eid fest Archives - Valanchery Online

വളാഞ്ചേരി ടി.ആർ.കെ യു.പി സ്‌കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു
വളാഞ്ചേരി : വളാഞ്ചേരി ടി.ആർ.കെ യു.പി സ്‌കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. എഴുത്തുകാരിയും മാദ്ധ്യമ പ്രവർത്തകയുമായ ഹസ്ന യഹ്യ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സി. രാജേഷ് അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് നാസർ കൊട്ടാരം, പ്രധാനാദ്ധ്യാപിക കെ. സ്മിത, പ്രോഗ്രാം കൺവീനർ നബീഹ തുടങ്ങിയവർ പ്രസംഗിച്ചു. ഈദ് ഫെസ്റ്റിന്റെ ഭാഗമായി മെഗാ ഒപ്പന, കോൽക്കളി, രക്ഷിതാക്കൾക്കും കുട്ടികൾക്കും മെഹന്തി മത്സരം എന്നിവയും സംഘടിപ്പിച്ചു.

The post വളാഞ്ചേരി ടി.ആർ.കെ യു.പി സ്‌കൂളിൽ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു appeared first on Valanchery Online.