kmct law college Archives - Valanchery Online

കെ.എം.സി.ടി ലോ കോളേജിലേക്ക് എസ്.എഫ്.ഐ. മാർച്ച് നടത്തി
കുറ്റിപ്പുറം: കെ.എം.സി.ടി. ലോ കോളേജിലേക്ക് എസ്.എഫ്.ഐ. മാർച്ച് നടത്തി. വളാഞ്ചേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറുകയും വിദ്യാർഥികളെ അധിക്ഷേപിക്കുകയും ചെയ്ത അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ടാണ് മാർച്ച് നടത്തിയത്.

വിദ്യാർഥികളുടെ പരാതി അന്വേഷിക്കാൻ കമ്മിഷനെ നിയമിക്കണമെന്നും ആരോപണവിധേയനായ അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യണമെന്നും മാർച്ച് ഉദ്ഘാടനം ചെയ്ത എസ്.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ഇ. അഫ്സൽ ആവശ്യപ്പെട്ടു. ജില്ലാ കമ്മിറ്റി അംഗം ജിത്തു കൃഷ്ണ, ഏരിയാ സെക്രട്ടറി ടി.പി. ജീഷ്, യൂണിറ്റ് സെക്രട്ടറി സായൂജ് എന്നിവർ പ്രസംഗിച്ചു.

The post കെ.എം.സി.ടി ലോ കോളേജിലേക്ക് എസ്.എഫ്.ഐ. മാർച്ച് നടത്തി appeared first on Valanchery Online.

എംഎസ്എഫ് നേതാക്കൾ കെ.എം.സി.ടി ലോ കോളേജ് സമരപന്തൽ സന്ദർശിച്ചു
കുറ്റിപ്പുറം:കെ.എം.സി.ടി ലോ കോളേജിൽ നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികളെ എംഎസ്എഫ് ജില്ല ഉപാധ്യക്ഷന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. വിദ്യാർത്ഥികൾ ഉന്നയിക്കുന്ന ആവശ്യങ്ങൾ പ്രിൻസിപ്പളുമായി ചർച്ചചെയ്തു. യൂണിയൻ ഭാരവാഹികളുമായി ഇന്ന് തന്നെ ചർച്ച നടത്തി വൈകീട്ട് നടക്കുന്ന PTA മീറ്റിങ്ങിൽ വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ ഉന്നയിക്കാം എന്ന ഉറപ്പിന്മേൽ ചർച്ച അവസാനിപ്പിച്ചു.ശേഷം നിരാഹാരം കിടക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ട നിർദ്ദേശങ്ങളും എല്ലാവിധ സഹകരങ്ങളും ഉറപ്പു നൽകി.

എംഎസ്എഫ് ജില്ലാ ഉപാധ്യക്ഷൻ അസ്ഹർ പെരുമുക്ക്, കോട്ടക്കൽ മണ്ഡലം എംഎസ്എഫ് സെക്രട്ടറി  സക്കാഫ് തങ്ങൾ, കുറ്റിപ്പുറം പഞ്ചായത്ത് എംഎസ്എഫ് പ്രെസിഡെന്റ് ഫെമിൽ,സെക്രട്ടറി  ബാസിത് എടച്ചലം എന്നിവർ  സംബന്ധിച്ചു.

The post എംഎസ്എഫ് നേതാക്കൾ കെ.എം.സി.ടി ലോ കോളേജ് സമരപന്തൽ സന്ദർശിച്ചു appeared first on Valanchery Online.

വിദ്യാർഥി സമരം മൂന്നാം ദിവസത്തിൽ; കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു
കുറ്റിപ്പുറം: വിദ്യാർഥികളെ മാനസികമായി പീഢിപ്പിക്കുകയും പ്രതികാര ബുദ്ധിയോടെ പെരുമാറുകയും ചെയ്യുന്ന കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജ് മാനേജ്മെന്റിന്റെ നടപടിയിലെ പ്രതിഷേധിച്ച് വിദ്യാർഥികൾ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തേക്ക് കടന്നു.

