hope 2020 Archives - Valanchery Online

ഹോപ്പ് 2020: എൻ.എ. എം.കെ. ഫൗണ്ടേഷന്റെ സ്തനാർബുദ പരിശോധനാ ക്യാമ്പ് കുറ്റിപ്പുറം പഞ്ചായത്തിൽ അവസാനിച്ചു
സ്തനാർബുദബാധിതരില്ലാത്ത ജില്ലയായി മലപ്പുറത്തെ മാറ്റാൻ കോട്ടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന എൻ എ എം കെ ഫൗണ്ടേഷനും കൊച്ചിൻ കാൻസർ സൊസൈറ്റിയും നടക്കാവിൽ ഹോസ്പിറ്റൽ വളാഞ്ചേരിയുമായി സഹകരിച്ചുകൊണ്ടു സംഘടിപ്പിക്കുന്ന സ്തനാർബുദ പരിശോധനാക്യാമ്പായ ഹോപ്പ് 2020 ഷൈൻ സ്റ്റാർ ക്ലബ് & പി.പി കുഞ്ഞിഹൈദ്രു സ്മാരക സാന്ത്വന കേന്ദ്രം കുളക്കാട് സംഘടിപ്പിച്ചു. ക്ലബ്ബ് അംഗങ്ങളും കുറ്റിപ്പുറം പഞ്ചായത്ത് എൻ.എ.എം.കെ കോർഡിനേറ്റർ ശ്രീ. ഷമീം ആലുക്കലും ക്യാമ്പിന് നേതൃത്വം നൽകി.

പരിശോധനാരംഗത്തെ ഏറ്റവും ലളിതവും കൃത്യതയുമുള്ള മാമ്മോഗ്രാം പരിശോധനയാണ് സംഘടിപ്പിച്ചത്. പ്രദേശവാസികളായ സ്ത്രീകളുടെ പങ്കാളിത്തം കൊണ്ട് സജീവമായ ക്യാമ്പിൽ 162 സ്ത്രീകളെ പരിശോധിച്ചു. 9 സ്ത്രീകളെ മാമോഗ്രാം ടെസ്റ്റിന് വിധേയമാക്കി. രാവിലെ 9 മണിക്ക് ആരംഭിച്ച ക്യാമ്പ് വൈകീട്ട് 5 മണിക്കാണ് അവസാനിച്ചത്.

പരിശോധനാക്യാമ്പിൽ കബ്ബിന്റെ സെക്രട്ടറി സക്കീർ മൂടാൽ സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ വിജിത്ത് വിജയ്ശങ്കർ ഉത്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സൗദ ചോലക്കൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ എൻ എ എം കെ ഫൗണ്ടേഷൻ ചീഫ് കോ ഓർഡിനേറ്റർമാരായ നീത എം.എസ്, കിഷോർ കുമാർ സുദർശൻ, AK റഷീദ്, AA അസ്‌കർ എന്നിവർ സംസാരിച്ചു. എൻ എ എം കെ ഫൗണ്ടേഷൻ കുറ്റിപ്പുറം പഞ്ചായത്ത്‌ കോഓർഡിനേറ്റർ ഷമീം ആലുക്കൽ നന്ദി പറഞ്ഞു. ജനുവരി 20 വരെ കുറ്റിപ്പുറം പഞ്ചായത്തിൽ പരിശോധന തുടരും.

The post ഹോപ്പ് 2020: എൻ.എ. എം.കെ. ഫൗണ്ടേഷന്റെ സ്തനാർബുദ പരിശോധനാ ക്യാമ്പ് കുറ്റിപ്പുറം പഞ്ചായത്തിൽ അവസാനിച്ചു appeared first on Valanchery Online.

അതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020
വളാഞ്ചേരി: കോട്ടയ്ക്കൽ ആസ്ഥാനമായുള്ള നോൺ പ്രോഫിറ്റ് അലയൻസ് ഫോർ മിഷൻ വളാഞ്ചേരിയിൽ സ്തനാർബുദ പരിശോധനാക്യാമ്പും തൊഴിൽപരിശീലനം നേടിയ സ്ത്രീകളുടെ സംഗമവും സർട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു. അതിജീവനത്തിന്റെ പൊണ്ണൊരുമ-ഹോപ്പ് 2020 എന്ന തലക്കെട്ടിൽനടന്ന ക്യാമ്പ് വൈദ്യരത്‌നം പി.എസ്. വാര്യർ ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. സി.വി. ജയദേവൻ ഉദ്ഘാടനംചെയ്തു. സി.പി.എം. വളാഞ്ചേരി ഏരിയാസെക്രട്ടറി കെ.പി. ശങ്കരൻ അധ്യക്ഷത വഹിച്ചു. എൻ.എ. എം.കെ. ഫൗണ്ടേഷൻ ചെയർമാൻ എൻ.എ. മുഹമ്മദ്‌കുട്ടി സ്കിൽമീറ്റ് ഉദ്ഘാടനംചെയ്തു. എം.എസ്. നീത, കിഷോർകുമാർ സുദർശൻ, മണികണ്ഠൻ, ഡോ. രാജേഷ് രാജൻ, ഡോ. എൻ. മുഹമ്മദാലി, പദ്മജ ദേവി, സി. ഹരികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.

തുന്നൽ, ബേക്കറി ഉത്‌പന്നങ്ങളുടെ നിർമാണം, ബ്യൂട്ടിഷ്യൻ കോഴ്‌സ് എന്നിവയിൽ പരിശീലനം പൂർത്തിയാക്കിയ ആയിരത്തോളം സ്ത്രീകൾക്ക് സംഗമത്തിൽ സർട്ടിഫിക്കറ്റുകൾ നൽകി. കുടുംബശ്രീ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി.കെ. ഹേമലത, എൻ.എ. മുഹമ്മദ്കുട്ടി, എൻ, മുഹമ്മദാലി എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.

The post അതിജീവനത്തിന്റെ പെണ്ണൊരുമയുമായി ഹോപ്പ് 2020 appeared first on Valanchery Online.