interzone Archives - Valanchery Online

കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം
തൃശൂർ: കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ വളാഞ്ചേരി

എം ഇ എസ്‌ കെ വി എം കോളേജ് ജേതാക്കളായി.

തൃശൂർ കേരളവർമ്മ കോളേജിൽ വെച്ച് നടന്ന ടൂർണ്ണമെന്റിൽ കൊടകര സഹൃദയ കോളേജിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് എം.ഇ.എസ്‌ കെ.വി.എം കോളേജ് ചാമ്പ്യന്മാരായത്.

എം.ഇ.എസിന് വേണ്ടി മുഹമ്മദ്‌ ആഷിക് രണ്ടു ഗോളും മിഥിലാജ് ഒരു ഗോളും നേടി. ചരിത്രത്തിൽ ആദ്യമായാണ് കെ.വി.എം കോളേജ് ഇന്റർസോൺ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടുന്നത്.

The post കലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്ബോൾ; വളാഞ്ചേരി എം ഇ എസ്‌ കെ വി എം കോളേജിന് കിരീടം appeared first on Valanchery Online.

ഇൻറർസോൺ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ്; ക്രൈസ്റ്റ് ഇരിങ്ങാലക്കുട ചാമ്പ്യന്മാർ
വളാഞ്ചേരി: വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടന്ന കാലിക്കറ്റ് യൂണി, സിറ്റി ഇന്റർസോൺ ശരീരസൗന്ദര്യമത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട ജേതാക്കളായി. തൊഴിയൂർ ഐ.സി.എ. കോളേജ് രണ്ടും ഗുരുവായൂർ ശ്രീകൃഷ്ണകോളേജ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

മത്സരങ്ങളുടെ ഉദ്ഘാടനം ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ. നിർവഹിച്ചു. പ്രിൻസിപ്പൽ ഡോ. സി. അബ്ദുൾഹമീദ് അധ്യക്ഷത വഹിച്ചു. യൂണിവേഴ്‌സിറ്റി കായികവിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ, ഡോ. ഹരി ദയാൽ, കോളേജ് സെക്രട്ടറി കെ.പി. ഹസൻ, പി.ടി.എ. വൈസ് പ്രസിഡന്റ് സുരേഷ് പൂവാട്ടുമീത്തൽ, പ്രൊഫ. ദിനിൽ, ഷഹിൻഷ എന്നിവർ പ്രസംഗിച്ചു. കോളേജിലെ വി.എസ്. അനന്തുവിനെ മിസ്റ്റർ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയായി തിരഞ്ഞെടുത്തു.

The post ഇൻറർസോൺ ബോഡിബിൽഡിങ് ചാമ്പ്യൻഷിപ്പ്; ക്രൈസ്റ്റ് ഇരിങ്ങാലക്കുട ചാമ്പ്യന്മാർ appeared first on Valanchery Online.

കാലിക്കറ്റ് സർവകലാശാല ഇന്റർസോൻ നാടകം; വളാഞ്ചേരി കെ.വി.എം കോളേജിന്റെ ‘പിരാന്തി’ന് മൂന്നാം സ്ഥാനം
സുൽത്താൻ ബത്തേരി:സുൽത്താൻ ബത്തേരിയിൽ നടക്കുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇൻറർസോൺ കലോത്സവത്തിൽ മലയാളം നാടകത്തിൽ വളാഞ്ചേരി കെ.വി.എം കോളേജിന് മൂന്നാം സ്ഥാനം. ജിനോ ജോസഫ് കണ്ണൂർ സംവിധാനം ചെയ്ത ‘പിരാന്ത്’ എന്ന നാടകത്തിനാണ് മൂന്നാം സ്ഥാനം നേടിയത്.

വിവിധ സോണൽ വിജയികളായെത്തിയ 12 മലയാള നാടകങ്ങൾ മത്സരിച്ചപ്പോൾ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിന് മൂന്നാം സ്ഥാനം നേടിയത്. ഷാജിമ സംഗീതം നൽകിയ നാടകത്തിൽ ജലീസ, സുധർമ്മ, അശ്വിൻ, അതുൽ, കൃഷ്ണപ്രിയ, കൃപ, മനു, വൃന്ദ എന്നിവരാണ് പിരാന്തിലെ അഭിനേതാക്കൾ.

The post കാലിക്കറ്റ് സർവകലാശാല ഇന്റർസോൻ നാടകം; വളാഞ്ചേരി കെ.വി.എം കോളേജിന്റെ ‘പിരാന്തി’ന് മൂന്നാം സ്ഥാനം appeared first on Valanchery Online.

