final Archives - Valanchery Online

കാദറലി ഫുട്‌ബോൾ; ഫൈനൽ ഇന്ന്
പെരിന്തൽമണ്ണ : കാദറലി സ്‌പോർട്‌സ് ക്ലബ്ബിന്റെ 49-ാമത് കാദറലി സെവൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനൽ വ്യാഴാഴ്ച നടക്കും. പെരിന്തൽമണ്ണ നെഹ്രു സ്റ്റേഡിയത്തിൽ രാത്രി എട്ടരയ്ക്കാണ് മത്സരം. റോയൽ കോഴിക്കോടും ലക്കി സോക്കർ കോട്ടപ്പുറവും തമ്മിലാണ്‌ ഫൈനൽമത്സരം. രാത്രി ഏഴരയ്ക്ക് വെറ്ററൻസ് ഫുട്‌ബോൾ ടൂർണമെന്റിന്റെ ഫൈനലും നടക്കും.

The post കാദറലി ഫുട്‌ബോൾ; ഫൈനൽ ഇന്ന് appeared first on Valanchery Online.

വി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ
വളാഞ്ചേരി: വളാഞ്ചേരി വി.എഫ്.എ. അഖിലേന്ത്യാ സെവൻസ് ഫുട്‌ബോളിന്റെ ഫൈനൽ വെള്ളിയാഴ്ച നടക്കും. മലപ്പുറം സൂപ്പർ സ്റ്റുഡിയോയും ഉഷ എഫ്.സി. തൃശ്ശൂരും തമ്മിലാണ് കളി.

The post വി.എഫ്.എ. ഫുട്‌ബോളിൽ ഇന്ന് ഫൈനൽ appeared first on Valanchery Online.

സന്തോഷ് ട്രോഫി: കേരള-ബംഗാൾ ഫൈനൽ തത്സമയം കാണൂ
ആറാം കിരീടം തേടി കാൽപന്തിന്റെ ഹൃദയഭൂമിയിൽ കേരളം ഇന്നിറങ്ങുന്നു. 14 വർഷത്തെ ഇടവേളയ്ക്കുശേഷം ദേശീയ ഫുട്ബോൾ ചാംപ്യൻഷിപ്പായ സന്തോഷ് ട്രോഫിയിൽ മുത്തമിടാൻ കേരളമിറങ്ങുമ്പോൾ 33–ാം കിരീടമെന്ന സമാനതകളില്ലാത്ത നേട്ടത്തിനായി ബംഗാളും ബൂട്ടുകെട്ടുന്നു. കേരളം – ബംഗാൾ ഫൈനൽ ഇന്ന് ഉച്ചയ്ക്കു 2.30നു സാൾട്ട് ലേക്ക് വിവേകാനന്ദ യുബ ഭാരതി ക്രീരംഗനിൽ. ഫൈനൽ തത്സമയം കാണൂ.

The post സന്തോഷ് ട്രോഫി: കേരള-ബംഗാൾ ഫൈനൽ തത്സമയം കാണൂ appeared first on Valanchery Online.

വളാഞ്ചേരി നഗരസഭ കേരളോത്സവം-2017: ക്രിക്കറ്റിൽ വാരിയേഴ്‌സ് വൈക്കത്തൂർ ജേതാക്കൾ
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ കേരളോത്സവത്തിൽ ഹർത്താൽ ദിനത്തിലും വൻ ജന പങ്കാളിത്തത്തോടെ ക്രിക്കറ്റ് മത്സരം പൂർത്തിയായി. ആവേശകരമായ ഫൈനലിൽ ഫന്റാസ്റ്റിക് വട്ടപ്പാറയെ ഒമ്പത് വിക്കറ്റിന് പരാചയപ്പെടുത്തി വാരിയേഴ്സ് ജേതാക്കളായി. ആദ്യം ബാറ്റ് ചെയ്ത ഫന്റാസ്റ്റിക് വട്ടപ്പാറ നിശ്ചിത മൂന്ന് ഓവറിൽ 53 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വാരിയേഴ്സ് 2.4 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെടുത്തു ലക്ഷ്യത്തിലെത്തി.

വാരിയേഴ്സ് വൈക്കത്തൂർ ടീമിന്റെ ഉന്മേഷിനെ മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുത്തു. ഫന്റാസ്റ്റിക്  വട്ടപ്പാറയുടെ ഉസ്മാനെ മാൻ ഓഫ് ദ സിരീസായി തിരഞ്ഞെടുത്തു. മികച്ച കളിക്കാർക്കുള്ള പുരസ്കാര വിതരണം യൂത്ത് കോർഡിനേറ്റർ കെ.ടി നിസാർ ബാബു നിർവഹിച്ചു.

Save

Save

Save

The post വളാഞ്ചേരി നഗരസഭ കേരളോത്സവം-2017: ക്രിക്കറ്റിൽ വാരിയേഴ്‌സ് വൈക്കത്തൂർ ജേതാക്കൾ appeared first on Valanchery Online.