fake honey Archives - Valanchery Online
fake honey Archives - Valanchery Online
തിരുവേഗപ്പുറ പാലത്തിനുസമീപം വ്യാജ തേൻ പിടികൂടി
തിരുവേഗപ്പുറ: തിരുവേഗപ്പുറ പാലത്തിനുസമീപം ജനങ്ങളെ കബളിപ്പിച്ച് വ്യാജ തേൻ വിൽപന നടത്തുകയും പിന്നീട് അതുവഴിവന്ന കൈപ്പുറം അബ്ബാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വിൽപ്പന നടത്തുന്ന തേൻ വ്യാജതേനാണെന്നും കണ്ടെത്തുകയായിരുന്നു. അന്യസംസ്ഥാനക്കാരാണ് ഇതിന്റെ പിന്നിലെന്ന് കൈപ്പുറം അബ്ബാസ് പറഞ്ഞു ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ ഈ വിഷയം കഴിഞ്ഞദിവസങ്ങളിൽ പുറത്തുകൊണ്ടുവന്നിരുന്നു. മാരകമായ കെമിക്കൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജതേൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്. സംസ്ഥാനത്ത് […]
The post തിരുവേഗപ്പുറ പാലത്തിനുസമീപം വ്യാജ തേൻ പിടികൂടി appeared first on Valanchery Online.
തിരുവേഗപ്പുറ: തിരുവേഗപ്പുറ പാലത്തിനുസമീപം ജനങ്ങളെ കബളിപ്പിച്ച് വ്യാജ തേൻ വിൽപന നടത്തുകയും പിന്നീട് അതുവഴിവന്ന കൈപ്പുറം അബ്ബാസിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും വിൽപ്പന നടത്തുന്ന തേൻ വ്യാജതേനാണെന്നും കണ്ടെത്തുകയായിരുന്നു. അന്യസംസ്ഥാനക്കാരാണ് ഇതിന്റെ പിന്നിലെന്ന് കൈപ്പുറം അബ്ബാസ് പറഞ്ഞു ഏഷ്യാനെറ്റ് അടക്കമുള്ള മാധ്യമങ്ങൾ ഈ വിഷയം കഴിഞ്ഞദിവസങ്ങളിൽ പുറത്തുകൊണ്ടുവന്നിരുന്നു. മാരകമായ കെമിക്കൽ ഉപയോഗിച്ച് നിർമ്മിക്കുന്ന വ്യാജതേൻ സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി വിറ്റഴിക്കുന്നുണ്ട്.