helpline Archives - Valanchery Online

മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരിയിൽ നടന്നു
വളാഞ്ചേരി : വനിതാ ശിശുവികസനവകുപ്പിന്റെ പെൺശബ്ദങ്ങൾ മുഴങ്ങട്ടെ പ്രതിഷേധശബ്ദങ്ങൾ ഉയരട്ടെ എന്ന മുദ്രാവാക്യങ്ങളുമായി 181 മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരി നഗരസഭാധ്യക്ഷൻ അഷറഫ് അമ്പലത്തിങ്ങൽ നഗരസഭാ സെക്രട്ടറി സി. സീനയ്ക്കു നൽകി നിർവഹിച്ചു. വൈസ് ചെയർപേഴ്‌സൺ റംല മുഹമ്മദ്, മാരാത്ത് ഇബ്രാഹിം, മുജീബ് വാലാസി, ശാന്ത, സദാനന്ദൻ കോട്ടീരി, കെ.വി. ഉണ്ണികൃഷ്ണൻ, സുഭിതാരാജൻ, ബദരിയ്യ, ശൈലജ എന്നിവർ പങ്കെടുത്തു.

The post മിത്ര ഹെൽപ്പ്‌ലൈൻ പോസ്റ്റർ പ്രകാശനം വളാഞ്ചേരിയിൽ നടന്നു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിലെ ആദ്യ സേവനകേന്ദ്രത്തിന് മുക്കിലപ്പീടികയിൽ തുടക്കമായി
വളാഞ്ചേരി: സർക്കാരിൽ നിന്നും ലഭിക്കേണ്ട വിവിധ ആനുകൂല്യങ്ങളും, നഗരസഭയിൽ നിന്നുമുള്ള വ്യത്യസ്ത സേവനങ്ങളും പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭ്യമാവുന്നതിനും വാർഡ് കൗൺസിലറുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും വേണ്ടി വളാഞ്ചേരിയിൽ സേവന കേന്ദ്രം ആരംഭിച്ചു.

19-ാം വാർഡ്  മുക്കിലപിടികയിലാണ് സേവനകേന്ദ്രം ആരംഭിച്ചിട്ടുള്ളത്. മുക്കിലപ്പീടിക വാർഡ് വികസന കോർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം കൗൺസിലർ യു. മുജീബ് റഹ്മാന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ വികസനകേന്ദ്രം നഗരസഭയിൽ ഇത്തരത്തിൽ ആദ്യത്തേതാണ്.

മുക്കിലപ്പീടിക അങ്ങാടിയിൽ വികസനകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൻ എം. ഷാഹിന ടീച്ചർ നിർവഹിച്ചു. വാർഡ്  കൗൺസിലർ യു. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.  നഗരസഭ കൗൺസിലർ ടി.പി. അബ്ദുൾ ഗഫൂർ, വെൽഫെയർ പാർട്ടി കോട്ടക്കൽ നിയോജക മണ്ഡലം പ്രസിഡണ്ട് പൈങ്കൽ ഹംസ, വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂനിറ്റ് പ്രസിഡണ്ട്  ടി.എം.പത്മകുമാർ, എം.ഐ.പി. വെസ്റ്റ് ചെയർമാൻ വി.പി.എം. സാലിഹ്, വളാഞ്ചേരി പ്രസ്സ് ഫോറം പ്രസിഡന്റ് കബീർ പാണ്ടികശാല എന്നിവർ ആശംസകൾ നേർന്ന്  സംസാരിച്ചു. വാർഡ് വികസന സമിതി കൺവീനർ കെ.വി. സഫീർഷ സ്വാഗതവും, പ്രൊഫ. കെ.ടി. ഹംസ നന്ദിയും പറഞ്ഞു.

The post വളാഞ്ചേരി നഗരസഭയിലെ ആദ്യ സേവനകേന്ദ്രത്തിന് മുക്കിലപ്പീടികയിൽ തുടക്കമായി appeared first on Valanchery Online.

റേഷന്‍കാര്‍ഡ്: പത്രിക പൂരിപ്പിക്കാന്‍ സഹായകേന്ദ്രം തുറക്കുന്നു
വളാഞ്ചേരി: റേഷന്‍കാര്‍ഡ് പുതുക്കുന്നതിനുള്ള പത്രിക പൂരിപ്പിക്കാന്‍ സി.പി.എം. വെണ്ടല്ലൂര്‍ ബ്രാഞ്ചിനുകീഴില്‍ 24, 31, ഫിബ്രവരി ഏഴ് തീയതികളില്‍ സഹായകേന്ദ്രം ഒരുക്കുന്നു. വെണ്ടല്ലൂര്‍ മഠത്തില്‍പടി, റേഷന്‍ഷാപ്പ് പരിസരം, കൊടലൊടിപറമ്പ് ഡി.വൈ.എഫ്.ഐ. ഓഫീസ് എന്നിവിടങ്ങളിലാണ് യഥാക്രമം സഹായകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9946423916

The post റേഷന്‍കാര്‍ഡ്: പത്രിക പൂരിപ്പിക്കാന്‍ സഹായകേന്ദ്രം  തുറക്കുന്നു appeared first on Valanchery Online.