dayur Archives - Valanchery Online

എടയൂർ ഗ്രാമ പഞ്ചായത്ത് വിജയോത്സവം-2022 സംഘടിപ്പിച്ചു
എടയൂർ:എടയൂർ ഗ്രാമ പഞ്ചായത്തിലെ SSLC. + 2 പരീക്ഷയിൽ ഫൂൾA+ നേടിയ വിദ്യാത്ഥികളെയും LSS, USS വിജയികളെയും MSW റാങ്ക് ജേതാവിനെയും എടയൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമതി ആദരിച്ചു. വിജയോത്സവം പരിപാടി കോട്ടക്കൽ നിയോജക മണ്ഡലം MLA. പ്രൊ: ആബിദ് ഹുസൈൻ തങ്ങൾ ഉൽഘാടനം ചെയ്തു. എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിO അദ്ധ്യക്ഷത വഹിച്ചു. വൈ: പ്രസിഡണ്ട് കെ.പി വേലായുധൻ, ജാഫർ പുതുക്കുടി. ലുബി റഷീദ്, കെ.പി. വിശ്വനാഥൻ. പി.ടി. അയൂബ് പി, എം.മോഹനൻ മാസ്റ്റർ, റഷീദ് കിഴിശ്ശേരി, എ.പി. അസീസ്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് മെമ്പർമാർ എന്നിവർ ആശംസകൾ അർപ്പിച്ചു. വിദ്യാഭ്യാസ സ്റ്റാൻ റിങ് കമ്മിറ്റി ചെയർപേഴ്സൺ റസീന യൂനസ് സ്വാഗതവും ഗ്രാമ പഞ്ചായത്ത് സെക്രട്ടറി നന്ദിയും പറഞ്ഞു.

The post എടയൂർ ഗ്രാമ പഞ്ചായത്ത് വിജയോത്സവം-2022 സംഘടിപ്പിച്ചു appeared first on Valanchery Online.

സുഭിക്ഷ കേരളം; എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു
എടയൂർ: കേരള സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു. മണ്ണത്ത്പറമ്പ് ഒടുങ്ങാട്ട്കുളത്തിൽ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. മെമ്പർമാരായ KP വിശ്വനാഥൻ, മോഹനകൃഷ്ണൻ, RK സുബ്രമണ്യൻ, തിയ്യാട്ടിൽ അബ്ദുള്ള കുട്ടി,ചങ്ങലോടൻ കുഞ്ഞാലി, കൃഷി ഓഫിസർ വിഷ്ണുനാരായണൻ ,ഫിഷറിസ് പ്രൊജക്റ്റ്‌ കോ-ഓർഡിനേറ്റർ ഗൗതമി  പി.ഡി, പ്രൊമോട്ടർ യൂ.കെ ബിജു എന്നിവർ സംബന്ധിച്ചു

The post സുഭിക്ഷ കേരളം; എടയൂർ പഞ്ചായത്തിലെ പൊതുകുളങ്ങളിലെ മത്സ്യകൃഷിക്ക് തുടക്കം കുറിച്ചു appeared first on Valanchery Online.