enroachment Archives - Valanchery Online

കോതേതോട് വിഷയം; വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച് ശനിയാഴ്ച
വളാഞ്ചേരി: കൊളമംഗലത്ത് കോടതി ഉത്തരവ് പ്രകാരം കയ്യേറ്റ ഭൂമി തിരിച്ച് പിടിച്ച നഗരസഭ നടപടിക്കെതിരെ ഗുണ്ടാവിളയാട്ടം നടത്തിയവർക്കെതിരെ 5 ദിവസമായിട്ടും കേസെടുക്കാൻ തയ്യാറാവാത്ത പോലീസ് നടപടിൽ പ്രതിഷേധിച്ച് വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്താനൊരുങ്ങി യുഡിഎഫ്. നാളെ (02/04/2022 ശനി) വൈകുന്നേരം 4.30 ന് വളാഞ്ചേരി മുനിസിപ്പൽ ഓഫീസ് പരിസരത്തു നിന്നും മാർച്ച് ആരംഭിക്കും. കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്യും. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി മുഖ്യ പ്രഭാഷണം നടത്തും. ജില്ലയിലെ പ്രമുഖ യുഡിഎഫ് നേതാക്കൾ മാർച്ചിനെ അഭിസംബോധന ചെയ്തു സംസാരിക്കും. കയ്യേറ്റക്കാർക്ക് സംരക്ഷണം ഒരുക്കുന്ന സിപിഎം നടപടിക്കെതിരെ ശക്തമായ രാഷ്ട്രീയ പ്രക്ഷോഭം തുടരുമെന്നും യുഡിഎഫ് നേതാക്കൾ അറിയിച്ചു.

The post കോതേതോട് വിഷയം; വളാഞ്ചേരി പോലീസ് സ്റ്റേഷനിലേക്ക് യുഡിഎഫ് മാർച്ച് ശനിയാഴ്ച appeared first on Valanchery Online.

കോതേതോട് കയ്യേറ്റം; വളാഞ്ചേരി നഗരസഭയിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് എസ്.ഡി.പി.ഐ
വളാഞ്ചേരി: കോതേതോട് കയ്യേറ്റ വിഷയത്തിൽ എസ്.ഡി.പി.ഐ മുൻസിപ്പാലിറ്റിക്ക് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. മുൻസിപ്പാലിറ്റി പരിധിയിൽപ്പെട്ട മുഴവൻ കയ്യേറ്റ സ്ഥലങ്ങളും റീ-സർവ്വേ നടത്തി തിരിച്ച് പിടിച്ച് സംരക്ഷിക്കുക, തകർന്ന് കിടക്കുന്ന മുഴുവൻ തോട് വരമ്പുകളും കെട്ടി പൊക്കിസംരക്ഷിക്കുക, കയ്യേറ്റക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്. 2011ൽ കയ്യേറ്റഭൂമി തിരിച്ച് പിടിക്കാൻ മുനിസിപ്പാലിറ്റിക്ക് റവന്യൂ അധികാരികൾ ഉത്തരവ് നൽകിയിരുന്നെങ്കിലും അത് നടപ്പിലാക്കാൻ മുനിസിപ്പാലിറ്റിക്ക് കഴിയാത്തതാണ് ഇപ്പോൾ ഈ നടക്കുന്ന കയ്യേറ്റത്തിന് കാരണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ പാർട്ടിയുടെ മേഖല പ്രസിഡന്റ് മുസ്തഫ പാണ്ടികശാല പറഞ്ഞു. മുൻസിപ്പൽ പ്രസിഡന്റ് അബൂബക്കർ അധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി ഗുരിക്കൾ ജമാലുദ്ദീൻ സ്വാഗതം പറഞ്ഞു. മേഖല സെക്രട്ടറി അസീസ്, മേഖല വൈസ് പ്രസിഡന്റ് ഹസൻ ബാവ എന്നിവർ പങ്കെടുത്ത പരിപാടിക്ക് അഹമ്മദ് കുട്ടി താണിയപ്പൻ കുന്ന് നന്ദിയും പറഞ്ഞു.

