hussain randathani Archives - Valanchery Online
കെ.എം. സീതിസാഹിബ് സ്മാരക പ്രവാസിമിത്രം പുരസ്‌കാരം അബ്ദുള്ളക്കുട്ടി ചേറ്റുവയ്ക്ക് സമ്മാനിച്ചു
വളാഞ്ചേരി : കെ.എം. സീതിസാഹിബ് സ്മാരക പ്രവാസിമിത്രം പുരസ്‌കാരം യുവകവി അബ്ദുള്ളക്കുട്ടി ചേറ്റുവയ്ക്ക് സമ്മാനിച്ചു. മോയിൻകുട്ടി വൈദ്യർ സ്മാരക കേരള മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പുരസ്‌കാരദാനം നിർവഹിച്ചു. ഇന്ത്യ മുസിരിസ് ആൻഡ് ഹെറിറ്റേജ് സെന്ററും വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് ഭാഷാവിഭാഗവും ചേർന്നാണ് അവാർഡ് നൽകിയത്. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഐ.എം.എച്ച്.സി. കേരള ചാപ്റ്റർ ചെയർമാൻ […]
The post കെ.എം. സീതിസാഹിബ് സ്മാരക പ്രവാസിമിത്രം പുരസ്‌കാരം അബ്ദുള്ളക്കുട്ടി ചേറ്റുവയ്ക്ക് സമ്മാനിച്ചു appeared first on Valanchery Online.
വളാഞ്ചേരി : കെ.എം. സീതിസാഹിബ് സ്മാരക പ്രവാസിമിത്രം പുരസ്‌കാരം യുവകവി അബ്ദുള്ളക്കുട്ടി ചേറ്റുവയ്ക്ക് സമ്മാനിച്ചു. മോയിൻകുട്ടി വൈദ്യർ സ്മാരക കേരള മാപ്പിളകലാ അക്കാദമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി പുരസ്‌കാരദാനം നിർവഹിച്ചു. ഇന്ത്യ മുസിരിസ് ആൻഡ് ഹെറിറ്റേജ് സെന്ററും വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം. കോളേജ് ഭാഷാവിഭാഗവും ചേർന്നാണ് അവാർഡ് നൽകിയത്. പ്രിൻസിപ്പൽ ഡോ. കെ.പി. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഐ.എം.എച്ച്.സി. കേരള ചാപ്റ്റർ ചെയർമാൻ ഡോ .കെ.ജി. ഉണ്ണികൃഷ്ണൻ അവാർഡിനർഹമായ ‘കൈത്തിരിവെട്ട’മെന്ന കൃതി പരിചയപ്പെടുത്തി. മലയാള വിഭാഗം മേധാവി പി.പി. ഷാജിദ്, അറബിക് വിഭാഗം മേധാവി ഡോ. കെ. മുഹമ്മദ് റിയാസ്, കെ.എ. ജബ്ബാരി എന്നിവർ പ്രസംഗിച്ചു.
			<slash:comments>0</slash:comments>
ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു
ചരിത്രകാരനും എഴുത്തുകാരനുമായ വളാഞ്ചേരി എം.ഇ.എസ് കെ.വി.എം കോളേജിലെ പ്രിന്‍സിപ്പല്‍ ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി 20 കൃതികള്‍ എഴുതിയിട്ടുണ്ട്. കൊല്ലം ടി.കെ.എം. കോളേജ്, മണ്ണാര്‍ക്കാട് എം.ഇ.എസ്. കോളേജ്, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ജോലിചെയ്തു. 2005-ല്‍ വളാഞ്ചേരി എം.ഇ.എസ്.കെ.വി.എം കോളേജില്‍ പ്രിന്‍സിപ്പലായി ചുമതലയേറ്റു. മാപ്പിളമാരെക്കുറിച്ചുള്ള ഗവേഷണ പഠനത്തിന് സി.കെ. കരീം അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. പൂങ്കാവനം മാസിക, നന്മ എന്നിവയുടെ ചീഫ് എഡിറ്ററും […]
The post ഡോ. ഹുസൈന്‍ രണ്ടത്താണി വിരമിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>