foundation Archives - Valanchery Online
	1	</sy:updateFrequency>
foundation Archives - Valanchery Online
യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും കുറ്റിപ്പുറത്ത് നടന്നു
കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ പതാക ഉയർത്തി. അഡ്വ. മുജീബ് കൊളക്കാട്, ഷബാബ്, അസീസ്, കെ.ടി. സിദ്ദിഖ്, അഷ്‌റഫ്‌ രാങ്ങാട്ടൂർ, ഹമീദ് പാണ്ടികശാല, മോഹനൻ, സലാം പാഴൂർ, മനോജ്‌, സിദ്ദിഖ് പാഴൂർ തുടങ്ങിയവർ […]
The post യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും കുറ്റിപ്പുറത്ത് നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം : യൂത്ത് കോൺഗ്രസ്‌ സ്ഥാപക ദിനാഘോഷവും ക്വിറ്റ് ഇന്ത്യ ദിനാചരണവും മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നു. പ്രസിഡന്റ് മുസ്തഫ പുഴനമ്പ്രം അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിനു പുല്ലാനൂർ പതാക ഉയർത്തി. അഡ്വ. മുജീബ് കൊളക്കാട്, ഷബാബ്, അസീസ്, കെ.ടി. സിദ്ദിഖ്, അഷ്‌റഫ്‌ രാങ്ങാട്ടൂർ, ഹമീദ് പാണ്ടികശാല, മോഹനൻ, സലാം പാഴൂർ, മനോജ്‌, സിദ്ദിഖ് പാഴൂർ തുടങ്ങിയവർ പ്രസംഗിച്ചു.
ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും നടന്നു
ഇരിമ്പിളിയം: ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടി sത്തിൻ്റെ ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ: പി എ ഫസൽ ഗഫൂർ നിർവ്വഹിച്ചു. സ്കൂൾ മാനേജിങ്ങ് കമ്മറ്റി ചെയർമാൻ ഇ.പി ഉബൈദുള്ള അധ്യക്ഷത വഹിച്ചു. എം ഇ എസ് ജില്ല പ്രസിഡണ്ട് ഒ.സി സലാഹുദ്ദീൻ, ജില്ലാ സെക്രട്ടി കെ.മുഹമ്മദ് ഷാഫി, എം […]
The post ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും നടന്നു appeared first on Valanchery Online.
ഇരിമ്പിളിയം: ഇരിമ്പിളിയം എം ഇ എസ് ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടി sത്തിൻ്റെ ശിലാസ്ഥാപനവും ലാബ് ഉദ്ഘാടനവും എം ഇ എസ് സംസ്ഥാന പ്രസിഡണ്ട് ഡോ: പി എ ഫസൽ ഗഫൂർ നിർവ്വഹിച്ചു. സ്കൂൾ മാനേജിങ്ങ് കമ്മറ്റി ചെയർമാൻ ഇ.പി ഉബൈദുള്ള അധ്യക്ഷത വഹിച്ചു. എം ഇ എസ് ജില്ല പ്രസിഡണ്ട് ഒ.സി സലാഹുദ്ദീൻ, ജില്ലാ സെക്രട്ടി കെ.മുഹമ്മദ് ഷാഫി, എം ഇ എസ് സ്റ്റേറ്റ് കൺസ്ട്രക്ഷൻ കമ്മറ്റി ചെയർമാൻകെ.എം അബ്ദുൾ സലാം, എം.ഇ എസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ അബ്ദുൾ ലത്തീഫ് ,എം ഇ എസ് കെ.വി എം കോളേജ് പ്രിൻസിപ്പാൾ പിപി സാജിത്, സ്കൂൾ മാനേജിംഗ് കമ്മറ്റി സെക്രട്ടറി വി പി കുഞ്ഞുമുഹമ്മദ്, പി റ്റി എ വൈസ് പ്രസിഡണ്ട് സലാം വളാഞ്ചേരി , പ്രിൻസിപ്പാൾ സി എം ഫിറോസ്, ഹെഡ്മാസ്റ്റർ അഷ്റഫലി കാളിയത്ത് പ്രസംഗിച്ചു.
എം.എസ്.എഫ്. സ്ഥാപകദിനം വളാഞ്ചേരിയില്‍ ആചരിച്ചു.
വളാഞ്ചേരി: എം.എസ്.എഫ്. മുനിസിപ്പല്‍കമ്മിറ്റി സ്ഥാപകദിനം ആചരിച്ചു. അഷറഫ് അമ്പലത്തിങ്ങല്‍ പതാകയുയര്‍ത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഒ.പി. മുഹമ്മദ് റൗഫ് അധ്യക്ഷനായി. പി.പി. ഷാഫി, സി.എം. റിയാസ്, ഈസ നമ്പ്രത്ത്, മുഹ്‌സിന്‍ വടക്കുംമുറി, ഇ.പി. യഹ്യ, സി.എച്ച്. അലി ഷാഹിദ് ഗുരുക്കള്‍, കെ.പി.എസ്. സാലിഹ്, എ.പി. ഹാരിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
The post എം.എസ്.എഫ്. സ്ഥാപകദിനം വളാഞ്ചേരിയില്‍ ആചരിച്ചു. appeared first on Valanchery Online.
എടയൂരിൽ തിമിര ശസ്ത്രക്രിയാക്യാമ്പ്‌  നടത്തി
എടയൂര്‍ ചിത്രാഞ്ജലി കലാകായികവേദിയും പാലക്കാട് അഹല്യ ഫൗണ്ടേഷന്‍ കണ്ണാസ്​പത്രിയും ചേര്‍ന്ന് എടയൂര്‍ മണ്ണത്ത്പറമ്പ് ടി.ഐ മദ്രസയില്‍ സൗജന്യ നേത്രപരിശോധന, തിമിര ശസ്ത്രക്രിയാ ക്യാമ്പ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ െവെസ് പ്രസിഡന്റ് കെ.പി. സുരേന്ദ്രന്‍ ഉദ്ഘാടനംചെയ്തു. ഡോ. റോസ്‌മേരി മുഖ്യപ്രഭാഷണം നടത്തി. പി.ടി. സുധാകരന്‍ അധ്യക്ഷതവഹിച്ചു. പി. അഹമ്മദ് ജാബിര്‍, സി. വേണുഗോപാല്‍, വി.പി. ബാലന്‍, കെ.പി. രാമനാഥന്‍, ടി.സി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു.
The post എടയൂരിൽ തിമിര ശസ്ത്രക്രിയാക്യാമ്പ്‌  നടത്തി appeared first on Valanchery Online.
വലിയകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി. ബ്ലോക്ക് ശിലാസ്ഥാപനം നടത്തി
ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വലിയകുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിക്കുന്ന ഒ.പി. ബ്ലോക്കിന്റെ ശിലാസ്ഥാപനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മൊയ്തു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കെ. ബുഷറ അധ്യക്ഷം വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ സി.പി. ഉമ്മുക്കുല്‍സു, എ.പി. നാരായണന്‍, ടി.പി. ആമിന, മെഡിക്കല്‍ ഓഫീസര്‍ ഡോ. അനില്‍ പിഷാരടി, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ. മൊയ്തീന്‍കുട്ടി അംഗങ്ങളായ പി. […]
The post വലിയകുന്ന് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ ഒ.പി. ബ്ലോക്ക് ശിലാസ്ഥാപനം നടത്തി appeared first on Valanchery Online.
Summary: The foundation stone laid for the construction new OP block in Valiyakunnu primary health centre with financial aid of INR 12million from world bank.