image Archives - Valanchery Online

വിദ്യാർത്ഥിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രമയച്ചു: എടയൂർ സ്വദേശി അറസ്റ്റിൽ
ചങ്ങരംകുളം : ഓൺലൈൻ ക്ലാസെടുക്കുന്നതിന്റെ മറവിൽ വിദ്യാർത്ഥിക്ക് അശ്ലീലചിത്രങ്ങൾ അയച്ചയാളെ ചങ്ങരംകുളം പോലീസ് അറസ്റ്റുചെയ്തു. വളാഞ്ചേരി എടയൂർ പനച്ചിക്കൽ മുഹമ്മദ് സാലിഹ്(24)നെയാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറയ്ക്കലിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റുചെയ്തത്. ചങ്ങരംകുളം സ്വദേശിയായ 12-കാരനെ അധ്യാപകനാണെന്നു തെറ്റിദ്ധരിപ്പിച്ച് വാട്‌സാപ്പിൽ സൗഹൃദം സ്ഥാപിച്ചശേഷം അശ്ലീലസന്ദേശങ്ങളും ചിത്രങ്ങളും അയക്കുകയായിരുന്നു. ﻿പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

The post വിദ്യാർത്ഥിക്ക് വാട്‌സാപ്പിൽ അശ്ലീല ചിത്രമയച്ചു: എടയൂർ സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.

വലിക്കാരെ പേടിപ്പിക്കാൻ സിഗരറ്റ് പാക്കറ്റിൽ പുതിയ ചിത്രം
ന്യൂഡൽഹി: കണ്ടാൽ അറപ്പും ഭീതിയും തോന്നുന്ന കാൻസർ രോഗിയുടെ പുതിയ ചിത്രം അടുത്ത മാസം മുതൽ സിഗരറ്റ് അടക്കമുള്ള പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ പ്രത്യക്ഷപ്പെടും. പുകയില ഉപയോഗം കാൻസറിന് വഴിതെളിയിക്കുമെന്ന മുന്നറിയിപ്പായി നൽകുന്ന ചിത്രത്തിനൊപ്പം പുകയില ഉപയോഗം നിറുത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കുന്ന ടോൾ ഫ്രീ നമ്പരും നൽകണമെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിർദ്ദേശിച്ചു.

അർബുദ രോഗിയുടെ കണ്ടാൽ അറപ്പുണ്ടാക്കുന്ന ചിത്രത്തിനൊപ്പം ‘പുകയില വേദന നിറഞ്ഞ മരണത്തിന് കാരണമാകുന്നു’ എന്ന അടിക്കുറിപ്പും അടുത്ത മാസം മുതൽ മാർക്കറ്റിൽ ഇറങ്ങുന്ന ഉൽപന്നങ്ങളിൽ നൽകണം. ‘പുകയില കാൻസിന് കാരണമാകുന്നു’ എന്ന അടിക്കുറിപ്പാണ് ഇപ്പോൾ സിഗരറ്റ് പാക്കറ്റുകളിൽ നൽകുന്നത്. പുകയില ഉപയോഗം നിറുത്താൻ ആഗ്രഹിക്കുന്നവർക്ക് വിളിക്കാൻ 1800 11 2356 ടോൾ ഫ്രീ നമ്പറും ശ്രദ്ധ പതിയുന്ന വിധത്തിൽ നൽകണമെന്ന് നിർദ്ദേശമുണ്ട്. ടോൾ ഫ്രീ നമ്പരിൽ വിളിച്ചാൽ പുകവലി നിറുത്താനുള്ള കൗൺസലിംഗും മറ്റ് നിർദ്ദേശങ്ങളും ലഭിക്കും.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തറിക്കിയ കാൻസർ മുന്നറിയിപ്പ് നൽകുന്ന ചിത്രങ്ങൾ പുകയില ഉൽപന്നങ്ങളുടെ പാക്കറ്റുകളിൽ പ്രദർശിപ്പിക്കാൻ ബന്ധപ്പെട്ട നിയമത്തിൽ 2018 ഏപ്രിലിൽ ഭേദഗതി വരുത്തിയിരുന്നു. കഴിഞ്ഞ സെപ്‌തംബർ മുതൽ പരമ്പരയിലെ ആദ്യ ചിത്രം ഉപയോഗിച്ചു തുടങ്ങി. രണ്ടാമത്തെ ചിത്രമാണ് അടുത്തമാസം മുതൽ പ്രത്യക്ഷപ്പെടുക. കാൻസർ രോഗ മുന്നറിയിപ്പ് ചിത്രത്തിനൊപ്പം ടോൾ ഫ്രീ നമ്പരും നൽകിത്തുടങ്ങിയത് കഴിഞ്ഞ വർഷം മുതലാണ്. പുകയില ഉപയോഗിക്കുന്ന ഭൂരിപക്ഷം പേർക്കും മുന്നറിയിപ്പ് കണ്ട് ശീലം മാറ്റണമെന്ന തോന്നലുണ്ടാകുന്നു എന്ന് ഒരു സർവെയിൽ വ്യക്തമായതായി കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.

The post വലിക്കാരെ പേടിപ്പിക്കാൻ സിഗരറ്റ് പാക്കറ്റിൽ പുതിയ ചിത്രം appeared first on Valanchery Online.

മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ
കൊച്ചി: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീലിന്റെ ഫോട്ടോ മോർഫ് ചെയ്‌ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചയാൾ പൊലീസ് പിടിയിൽ. കുറ്റിപ്പുറം നടുവട്ടം സ്വദേശി പറമ്പാടൻ ഷമീറിനെയാണ് നെടുമ്പാശ്ശേരി പൊലീസ് പിടികൂടിയത്. ഒരു വർഷം മുമ്പ് മന്ത്രിയുടെ ഫോട്ടോ എഡിറ്റ് ചെയ്‌ത് ഒരു യുവതിയുടെ കൂടെ നിൽക്കുന്നതായി പോസ്റ്റ് ചെയ്ത് അപകീർത്തിപ്പെടുത്തിയെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റം. വിദേശത്തായിരുന്ന പ്രതി നാട്ടിലെത്തിയ വ്യാഴാഴ്ച പുലർച്ച എയർപോർട്ടിൽ വെച്ചായിരുന്നു അറസ്റ്റ്. തിരുവനന്തപുരം പൊലീസിനു കൈമാറി. പിന്നീട് ജാമ്യത്തിൽ വിട്ടു.

The post മന്ത്രി കെ.ടി ജലീലിന്റെ ചിത്രം മോർഫ് ചെയ്‌ത് പ്രചരിപ്പിച്ച കുറ്റിപ്പുറം സ്വദേശി അറസ്റ്റിൽ appeared first on Valanchery Online.