kadampuzha road Archives - Valanchery Online

വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു
ആതവനാട്: വെട്ടിച്ചിറ-കൂട്ടിലങ്ങാടി റോഡിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപ്പിടിച്ചു. ഇന്ന് പുലർച്ചെ നാല് മണിയോടെ വെട്ടിച്ചിറയിൽ നിന്ന് കാടാമ്പുഴയിലേക്ക് പോവുകയായിരുന്ന വാഹനത്തിനാണ് തീപ്പിടിച്ചത്. സംഭവത്തിൽ ആളപായമില്ല. കല്പകഞ്ചേരി സ്വദേശി കുറുവത്താണി സമദിൻ്റെ ഉടമസ്ഥതതിലുള്ളതാണ് വാഹനം. വിവരമറിയിച്ചതിനെ തുടർന്ന് തിരൂരിൽ നിന്നുള്ള അഗ്നി – രക്ഷാസേന എത്തി തീ അണച്ചു.

തിരൂർ അഗ്നി രക്ഷാ സേന സ്റ്റേഷൻ ഓഫീസർ എം.കെ പ്രമോദ് കുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ & റസ്ക്യൂ ഓഫീസർ  രമേഷ് ബാബു, ഫയർ & റസ്ക്യൂ ഓഫീസർമാരായ  രഘുരാജ് വി .സി, നിയാസ്, പ്രവീൺ കെ,  അമൽ, അനൂപ്, ജിഷ്ണു, രമേഷ്, ഫയർ & റസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സുരേഷ് മേലേടത്ത്, നൗഫൽ, ഹോം ഗാർഡായ, ഗോപി എന്നിവർ രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.

The post വെട്ടിച്ചിറയിൽ ഓടിക്കൊണ്ടിരുന്ന മിനി ട്രക്കിന് തീപിടിച്ചു appeared first on Valanchery Online.