ends Archives - Valanchery Online

ഇന്ന്​ കൊട്ടിക്കലാശം; കേരളത്തിൽ 23ന് ​പോ​ളി​ങ്
തി​രു​വ​ന​ന്ത​പു​രം: ഒ​രു​മാ​സ​ത്തി​​ലേ​റെ നീ​ണ്ട നാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക്​ ഞാ​യ​റാ​ഴ്​​ച​ കൊ​ട്ടി​ക്ക​ലാ​ശം. പ​ര​സ്യ​പ്ര​ചാ​ര​ണം വൈ​കീ​ട്ട് ആ​റി​ന് അ​വ​സാ​നി​ക്കും. തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫി​സ​ർ ടി​കാ​റാം മീ​ണ വാ​ർ​ത്ത​സ​േ​മ്മ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

23ന് ​രാ​വി​ലെ ഏ​ഴു​മു​ത​ൽ വൈ​കീ​ട്ട് ആ​റ് വ​രെ​യാ​ണ് പോ​ളി​ങ്. രാ​വി​ലെ ആ​റി​ന് മോ​ക്ക്പോ​ൾ ന​ട​ക്കും. 2,61,51,534 വോ​ട്ട​ർ​മാ​രാ​ണ്​ ഇ​ക്കു​റി സം​സ്​​ഥാ​ന​ത്തു​ള്ള​ത്. ഇ​തി​ൽ 1,34,66,521 പേ​ർ സ്ത്രീ ​വോ​ട്ട​ർ​മാ​രാ​ണ്. 1,26,84,839 പു​രു​ഷ വോ​ട്ട​ർ​മാ​രു​ണ്ട്. 174 ട്രാ​ൻ​സ്‌​ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​മു​ണ്ട്. സം​സ്​​ഥാ​ന​ത്തെ 20 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 227 സ്​​ഥാ​നാ​ർ​ഥി​ക​ളാ​ണ്​ ജ​ന​വി​ധി തേ​ടു​ന്ന​ത്. ഇ​തി​ൽ 23പേ​ർ​ വ​നി​ത​ക​ളാ​ണ്.

ക​ണ്ണൂ​രി​ലാ​ണ് വ​നി​ത സ്ഥാ​നാ​ർ​ഥി​ക​ൾ കൂ​ടു​ത​ൽ -അ​ഞ്ചു​പേ​ർ. കൂ​ടു​ത​ൽ വോ​ട്ട​ർ​മാ​ർ മ​ല​പ്പു​റ​ത്താ​ണ്​ -31,36,191. കു​റ​വ് വ​യ​നാ​ട് ജി​ല്ല​യി​ൽ -5,94,177. ഇ​ത്ത​വ​ണ ക​ന്നി​വോ​ട്ട​ർ​മാ​ർ 2,88,191. 1,35,357 ഭി​ന്ന​ശേ​ഷി വോ​ട്ട​ർ​മാ​രു​ണ്ട്. ര​ണ്ട് ബ്രെ​യി​ൽ സാ​മ്പി​ൾ ബാ​ല​റ്റ് പേ​പ്പ​റു​ക​ൾ എ​ല്ലാ ബൂ​ത്തി​ലു​മു​ണ്ടാ​വും.

24,970 പോ​ളി​ങ്​ സ്‌​റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. കു​റ്റ്യാ​ടി, ആ​ല​ത്തൂ​ർ, കു​ന്ദ​മം​ഗ​ലം എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​ക്‌​സി​ല​റി പോ​ളി​ങ്​ ബൂ​ത്തു​ക​ളു​ണ്ട്. മ​ല​പ്പു​റ​ത്താ​ണ് കൂ​ടു​ത​ൽ പോ​ളി​ങ്​ ബൂ​ത്തു​ക​ൾ -2750. കു​റ​വ് വ​യ​നാ​ട്ടി​ൽ -575. 867 മോ​ഡ​ൽ പോ​ളി​ങ്​ സ്‌​റ്റേ​ഷ​നു​ക​ളു​ണ്ട്. സ​മ്പൂ​ർ​ണ​മാ​യി വ​നി​ത​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന 240 പോ​ളി​ങ്​ ബൂ​ത്തു​ക​ളാ​ണ് സം​സ്​​ഥാ​ന​ത്തു​ള്ള​ത്.

The post ഇന്ന്​ കൊട്ടിക്കലാശം; കേരളത്തിൽ  23ന് ​പോ​ളി​ങ് appeared first on Valanchery Online.