home nurse Archives - Valanchery Online

വൈക്കത്തൂരിലെ നഫീസത്ത് വധം: പ്രതി അറസ‌്റ്റിൽ
വളാഞ്ചേരി: വൈക്കത്തൂരിലെ വാടക ക്വാർട്ടേഴ‌്സിലെ ഹോം നേഴ്‌സിന്റെ കൊലപാതകത്തിലെ പ്രതി അറസ‌്റ്റിൽ. വെട്ടിച്ചിറ പുന്നത്തല സ്വദേശി കരിങ്കപ്പാറ അബ്ദുൾസലാമി (35)നെയാണ‌് തിരൂർ ഡിവൈഎസ‌്പി ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ‌്റ്റ‌്ചെയ‌്ത‌്. തിരുവനന്തപുരം പൂന്തുറ സ്വദേശി സൂഫിയ മൻസിലിൽ റഫീഖിന്റെ ഭാര്യ നഫീസത്താ (52)ണ‌് കൊല്ലപ്പെട്ടത‌്.

കഴിഞ്ഞ ചൊവ്വാഴ‌്ചയാണ‌് നഫീസത്തിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.  നാലുദിവസത്തെ പഴക്കമുണ്ടായിരുന്ന മൃതദേഹം ജീർണിച്ച് പുഴുവരിച്ച നിലയിലായിരുന്നു. മോഷണശ്രമത്തിനിടെയാണ് നഫീസത്ത് കൊല്ലപ്പെട്ടതെന്ന‌് പൊലീസ‌് പറഞ്ഞു. കഴുത്തിൽ ഷാൾ മുറുക്കിയാണ്  കൊലപാതകം. നഫീസത്തിന്റെ ആഭരണങ്ങളും പണവും നഷ്ടപ്പെട്ടിരുന്നു. പ്രതിയെ വെള്ളിയാഴ്ച  തിരൂർ കോടതിയിൽ ഹാജരാക്കി.

The post വൈക്കത്തൂരിലെ നഫീസത്ത് വധം: പ്രതി അറസ‌്റ്റിൽ appeared first on Valanchery Online.

വളാഞ്ചേരിയിൽ മധ്യവയസ്കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
വളാഞ്ചേരി: വളാഞ്ചേരിയിൽ മധ്യവയസ്കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂന്തുറ സ്വദേശിനി സൂഫി മൻസിലിൽ നഫീസത്തി(52)നെയാണ് മരിച്ച നിലയിൽ കണ്ടെത്തി. വൈക്കത്തൂർ ഭാഗത്തെ വാടക വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ഹോം നഴ്സായി സേവനമനുഷ്ടിച്ച് വരികയായിരുന്നുവെന്ന് പറയുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്നു. മരണത്തിൽ ദുരൂഹത ഉള്ളതിനാൽ വിരലടയാള വിദഗ്ധരും ഫോറൻസിക് ഉദ്യോഗസ്ഥരും പരിശോധന നടത്തി. മലപ്പുറം എസ്.പി, തിരൂർ ഡി.വൈ.എസ്.പി, വളാഞ്ചേരി സിഐ തുടങ്ങിയവർ സ്ഥലത്തെത്തിയിരുന്നു. ഇവർ താമസിക്കുന്ന വാടകവീടിന്റെ വാതിലുകൾ തുറന്നിട്ട നിലയിലായിരുന്നു. വീടിനകത്തെ ടെലിവിഷൻ ഉയർന്ന ശബ്ദത്തിൽ പ്രവർത്തിച്ചിരുന്നു.

30 വർഷത്തിലധികമായി ഹോം നേഴ്സിംഗ് രംഗത്ത് പ്രവർത്തിക്കുന്ന നഫീസത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി താമസിച്ചിരുന്നു. നാലുമാസത്തോളം ആയാണ് വൈലത്തൂരിൽ താമസിച്ചുവന്നിരുന്നത്. ശനിയാഴ്ച ഇവരെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. അതേസമയം മരണകാരണം ദുരൂഹമായി നിലനിൽക്കുകയാണ്. ഇവരുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

The post വളാഞ്ചേരിയിൽ മധ്യവയസ്കയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി appeared first on Valanchery Online.