The post കോതേതോട് കയ്യേറ്റം; വളാഞ്ചേരി നഗരസഭയിലേക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ച് എസ്.ഡി.പി.ഐ appeared first on Valanchery Online.

കോതേത്തോട് കൈയേറ്റം; ബി.ജെ.പി. പ്രതിഷേധിച്ചു
വളാഞ്ചേരി: വ്യക്തി കോതേത്തോട് കൈയേറിയ സംഭവത്തിൽ പച്ചീരി, കടുങ്ങാട് ബി.ജെ.പി. ബൂത്ത് കമ്മിറ്റികൾ പ്രതിഷേധിച്ചു. താലൂക്ക് സർവെയർ തിട്ടപ്പെടുത്തിയ അളവ് അവഗണിച്ച് വ്യക്തി തോട്ടിലേക്ക് മതിൽ ഇറക്കിക്കെട്ടിയതിനെതിരെ മുനിസിപ്പൽ അധികൃതർ തുടരുന്ന അനാസ്ഥ ദുരൂഹതയുണ്ടാക്കുന്നതാണെന്ന് സമരക്കാർ ആരോപിച്ചു. വളാഞ്ചേരി മുനിസിപ്പാലിറ്റി ബി.ജെ.പി. ജനറൽസെക്രട്ടറി എം. രവീന്ദ്രൻ പച്ചീരി ഉദ്ഘാടനംചെയ്തു. കടുങ്ങാട് ബൂത്ത് പ്രസിഡന്റ് ദിനു, സെക്രട്ടറി സുനിൽ, മുനിസിപ്പൽ പ്രസിഡന്റ് പി.പി. സുനിൽ, സി.കെ. സുഭിലാഷ് പണിക്കർ, അഖിൽ, സതീഷ്ബാബു വൈക്കത്തൂർ, മോഹനൻ പൈങ്കണ്ണൂർ എന്നിവർ പങ്കെടുത്തു.

The post കോതേത്തോട് കൈയേറ്റം; ബി.ജെ.പി. പ്രതിഷേധിച്ചു appeared first on Valanchery Online.

കൊളമംഗലം കോതേത്തോട് കൈയ്യേറ്റം; എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു
വളാഞ്ചേരി: കൊളമംഗലം കോതേത്തോട് കൈയ്യേറ്റം സംബന്ധിച്ച് എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു. പ്രദേശവാസികളുമായി സംസാരിച്ചതിൽ വർഷങ്ങൾക്ക് മുമ്പ് തന്നെ കൈയ്യേറ്റങ്ങൾ നടന്നതായി മനസ്സിലാക്കാൻ കഴിഞ്ഞതായും നിയമം പാലിക്കേണ്ട അധികാരികൾ തന്നെ കൈയ്യേറ്റക്കാരിൽ നിന്ന് പ്രതിഫലം വാങ്ങി നിയമലംഘനത്തിന് അനുമതി നൽകിയതിന്റെ ഫലമാണ് ഇപ്പോൾ നടന്നുക്കൊണ്ടിരിക്കുന്ന പ്രശ്നങ്ങൾക്ക് കാരണമെന്നും ഈ വിഷയത്തിൽ റീ സർവ്വേ നടത്തി വളാഞ്ചേരി മുനിസിപ്പാലിറ്റി പരിധിയിൽപ്പെട്ട മുഴുവൻ കൈയ്യേറ്റ ഭൂമികളും തിരിച്ചു പിടിക്കണമെന്ന് എസ്.ഡി.പി.ഐ നേതക്കളായ ഹസൻ ബാവ, അബൂബക്കർ, ഷരീഫ്, അബ്ദുറഹ്മാൻ എന്നിവർ ആവശ്യപ്പെട്ടു.

