feast Archives - Valanchery Online

കൊറോണ മുൻകരുതൽ; കാടാമ്പുഴയിൽ മുട്ടറുക്കലും പ്രസാദ ഊട്ടും അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു
മാറാക്കര: കൊറോണ വൈറസിനെതിരെയുള്ള മുൻകരുതലിന്റെ ഭാഗമായി കാടാമ്പുഴയിൽ മുട്ടറുക്കലും പ്രസാദ ഊട്ടും അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു. കാടാമ്പുഴ ക്ഷേത്രത്തിൽ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായുള്ള കർമ്മങ്ങൾ, പൂമൂടൽ, ദിവസപൂജ, നിറമാല എന്നീ വഴിപാടുകൾ ഒഴികെ മുട്ടറുക്കൽ, ചോറൂണും തുടങ്ങിയ വഴിപാടുകൾ 12/03/2020 മുതൽ ഇനിയൊരറിയിപ്പുണ്ടാവുന്നത് വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി ആരാധനാലയങ്ങളിലുൾപ്പടെ ജനങ്ങൾ ഒന്നിച്ച് കൂടുന്നതിനുള്ള സാധ്യതകൾ പരമാവധി കുറക്കണമെന്ന സർക്കാരിന്റെയും മലബാർ ദേവസ്വം ബോർഡിന്റെയും നിർദേശം ലഭിച്ചിട്ടുള്ള സാഹചര്യത്തിലാണ് ഈ തീരുമാനം.

The post കൊറോണ മുൻകരുതൽ; കാടാമ്പുഴയിൽ മുട്ടറുക്കലും പ്രസാദ ഊട്ടും അനിശ്ചിതകാലത്തേക്ക് നിറുത്തിവച്ചു appeared first on Valanchery Online.

വൈക്കത്തൂർ ഉത്സവം; പ്രസാദ ഊട്ടിന് പച്ചക്കറികളുമായി റസിഡൻറ്‌സ് കൂട്ടായ്മ
വളാഞ്ചേരി: വൈക്കത്തൂർ ഉത്സവത്തിന്റെ സമാപനദിവസമായ വ്യാഴാഴ്ച നടക്കുന്ന പ്രസാദഊട്ടിലേക്ക് വൈക്കത്തൂർ െറസിഡൻറ്‌സ് അസോസിയേഷൻ പച്ചക്കറി, പലചരക്ക് സാധനങ്ങൾ നൽകി.

ബുധനാഴ്ച ഉച്ചയ്ക്ക് ആരംഭിച്ച വിഭവസമാഹരണം വൈകീട്ട് നാലിന് സമാപിച്ചു. പ്രതിഷ്ഠാദിനത്തിൽ ഉച്ചയ്ക്ക് നടക്കുന്ന പ്രസാദഊട്ടിലേക്ക് ആവശ്യമായ വിഭവങ്ങളുടെ നല്ലൊരു വിഹിതം ദേശത്തുനിന്നുതന്നെ ശേഖരിച്ച് ക്ഷേത്രത്തിലെത്തിക്കുകയായിരുന്നു.

നഗരസഭ എട്ടാം ഡിവിഷൻ അംഗം സി. രാമകൃഷ്ണന്റെ നേതൃത്വത്തിൽ കെ. ശ്രീകാന്ത്, ടി.വി. ശ്രീകുമാർ, കെ. ഗോപിനാഥൻ, വത്സൻ മേനോൻ, എം.എ. ദിനേശ്, കെ. കൃഷ്ണരാജൻ തുടങ്ങിയവർ നേതൃത്വം നൽകി.

The post വൈക്കത്തൂർ ഉത്സവം; പ്രസാദ ഊട്ടിന് പച്ചക്കറികളുമായി റസിഡൻറ്‌സ് കൂട്ടായ്മ appeared first on Valanchery Online.