kadampuzha police Archives - Valanchery Online

കാടാമ്പുഴ മേഖലയിലെ മയക്കുമരുന്ന് വ്യാപനം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി പൊലീസിൽ പരാതി നൽകി
വളാഞ്ചേരി : മയക്കുമരുന്ന് കച്ചവടം തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് ലഹരിനിർമാർജന സമിതി ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ച് സമിതി മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാടാമ്പുഴ സബ് ഇൻസ്‌പെക്ടർക്ക് നിവേദനം നൽകി. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി കാടാമ്പുഴയുടെ പരിസരപ്രദേശങ്ങളിൽനിന്ന് എം.ഡി.എം.എ. അടക്കം വിവിധ മയക്കുമരുന്നുൽപ്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു. പ്രതികൾക്കെതിരേ ശക്തമായ ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും സമിതി നിവേദനത്തിൽ ആവശ്യപ്പെട്ടു.

എൽ.എൻ.എസ്. സംസ്ഥാന സെക്രട്ടറി ഒ.കെ. കുഞ്ഞിക്കോമുവിനൊപ്പം വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികളായ വി. മധുസൂദനൻ കാടാമ്പുഴ, എ.പി. മൊയ്തീൻകുട്ടി, കെ.പി. നാരായണൻ, എൽ.എൻ.എസ്. ജില്ലാ ഭാരവാഹികളായ അഷറഫ് കൊടിയിൽ, ഷാനവാസ് തുറക്കൽ, സിദ്ദിഖ് വരമ്പനാലൻ എന്നിവരും നിവേദകസംഘത്തിൽ ഉണ്ടായിരുന്നു.

The post കാടാമ്പുഴ മേഖലയിലെ മയക്കുമരുന്ന് വ്യാപനം തടയാൻ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലഹരി നിർമാർജന സമിതി പൊലീസിൽ പരാതി നൽകി appeared first on Valanchery Online.

അബ്ദുള്ളക്കുട്ടിയുടെ കാർ അപകടം; പത്തംഗ സംഘം അന്വേഷിക്കും
മാറാക്കര: ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ എ.പി.അബ്ദുള്ളക്കുട്ടിയുടെ കാർ കോട്ടയ്ക്കൽ രണ്ടത്താണിയിൽ അപകടത്തിൽപ്പെട്ട സംഭവം തിരൂർ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം അന്വേഷിക്കും. വാഹനം അപകടത്തിൽപ്പെട്ടതിലും വെളിയങ്കോടിൽവെച്ച് കൈയേറ്റം ചെയ്തെന്ന പരാതിയിലും രണ്ട് കേസുകളെടുത്തു. ഈ സംഭവങ്ങൾ തമ്മിൽ ബന്ധം കണ്ടെത്തിയിട്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി യു.അബ്ദുൽ കരീം പറഞ്ഞു.

കാറിന് പിന്നിലിടിച്ച ടോറസ് ലോറി കാടാമ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവർ വേങ്ങര സ്വദേശി സുഹൈലിനെതിരെ കേസെടുത്തു. കനത്തമഴയിൽ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകട കാരണമെന്നാണ് ലോറി ഡ്രൈവറുടെ മൊഴി. അബ്ദുള്ളക്കുട്ടിയുടെ കാ‌ർ പെട്ടെന്ന് ബ്രേക്കിട്ടെന്നും ഡ്രൈവർ പറയുന്നു. അപായപ്പെടുത്താൻ ശ്രമിച്ചതാണോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. പൊതുമരാമത്ത് പ്രവൃത്തികൾക്ക് സാധനസാമഗ്രികൾ കൊണ്ടുപോവാൻ ഉപയോഗിക്കുന്ന ലോറി മലപ്പുറം സ്വദേശി സബാന്റെ ഉടമസ്ഥതയിലുള്ളതാണ്.

The post അബ്ദുള്ളക്കുട്ടിയുടെ കാർ അപകടം; പത്തംഗ സംഘം അന്വേഷിക്കും appeared first on Valanchery Online.

രണ്ടത്താണിയിൽ വാഹനമിടിച്ച് ചത്ത നാൽക്കാലി പാതയരികിൽ കിടന്നത് പതിനാറു മണിക്കൂറിലേറെ
കോട്ടക്കൽ: അപകട മേഖലയായ ദേശീയപാത രണ്ടത്താണി ചന്തപ്പറമ്പ് ഭാഗത്ത് വാഹനം തട്ടി നാൽക്കാലി ചത്ത്‌ പതിനാറ് മണിക്കൂർ കഴിയുമ്പോഴും റോഡരികിൽ നിന്നും മാറ്റാൻ പഞ്ചായത്ത് അധികൃതർക്ക് സാധിച്ചില്ല.

ഇന്ന് പുലർച്ചെ രണ്ടു മണിയോടെയാണ് വാഹനം തട്ടി നാൽക്കാലി ചത്തത്. ശേഷം നാട്ടുകാർ മാറാക്കര പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും മാറ്റാൻ JCb ലഭ്യമല്ല, വൈകീട്ട് വാഹനം വന്ന് നീക്കം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കാം അറിയിപ്പാണ് ലഭിച്ചതെന്ന് നാട്ടുകാർ പറഞ്ഞു.

വായിൽ നിന്നും മൂക്കിൽ നിന്നും നുരയും പതയുമായി മണിക്കൂറുകളായി റോഡരികിൽ ഈച്ചയരിച്ച് കിടക്കുന്ന കാഴ്ച വാഹന യാത്രികർക്ക് മനസ്സലിയിക്കുന്നതായി മാറി. ചത്ത നാൽക്കാലിയുടെ ഉടമയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. കാടാമ്പുഴ പൊലീസ് സ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചു.

The post രണ്ടത്താണിയിൽ വാഹനമിടിച്ച് ചത്ത നാൽക്കാലി പാതയരികിൽ കിടന്നത് പതിനാറു മണിക്കൂറിലേറെ appeared first on Valanchery Online.