electicity Archives - Valanchery Online

ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ
കോട്ടക്കൽ:വൈദ്യുതി ഉൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്കൂളിൽ സൗരോർജ്ജ പാനലുകൾ സ്ഥാപിച്ചിട്ടുള്ളത്. ജില്ലയിൽ ഇതാദ്യമായാണ് ഒരു സ്വകാര്യ സ്കൂൾ ഇരുപത് യൂണിറ്റ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

അറുപത് പാനലുകളിൽ നിന്നായി ദിനംപ്രതി എൺപത് യൂണിറ്റ് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാനാവുക. ഇനി മുതൽ സ്കൂൾ ഉപയോഗങ്ങൾക്കുള്ള വൈദ്യുതിയിൽ മിച്ചം വരുന്നത് പുറത്തേയ്ക്ക് നൽകാനും ഇതിലൂടെ  കഴിയും.

പദ്ധതിയുടെ ഉദ്ഘാടനം എനർജി മാനേജ്മെന്റ്  സോണൽ കോഡിനേറ്റർ ഡോ.സിജേഷ് എൻ.ദാസ് നിർവ്വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ പി. സാജിദ്  ബാബു, മാനേജ്മെന്റ് അംഗങ്ങളായ സി.പി.എ ലത്തീഫ്, കുഞ്ഞലവി ഹാജി, വൈസ് പ്രിൻസിപ്പൽ കെ.കെ നാസർ, ജംഷീർ അലി, ഷാഫി ഡാൻസിൽ തുടങ്ങിയവർ സംസാരിച്ചു.

The post ഇരുപത് കിലോവാട്ട് സൗരോർജ്ജ വൈദ്യുതി ഉൽപാദിപ്പിക്കുന്ന മലപ്പുറം ജില്ലയിലെ ആദ്യ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനമാവാനൊരുങ്ങി കോട്ടക്കൽ മലബാർ ഇംഗ്ലീഷ് സ്കൂൾ appeared first on Valanchery Online.

കമ്മുട്ടികുളത്ത് കാറിടിച്ച് പോസ്റ്റ് തകർത്തു: പ്രദേശത്ത് വൈദ്യുതി തടസ്സം
വളാഞ്ചേരി: കമ്മുട്ടികുളം അങ്ങാടിയിൽ കാറിടിച്ചതിനെ തുടർന്ന് വൈദ്യുതി പോസ്റ്റ് തകർന്നു. തുടർന്ന് പ്രദേശത്ത് വൈദ്യുതി തടസ്സം നേരിടുന്നു. ചൊവ്വാഴ്ച അർധരാത്രിക്കു ശേഷമാണ് സംഭവം നടന്നത്. വളാഞ്ചേരിയിൽ നിന്ന് പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്. കാർ യാത്ര ചെയ്തിരുന്നതിന്റെ മറു ദിശയിലെ പോസ്റ്റാണ് തകർന്നത്. ഇടിയുടെ ആഘാതത്തിൽ പോസ്റ്റിനു സമീപത്തെ മതിലിനും സാരമായ കേടുപാടുകൾ സംഭവിച്ചു.

അമിതവേഗവും ഡ്രൈവർ ഉറങ്ങിപ്പോയതുമാകാം അപകടകാരണമെന്ന് സംശയിക്കുന്നു. ഇടിയെത്തുടർന്ന് കാർ കറങ്ങി മറുദിശയിലെത്തിയിരുന്നു. കാറിലെ യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങളോ പരിക്കുകളെ കുറിച്ചുള്ള വിവരങ്ങളോ നിലവിൽ ലഭ്യമല്ല. KL-01-AN-7089 നമ്പർ സ്വിഫ്റ്റ് കാറാണ് അപകടത്തിൽ‌പ്പെട്ടത്.

അപകടത്തെത്തുടർന്ന് കുറച്ച് നേരം ഗതാഗതം ഭാഗികമായി തടസപ്പെട്ടു.

തകർന്ന പോസ്റ്റ് തൊട്ടടുത്തുള്ള മതിലിൽ തങ്ങിനിന്നതിനാൽ വലിയ അപകടം ഒഴിവായി. ഇത് റോഡിലേക്ക് വീണിരുന്നെങ്കിൽ വൻ ആപത്ത് ആയിരുന്നു. ഇതിനടുത്തു തന്നെ ഒരു വിറക് വിപണൻ കേന്ദ്രവും സ്ഥിതി ചെയ്യുന്നുണ്ട്. പോസ്റ്റ് തകർന്നതിനാൽ വൈദ്യുത് ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് മൂന്നാക്കൽ, കമ്മുട്ടികുളം പ്രദേശങ്ങളിൽ വൈദ്യുതി തടസം അനുഭവപ്പെടുന്നു. വൈദ്യുത ബന്ധം പൂർവസ്ഥിതിയിലാകുവാൻ ഏതാനും മണിക്കൂറുകൾ വേണ്ടിവരുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Content highlights: maruti swift, kammuttikulam-accident, electric post

The post കമ്മുട്ടികുളത്ത് കാറിടിച്ച് പോസ്റ്റ് തകർത്തു: പ്രദേശത്ത് വൈദ്യുതി തടസ്സം appeared first on Valanchery Online.