The post കൊളമംഗലം കോതേത്തോട് കൈയ്യേറ്റം; എസ്.ഡി.പി.ഐ നേതാക്കൾ സ്ഥലം സന്ദർശിച്ചു appeared first on Valanchery Online.

തോട് കയ്യേറ്റ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി സമരം സംഘടിപ്പിച്ചു
വളാഞ്ചേരി: കൊളമംഗലം കോതേതോട് കയ്യേറ്റം സംബന്ധിച്ച് ആരോപണ വിധേയനായ യു.ഡി.എഫ് കൌൺസിലറുടെ രാജി ആവശ്യപ്പെട്ടും കൊളമംഗലം മേഖലയിൽ തോട് കയ്യേറി നിർമ്മിച്ച അടുക്കള കെട്ടിടം പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി നഗരസഭക്ക് മുന്നിൽ പ്രതിഷേധ സമരം നടത്തി. കെ.കെ ഫൈസൽ തങ്ങൾ അധ്യക്ഷത വഹിച്ചു. സി.പി.എം വളാഞ്ചേരി ലോക്കൽ സെക്രട്ടറി എൻ വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ ബാവ, ടി.പി അബ്ദുൽ ഗഫൂർ, കെ.എം ഫിറോസ് ബാബു, ടി.പി രഘുനാഥ് എന്നിവർ സംസാരിച്ചു. കെ.പി യാസർ അറഫാത്ത് നന്ദി പറഞ്ഞു.

Summary: cpim municipal committee conducts protest in connection with the encroachment at kolamangalam

The post തോട് കയ്യേറ്റ വിഷയങ്ങളിൽ നടപടി ആവശ്യപ്പെട്ട് എൽ.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി സമരം സംഘടിപ്പിച്ചു appeared first on Valanchery Online.

കുളമംഗലത്തെ തോട് കയ്യേറ്റം; ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി യുഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി
വളാഞ്ചേരി: വളാഞ്ചേരി കുളമംഗലത്ത് കോതേതോട് കയ്യേറിയതുമായി ബന്ധപ്പെട്ട് നാട്ടുകാർ നടത്തി വരുന്ന പ്രതിഷേധ സമരങ്ങൾക്ക് യു‌ഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി പൂർണ പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തി. കോൺഗ്രസ് കൌൺസിലർക്കെതിരെ അഴിമതി കഴിഞ്ഞ ദിവസം അഴിമതി ആരോപണവുമായി പ്രദേശവാസിയായ ഡോക്ടർ കഴിഞ്ഞ ദിവസം രംഗത്ത് വന്നതിനെ തുടർന്നാണ് യു.ഡി.എഫ് പത്രക്കുറിപ്പിറക്കിയത്.  കഴിഞ്ഞ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശത്ത് തോടിന്റെ സ്വഭാവിക ഒഴുക്ക് തടസ്സപ്പെടുത്തുന്ന വിധം കയ്യേറിയെന്നും ഇത്  ചോദ്യം ചെയ്ത് നാട്ടുകാരെ അസഭ്യം പറയുകയും ചെയ്ത വ്യക്തിയാണ് ഇപ്പോൾ യു‌ഡി‌എഫ് കൌൺസിലർക്കെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുന്നതെന്നും പൊതു മുതൽ കയ്യേറിയതിനെതിരെ നാട്ടുകാർ നടത്തിയ സമരത്തിനൊപ്പം നിന്നു എന്നതിനാണ് കൌൺസിലർക്കെതിരെ ആരോപണം ഉന്നയിക്കാൻ കാരണമെന്നും ഇതിനെതിരെ നിയമപരമായും രാഷ്ട്രീയമായും മുന്നോട്ട് പോവുമെന്നും പത്രക്കുറിപ്പിൽ പറയുന്നു.

