devdar Archives - Valanchery Online

ദേവധാർ റെയിൽവേ മേൽപ്പാലം ഇരുമ്പ് പട്ടകളിളകിയത‌് അപകടത്തിനിടയാക്കുന്നു
താനൂർ: ദേവധാർ റെയിൽവേ മേൽപ്പാലത്തിന് മുകളിലെ ഇളകിയ ഇരുമ്പ് പട്ടയിളകിയത‌്  അപകടങ്ങളുണ്ടാക്കുന്നു. രണ്ട‌് ദിവസത്തിനുള്ളിൽ ബൈക്ക് യാത്രികന‌ും ഒരു  ഓട്ടോ ഡ്രൈവറും അപകടത്തിൽപ്പെട്ടു. തലനാരിഴയ്ക്കാണ് ഇവർ രക്ഷപ്പെട്ടത്. കോൺക്രീറ്റ് ഇളകിയതിനാൽ പാലത്തിന്റെ സ്പാനുകൾക്കിടയിലെ കനമുള്ള ഇരുമ്പ് പട്ടകളാണ് പുറത്തേക്ക് തള്ളിയത്.

അപകടത്തെത്തുടർന്ന‌് ട്രോമ കെയർ വള​ന്റിയർ പ്രവർത്തകരെത്തി പട്ടക്ക് മുകളിൽ ചുവപ്പ് തുണി ചുറ്റി. തുടർന്ന് ടോൾ ബൂത്ത് ജീവനക്കാർ പട്ടയുടെ ഭാഗം മുറിച്ചുമാറ്റി. താനൂർ പൊലീസും സ്ഥലത്തെത്തി. ഒരു വർഷം മുമ്പും മേൽപ്പാലത്തിലെ കോൺക്രീറ്റ് തകർന്നിരുന്നു.

The post ദേവധാർ റെയിൽവേ മേൽപ്പാലം ഇരുമ്പ് പട്ടകളിളകിയത‌് അപകടത്തിനിടയാക്കുന്നു appeared first on Valanchery Online.