ.ഭാരവാഹികൾ, എന്നിവർ സ്പോൺസർ ചെയ്ത മൊബൈലുകളാണ് വിവിധ പ്രദശങ്ങളിൽ വെച്ച് വിതരണം ചെയ്തത്..
ജില്ലാ പഞ്ചായത്ത്‌ മെമ്പർ എ. പി. സബാഹ് മുഖ്യ അതിഥിയായിരുന്നു. ഉറവ് പദ്ധതിയുടെ ഭാഗമായി എടയൂർ ഗ്രാമ പഞ്ചായത്തിന് കോവിഡ് പ്രതിരോധത്തിനുള്ള  ധനസഹായം ഹെഡ് മാസ്റ്റർ കെ.ആർ. ബിജു കൈമാറി.  എടയൂർ ഗ്രാമ മെമ്പർമാരായ കെ. കെ.രാജീവ്‌ മാസ്റ്റർ, പി. ടി. അയ്യൂബ്,ഹെഡ് മാസ്റ്റർ കെ.ആർ. ബിജു, പി. ടി. എ. വൈസ് പ്രസിഡന്റ് കരീം നാലകത്ത്,  എംപി. ഇബ്രാഹിം, സുരേഷ്. പി, അധ്യാപകരായ പി. ഷെരീഫ്, കെ. വി. സുധീർ, പി. പി. പ്രീത, എം. ഉമ്മർ, എം. പി. ബാബു, പി. എം. മരക്കാരലി എന്നിവർ പ്രസംഗിച്ചു. പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി കെ. ജയചന്ദ്രൻ നന്ദിയും പറഞ്ഞു.
എടയൂർ കെ. എം. യു. പി. സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക്  ഡേ ദിനാചാരണവും മെഗാ ദഫ് മുട്ട് പ്രദർശനവും നടന്നു
എടയൂർ:എടയൂർ കെ.എം.യു.പി സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക് ഡേ ദിനാചാരണവും മെഗാ ദഫ് മുട്ട് പ്രദർശനവും നടന്നു. അത്തിപ്പറ്റ അബ്ദുൽവാഹിദ്‌ മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി അധ്യക്ഷത വഹിച്ചു. എ.ടി.സി സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി ഷെരീഫ്‌ മാസ്റ്റർ, കെ.എ ശറഫുദ്ധീൻ മാസ്റ്റർ, പി ബഷീർ, എം അബൂബക്കർ മാസ്റ്റർ, എം […]
The post എടയൂർ കെ. എം. യു. പി. സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക്  ഡേ ദിനാചാരണവും മെഗാ ദഫ് മുട്ട് പ്രദർശനവും നടന്നു appeared first on Valanchery Online.
എടയൂർ:എടയൂർ കെ.എം.യു.പി സ്കൂൾ അറബിക് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അറബിക് ഡേ ദിനാചാരണവും മെഗാ ദഫ് മുട്ട് പ്രദർശനവും നടന്നു. അത്തിപ്പറ്റ അബ്ദുൽവാഹിദ്‌ മുസ്‌ലിയാർ ഉത്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷാജി പൂക്കാട്ടിരി അധ്യക്ഷത വഹിച്ചു. എ.ടി.സി സെക്രട്ടറി അബ്ദുൽ കരീം മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പി ഷെരീഫ്‌ മാസ്റ്റർ, കെ.എ ശറഫുദ്ധീൻ മാസ്റ്റർ, പി ബഷീർ, എം അബൂബക്കർ മാസ്റ്റർ, എം രവീന്ദ്ര കുമാർ മാസ്റ്റർ, പി.എം മരക്കാരലി, എം.പി ഇബ്രാഹിം, എം ഉമ്മർ, എൻ.ടി ലത്തീഫ്, ടി.എം ഉമ എന്നിവർ പ്രസംഗിച്ചു.
അബ്ദുള്ള തിരൂർക്കാട് ഭാഷയുടെ പ്രാധാന്യം അവതരിപ്പിച്ചു. എസ്.ആർ.ജി കൺവീനർ പി.പി പ്രീത ടീച്ചർ സ്വാഗതവും, വി അബ്ദു സമദ് നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം ഗാനമഞ്ജരി, അറബിക് ഡാൻസ്, അറുപത് വിദ്യാർത്ഥികൾ അണിനിരന്ന മെഗാ ദഫ് മുട്ട് പ്രദർശനം എന്നിവ അരങ്ങേറി. പരിപാടികൾക്ക് കെ.വി സുധീർ, കെ.ആർ ബിജു, കെ.പി മിന്നത്ത്, വി.ആർ രേഖ, പി.ടി ഗീത, എം ശറഫുദ്ധീൻ, എം ഗീത, കെ ബിന്ദു, എം.പി രാധാമണി, സി.പി ഷഹനാസ്, ഐശ്വര്യ, റാണി, കെ ബേബി എന്നിവർ നേതൃത്വം നൽകി.
കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും
എടയൂര്‍: പുറമ്പോക്കില്‍ ഒറ്റമുറിച്ചായ്പില്‍ ഉമ്മയും ഉപ്പയും അഞ്ച് മക്കളും അന്തിയുറങ്ങുന്നതിന് ഇനി താമസിയാതെ അറുതിയാകും. കഷ്ടപ്പാടിന്റെ നടുവില്‍ക്കഴിയുന്ന സഹപാഠികളുടെ ദുരിതം നേരില്‍ക്കണ്ടതോടെ കൂട്ടുകാരായ വിദ്യാര്‍ഥികളും അധ്യാപകരും പൊതുസമൂഹവും കൈകോര്‍ത്തതാണ് കൊച്ചുവീടെന്ന യാഥാര്‍ഥ്യത്തിലേക്ക് ഇവരെ നയിക്കുന്നത്. എടയൂര്‍ മണ്ണത്തുപറമ്പിലെ പുറമ്പോക്കുഭൂമിയിലാണ് ഒന്‍പതുവര്‍ഷം മുന്‍പ് തിരൂരില്‍നിന്നും ജോലിയന്വേഷിച്ചുവന്ന പുളിക്കല്‍ ഖാദറും ഭാര്യയും അഞ്ച് കുട്ടികളുമടങ്ങുന്ന കുടുംബം കഴിയുന്നത്. കൂലിപ്പണിയെടുത്താണ് ഉപ്പയും ഉമ്മയും മക്കളെ പോറ്റുന്നത്. മൂത്ത […]
The post കൂട്ടുകാരും അധ്യാപകരും കൈകോര്‍ത്തു; സഹപാഠികള്‍ക്ക് ഇനി വീടുയരും appeared first on Valanchery Online.
Summary: The students and the teachers of the KMUP school joint hands to help a poor family to provide shelter.