foreign Archives - Valanchery Online

ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന് ധനസഹായം
സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങളിൽപ്പെട്ട ഉന്നതപഠന നിലവാരം പുലർത്തുന്ന വിദ്യാർത്ഥികൾക്ക് വിദേശ സർവ്വകലാശാലകളിൽ മെഡിക്കൽ/ എൻജിനീയറിങ്/ പ്യുവർ സയൻസ്/ അഗ്രിക്കൾച്ചർ സയൻസ്/ സോഷ്യൽ സയൻസ്/ നിയമം/ മാനേജ്മെന്റ് വിഷയങ്ങളിൽ (പി.ജി/ പി.എച്ച്.ഡി കോഴ്സുകൾക്ക് മാത്രം) ഉപരിപഠനത്തിന് പിന്നാക്ക വിഭാഗ വകുപ്പ് നൽകുന്ന ഓവർസീസ് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.  കുടുംബ വാർഷിക വരുമാനം ആറ് ലക്ഷം രൂപയിൽ കൂടരുത്.  അപേക്ഷാഫോമിന്റെ മാതൃകയും യോഗ്യതാ മാനദണ്ഡങ്ങളടങ്ങിയ വിജ്ഞാപനവും CLICK HERE ലഭിക്കും.  പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും 30 നകം ഡയറക്ടർ, പിന്നാക്ക വിഭാഗ വികസന വകുപ്പ്, അയ്യൻകാളി ഭവൻ, നാലാം നില, കനക നഗർ, കവടിയാർ പി.ഒ, വെള്ളയമ്പലം, തിരുവനന്തപുരം 3 എന്ന വിലാസത്തിൽ ലഭിക്കണം.

The post ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് വിദേശപഠനത്തിന്  ധനസഹായം appeared first on Valanchery Online.

ബിരുദ പഠനത്തിനായി വിദേശ വിദ്യാർഥികൾ എം.ഇ.എസ്. കെ.വി.എം. കോേളജിലെത്തി
വളാഞ്ചേരി: എം.ഇ.എസ്. കെ.വി.എം. കോളജിൽ ബിരുദ പഠനത്തിനായി വിദേശവിദ്യാർഥികളെത്തി. കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയിൽ സ്കോളർഷിപ്പോടെ ഇന്ത്യയിലെ മികച്ച സ്ഥാപനങ്ങളിൽ പഠിക്കാൻ അവസരം ലഭിച്ചവരാണ് എത്തിയത്. കേരളത്തിലെ വിദ്യാർഥികളുമായി ഇടപെടുന്നത് വ്യത്യസ്ഥമായ അനുഭവമാണെന്ന് വിദ്യാർഥികൾ പറയുന്നു.

സ്റ്റഡി ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഭൂട്ടാനിലെ തിംമ്പുവിൽ നടന്ന പരിപാടിയിൽ കോളജ് പ്രിൻസിപ്പൽ സി. അബ്ദുൾ ഹമീദ്, പ്രോജക്റ്റ് കോ-ഓർഡിനേറ്റർ ഡോ. സി. രാജേഷ് എന്നിവർ പങ്കെടുത്തിരുന്നു. അടുത്തവർഷം എത്യോപ്യ, നേപ്പാൾ എന്നിവിടങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കാനും കോളേജിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

The post ബിരുദ പഠനത്തിനായി വിദേശ വിദ്യാർഥികൾ എം.ഇ.എസ്. കെ.വി.എം. കോേളജിലെത്തി appeared first on Valanchery Online.