കോ-ഓപ്പറേറ്റീവ് കലോത്സവം ‘ആരവ’ത്തിന് നാളെ തിരിതെളിയും; വളാഞ്ചേരിയിൽ ഇന്ന് വിളംബരജാഥ
വളാഞ്ചേരി: കോഴിക്കോട് സർവകലാശാലയ്ക്ക് കീഴിലുള്ള കോ-ഓപ്പറേറ്റീവ് കോളേജുകളുടെ മൂന്നാമത് ഇന്റർസോൺ കലോത്സവം വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജിന്റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങിൽ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജിൽ നടക്കും.

തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ മുപ്പത് കോളേജുകളിൽനിന്നായി 2000 വിദ്യാർഥികൾ മുപ്പത്തിയെട്ട് ഇനങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

കലോത്സവത്തിന്റെ വിളംബരജാഥ വെള്ളിയാഴ്ച വൈകുന്നേരം നാലിന് നഗരത്തിൽ നടക്കും. കലോത്സവം ശനിയാഴ്ച പത്തിന് സംവിധായകൻ പ്രിയനന്ദനൻ ഉദ്ഘാടനംചെയ്യും.

ഞായറാഴ്ച നാലിനാണ് സമാപനസമ്മേളനം. മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനംചെയ്യും. ഓൾകേരള കോ-ഓപ്പറേറ്റീവ് കോളജസ് അസോസിയേഷൻ ‘ആരവം’ എന്ന പേരിലാണ് കലോത്സവം സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ പ്രൊഫ. പി.പി. നാരായണൻ, കൺവീനർ സി. സനൂപ്, മജീദ് ഇല്ലിക്കൽ, ടി.ടി. അബ്ദുൾറഹീം, എം. വാസുദേവൻ, ടി.ടി. ഉസ്മാൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു. സ്റ്റേജിതര മത്സരങ്ങൾ ഫെബ്രുവരി 22,23 തീയതികളിൽ പൂർത്തിയാക്കിയിരുന്നു.

The post കോ-ഓപ്പറേറ്റീവ് കലോത്സവം ‘ആരവ’ത്തിന് നാളെ തിരിതെളിയും; വളാഞ്ചേരിയിൽ ഇന്ന് വിളംബരജാഥ appeared first on Valanchery Online.

കോ-ഓപ്പറേറ്റീവ് കോളേജസ് ഇൻറർസോൺ കലോത്സവം; ലോഗോ പുറത്തിറക്കി
കാലിക്കറ്റ് യൂണിവേഴ്സിറ്റി കോ-ഓപ്പറേറ്റീവ് കോളേജസ് ഇൻറർസോൺ കലോത്സവം മാർച്ച് 2,3 തീയതികളിൽ വളാഞ്ചേരിയിൽ വെച്ചു നടക്കുന്നു. സ്റ്റേജിതരമത്സരങ്ങൾ ഫെബ്രുവരി 22, 23 തീയതികളിൽ നടക്കു൦. പ്രശസ്ത ആർട്ടിസ്റ്റ് സി. പി. മോഹനൻ രൂപകല്പന ചെയ്ത ലോഗോയും ‘ആരവം’ എന്ന പേരു൦ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ കെ.ടി ജലീൽ കോ-ഓപ്പറേറ്റീവ് കോളേജസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ൦. അബ്ദുൽ കരീം മാസ്റ്റർക്ക് നല്കി പ്രകാശന൦ നടത്തി.

സ്വാഗതസംഘം ജനറൽ കൺവീനർ സി സനൂപ്, കോ-ഓപ്പറേറ്റീവ് കോളേജസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി മജീദ് ഇല്ലിക്കൽ, വളാഞ്ചേരി കോ-ഓപ്പറേറ്റീവ് കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ പി.പി നാരായണൻ, കോ-ഓപ്പറേറ്റീവ് കോളേജ് ഡയറക്ടർ അസിൽ മുഹമ്മദ് പറശ്ശേരി, മുഹമ്മദ് ജുനൈദ് പടിയത്ത്, നാസർ കൊട്ടാരം എന്നിവർ ലോഗോ പ്രകാശന ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു. ആരവം കോ-ഓപ്പറേറ്റീവ് കോളേജസ് ഇൻറർസോൺ കലോത്സവം 2019 വിദ്യാർത്ഥികൾക്കും മലബാർ മേഖലയ്ക്കും പുതിയ അനുഭവമായിരിയ്ക്കുമെന്ന് മന്ത്രി ഡോ: കെ. ടി. ജലീൽ പറഞ്ഞു.

The post കോ-ഓപ്പറേറ്റീവ് കോളേജസ് ഇൻറർസോൺ കലോത്സവം; ലോഗോ പുറത്തിറക്കി appeared first on Valanchery Online.