felling Archives - Valanchery Online

കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി
കുറ്റിപ്പുറം : റെയിൽവേസ്റ്റേഷനു മുൻപിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി. ബുധനാഴ്‌ച രാവിലെയാണ് ഷൊർണൂരിൽനിന്നെത്തിയ സംഘം മാവ് മുറിച്ചുനീക്കിയത്. നൂറോളം എരണ്ടക്കിളികൾ ഈ മാവിലാണ് കൂടുകൂട്ടിയിരുന്നത്. ഈ മാവിന് സമീപത്തായാണ് പത്തുവർഷം മുൻപ് ഒരു ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനസജ്ജമായപ്പോൾ ലൈറ്റിന്റെ ചൂട് കിളികൾക്ക് ദോഷകരമാകുമെന്ന പ്രചാരണവുമായി ഒരു വിഭാഗം രംഗത്തെത്തി. ഇതോടെ ഹൈമാസ്റ്റ് വിളക്കിന്റെ പ്രവർത്തനം നിലച്ചു.

മാവിനു മുകളിൽനിന്ന് കിളികൾ കാഷ്ഠിക്കുന്നത് പരിസരത്ത് ദുർഗന്ധമുണ്ടാക്കുകയും യാത്രക്കാർക്കും പരിസരത്തുള്ള ഓട്ടോ, ടാക്സി ഡ്രൈവർമാർക്കും ബുദ്ധിമുട്ടുണ്ട‌ാക്കുകയും ചെയ്തിരുന്നു. മാവ് മുറിച്ചുമാറ്റിയതോടെ എരണ്ടക്കിളികൾ പരിസരത്തെ മറ്റു മരങ്ങളിലേക്ക് ചേക്കേറിയിട്ടുണ്ട്. മാവ് മുറിച്ചതോടെ അടുത്തദിവസങ്ങളിൽ ഹൈമാസ്റ്റ് വിളക്ക് പ്രവർത്തനസജ്ജമാക്കും.

The post കുറ്റിപ്പുറം റെയിൽവേസ്റ്റേഷനിലെ കൂറ്റൻ മാവ് മുറിച്ചുമാറ്റി appeared first on Valanchery Online.