iringavoor Archives - Valanchery Online

15കാരന് പീഢനം; ഇരിങ്ങാവൂർ സ്വദേശിക്ക് 15 വർഷം തടവും പിഴയും
തിരൂർ: 16 വയസുള്ള ആൺകുട്ടിയെ ലൈഗികമായി പീഡിപ്പിച്ചതിന് കൽപകഞ്ചേരി പോലീസ് അറസ്റ്റ് ചെയ്ത പ്രതി ഇരിങ്ങവൂർ സ്വദേശി ചക്കാലക്കൽ അബ്ദുൾ സലാമിനെ തിരൂർ പോക്സോ കോടതി ജഡ്ജ് സിആർ ദിനേശ് വിവിധ വകുപ്പുകളിലായി 15 വർഷം കഠിന തടവിനും 40,000 രൂപ പിഴയായും ശിക്ഷ വിധിച്ചു. 136/2019 18 342,377 IPC and 3 /w4i| Tw 12,17 16 വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്.കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ പ്രിയൻ്റെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷിച്ചിരുന്നത് . പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിഷ പി ജമാൽ ഹാജരായി. തിരൂർ പോലീസ് സ്റ്റേഷനിലെ എ.എസ്. ഐ സീമ പ്രോസിക്യൂഷൻ അസിസ്റ്റ് ചെയ്തു.പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോയി.

The post 15കാരന് പീഢനം; ഇരിങ്ങാവൂർ സ്വദേശിക്ക് 15 വർഷം തടവും പിഴയും appeared first on Valanchery Online.

ഇരിങ്ങാവൂർ ലൈബ്രറി ആൻഡ് റീഡിങ് റൂം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി
കല്പകഞ്ചേരി : സംസ്ഥാന വിമുക്തിമിഷന്റെ ഭാഗമായി ഇരിങ്ങാവൂർ ലൈബ്രറി ആൻഡ് റീഡിങ് റൂം ലഹരിവിരുദ്ധ ബോധവത്കരണക്ലാസ് നടത്തി. കല്പകഞ്ചേരി എസ്.എച്ച്.ഒ. കെ.പി. ദാസ് ഉദ്ഘാടനംചെയ്തു. ലൈബ്രറി പ്രസിഡന്റ് പാലക്കൽ യൂസഫ് അധ്യക്ഷത വഹിച്ചു.

The post ഇരിങ്ങാവൂർ ലൈബ്രറി ആൻഡ് റീഡിങ് റൂം ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി appeared first on Valanchery Online.

കോട്ടിലത്തറ-പുല്ലൂർ പാലം നാടിന് സമർപ്പിച്ചു
കൽപ്പകഞ്ചേരി : ഇ.ടി. മുഹമ്മദ്ബഷീർ എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് മുപ്പതു ലക്ഷം രൂപ വകയിരുത്തി നിർമിച്ച ഇരിങ്ങാവൂർ-കോട്ടിലത്തറ-പുല്ലൂർ പാലം എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്കൃഷ്ണൻ അധ്യക്ഷതവഹിച്ചു. താനൂർ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് സി.കെ.എ. റസാഖ്, ചെറിയമുണ്ടം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എ. റഫീഖ്, വൈസ് പ്രസിഡന്റ് സി. സാജിദ, വി. ഇസ്‌മായിൽ ഹാജി, സി. അബ്ദുസ്സലാം, കെ.പി. അബ്ദുൽഗഫൂർ, സക്കീന കാരാട്ട്, സി.കെ.എം. ബാപ്പു ഹാജി, സജ്ന നിസാർ തുടങ്ങിയവർ പങ്കെടുത്തു.

The post കോട്ടിലത്തറ-പുല്ലൂർ പാലം നാടിന് സമർപ്പിച്ചു appeared first on Valanchery Online.