ഉപരോധസമരം രണ്ടാം ദിനം മുതൽ നിരാഹാര സമരമായി മാറിയിട്ടുണ്ട്. ദളിത് വിദ്യാർഥിനിയെ ജാതിപേര് വിളിച്ച് അപമാനിച്ഛതായും മറ്റൊരു വിദ്യാർഥിനിയുടെ കൈയിൽ കയറിപിടിച്ചതായും യു.യു.സിയോട അപമര്യാദമായി പെരുമാറിയതായും വിദ്യാർഥികൾ ആരോപിക്കുന്നു. കൂടാതെ, യാതൊരു തെളിവും ലഭിക്കാതെ കോപ്പിയടിച്ചെന്ന് ആരോപിച്ച് വിദ്യാർഥികളെ പരിക്ഷ എഴുതാൻ പോലും അനുവദിച്ചില്ലെന്നും ഇവർ പറയുന്നു.

വിദ്യാർഥിനികളെ അപമാനിച്ച അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് രഷ്ട്രീയഭേദമന്യെ വിദ്യാർഥികൾ ഒന്നടങ്കം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. ഇവർ നടത്തി വന്ന അനിശ്ചിതകാല നിരാഹാര സമരം രണ്ടാം ദിവസത്തിലേക്ക് കടന്നപ്പോഴാണ് കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിടാൻ മാനേജ്മെന്റ് തീരുമാനമെടുത്തത്. എന്നാൽ സമരമുഖത്തുനിന്ന് പിന്നോട്ടില്ലെന്ന തീരുമാനത്തിലാണ് വിദ്യാർഥികൾ.

The post വിദ്യാർഥി സമരം മൂന്നാം ദിവസത്തിൽ; കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചു appeared first on Valanchery Online.

അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയില്ല: കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ വിദ്യാഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു.
കുറ്റിപ്പുറം: കുറ്റിപ്പുറം ലോ കോളേജിലെ വിദ്യാർഥികൾക്ക് അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കാൻ മാനേജ്‌മെന്റ് തയ്യാറാകുന്നില്ല എന്ന് ചൂണ്ടിക്കാട്ടി വിദ്യർഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. ഉയർന്ന ഫീസ് വാങ്ങിയിട്ടും വിദ്യാർഥികൾക്ക് വേണ്ട അടിസ്ഥാനമൊരുക്കുന്നതിൽ അധികൃതർ പരാചയപ്പെട്ടതായി വിദ്യാർഥികൾ പറഞ്ഞു. തകരഷീറ്റിട്ട മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് അസഹ്യമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതുമൂലം നിരവധി വിദ്യാർഥികൾക്ക് തലക്കറക്കവും മറ്റും അനുഭവപ്പെടുന്നു. ലോ കോളേജുകളിൽ നിർബന്ധമായിരിക്കേണ്ട മൂട്ട് കോർട്ട് സംവിധാനമൊരുക്കുന്നതിനൊ വിദ്യാർഥികളുടെ എണ്ണത്തിനാനുപാതികമായ ടോയ്‌ലറ്റ് സംവിധാനമൊരുക്കുന്നതിനോ മാനേജ്‌മെന്റ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും ക്ലാസെടുക്കുന്ന അധ്യാപകർക്ക് മതിയായ യോഗ്യതയില്ലെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. വെറും പ്.ജി യോഗ്യതയുള്ളവരെയാണ് ഇവിടെ അധ്യാപകരായി നിയമിച്ചിട്ടുള്ളത്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് വിദ്യാർഥികൾ പഠിപ്പ് മുടക്കി സമരത്തിന് ആഹ്വാനം ചെയ്തിട്ടുള്ളത്. പി.ടി.എ വിളിച്ച്കൂട്ടി തങ്ങളുടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.

Content highlights: kuttippuram kmct law college student strike poor facilities

The post അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിയില്ല: കുറ്റിപ്പുറം കെ.എം.സി.ടി ലോ കോളേജിൽ വിദ്യാഥികൾ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. appeared first on Valanchery Online.