സമ്പൂർണ ലോക്ക്ഡൌൺ ദിവസം മതിൽ നിർമ്മാണം തുടങ്ങിയത് ദുരൂഹമാണെന്നും കയ്യേറിയ സ്ഥലം തിരിച്ചുപിടിച്ച് കയ്യേറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും യുഡി‌എഫ് മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു. മഴ ശക്തി പ്രാപിക്കുന്നതിന് മുമ്പ് തോട്ടിലുള്ള കല്ല് അടിയന്തിരമായി നീക്കണമെന്നും തോട്ടിലൂടെയുള്ള നീരൊഴുക്ക് സുഗമമാക്കണമെന്നും യു.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ ചെയർമാൻ പറശ്ശേരി അസൈനാൻ, കൺ‌വീനർ സലാം വളാഞ്ചേരി തുടങ്ങിയവർ ആവശ്യപ്പെട്ടു.

Summary:udf valanchery municipal committee released a press notice on the accusation against one of its municipal councilors regarding the canal encroachment at kulamangalam

The post കുളമംഗലത്തെ തോട് കയ്യേറ്റം; ജനകീയ സമരങ്ങൾക്ക് പിന്തുണയുമായി യുഡി‌എഫ് വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി appeared first on Valanchery Online.

കൊളമംഗലത്ത്‌ തോട് കൈയേറ്റം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്‌
വളാഞ്ചേരി:ഹൈക്കോടതി ഉത്തരവ്‌ അവഗണിച്ച്‌ തോട്‌ കൈയ്യേറാനുള്ള നീക്കത്തിനെതിരെ നാട്ടുകാർ സമരത്തിനൊരുങ്ങുന്നു. കൊളമംഗലം കോതേ തോടാണ്‌ സ്വകാര്യ വ്യക്തി കൈയ്യേറുന്നത്‌.  കഴിഞ്ഞ ഏപ്രിലിൽ ഗെയിൽ പൈപ്പ് ലൈൻ പണിയുടെ മറവിൽ തോട് കൈയ്യേറ്റം നടന്നിരുന്നു.  നാട്ടുകാർ കൈയ്യേറ്റം തടയുകയും അധികൃതർക്ക്‌ പരാതി നൽകുകയും ചെയ്‌തിരുന്നു. താലൂക്ക് സർവേയർ തോട് അളന്നപ്പോൾ  കൈയ്യേറ്റം  വ്യക്തമായി.

എന്നാൽ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ കൈയ്യേറ്റക്കാരൻ ഹൈക്കോടതിയിൽ  പരാതി നൽകി. ഇത്‌  ഹൈക്കോടതി തള്ളി. മുൻസിപ്പാലിറ്റി യഥാസ്ഥാനത്ത് സംരക്ഷണ മതിൽ കെട്ടാനിരിക്കെ മാർച്ച്  21ന്‌  കോവിഡ് പൊതു അവധി ദിനം നോക്കി തോട്ടിൽ പത്തോളം ലോഡ് കരിങ്കല്ല് ഇറക്കി വീണ്ടും കൈയ്യേറ്റത്തിന് ശ്രമിച്ചു. ഇതും നാട്ടുകാർ തടഞ്ഞു.

കാടാമ്പുഴ കരേക്കാട് ഭാഗംമുതലുള്ള ചെറുതോടുകൾ ചേർന്ന് മഴവെള്ളമടക്കം ഭാരതപ്പുഴയിലേക്ക് ഒഴുകുന്ന പ്രധാന തോട് ഇത്തരത്തിൽ നികത്തിയതിനാൽ കഴിഞ്ഞ പ്രളയത്തിൽ പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറുകയുണ്ടായി. തോട് നികത്തിയ കല്ലുകൾ നീക്കംചെയ്ത്  മതിൽ കെട്ടിയില്ലെങ്കിൽ സമരവുമായി മുന്നോട്ട് പോകുമെന്ന് തോട് സംരക്ഷണ സമിതി അറിയിച്ചു.

The post കൊളമംഗലത്ത്‌ തോട് കൈയേറ്റം: നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്‌ appeared first on Valanchery Online.