darshan Archives - Valanchery Online

കാടാമ്പുഴ ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശന സമയം നീട്ടി
മാറാക്കര: കാടാമ്പുഴ ഭഗവതീക്ഷേത്രത്തിൽ വ്യാഴാഴ്ച മുതൽ ഭക്തർക്ക് കൂടുതൽ ഇളവുകൾ. ഇതനുസരിച്ച് ദർശനസമയം രാവിലെ അഞ്ചുമുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം മൂന്നരമുതൽ രാത്രി ഏഴുവരെയും നീട്ടി. മുട്ടറുക്കൽ, ചോറൂൺ, തുലാഭാരം, മാലപൂജ, കെട്ടുനിറയ്ക്കൽ മുതലായ വഴിപാടുകളും പായസം, തൃമധുരം എന്നീ നിവേദ്യങ്ങളൊഴികെയുള്ള വഴിപാടുകളും അതത് സമയം നിയന്ത്രങ്ങളോടെ നടത്തും. കഠിനപായസം വഴിപാടായി ദേവസ്വം കൗണ്ടറിൽനിന്ന്‌ ലഭിക്കും.

കോവിഡ് നിയന്ത്രണചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കുക. മുട്ടറുക്കൽ വഴിപാടുകൾക്ക് നിലവിലുള്ള ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും നാളികേരവില ഉൾപ്പെടെ ദേവസ്വത്തിൽ രസീതിപ്രകാരം ഏൽപ്പിക്കുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും എക്സിക്യുട്ടീവ് ഓഫീസർ അറിയിച്ചു.

The post കാടാമ്പുഴ ക്ഷേത്രത്തിൽ ഇന്നു മുതൽ ദർശന സമയം നീട്ടി appeared first on Valanchery Online.

കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കും
കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച മുതൽ വെർച്വൽ ക്യൂ മുഖേന ദർശനം പുനരാരംഭിക്കും. രാവിലെ എട്ടുമുതൽ പകൽ 12 വരെയാണ്‌  ദർശന സമയം. കാടാമ്പുഴ ദേവസ്വം വെബ്സൈറ്റായ www.kadampuzhadevaswom.com സന്ദർശിച്ച് വെർച്വൽ ക്യൂ ലിങ്ക്‌ മുഖേന ടോക്കൺ  രജിസ്റ്റർ ചെയ്യാം. കോവിഡ് 19 സാഹചര്യത്തിൽ ദേവസ്വം ഏർപ്പെടുത്തിയ നിബന്ധന പാലിച്ചുകൊണ്ട് മാത്രമേ ദർശനം അനുവദിക്കൂ.

ഭക്തരുടെ പേരിൽ ദേവസ്വം നേരിട്ട് നടത്തുന്ന മുട്ടറുക്കൽ വഴിപാടിന് നാളികേരത്തിന്റെ വില ഉൾപ്പെടെ ദേവസ്വം കൗണ്ടറിൽ ഏൽപ്പിച്ച്‌ പോകുന്നതിന് സൗകര്യമുണ്ടായിരിക്കും. ഓൺലൈൻ, മണിയോർഡർ എന്നിവ വഴിയും വഴിപാട്‌ നടത്താം. ഭക്തജനങ്ങൾ നേരിട്ട് കൊണ്ടുവരുന്ന നാളികേരങ്ങൾ സ്വീകരിക്കില്ലെന്നും നിവേദ്യ പ്രസാദങ്ങൾ  വിതരണംചെയ്യുന്നതല്ലെന്നും ദേവസ്വം അധികൃതർ അറിയിച്ചു.

The post കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ നാളെ മുതൽ ദർശനം പുനരാരംഭിക്കും appeared first on Valanchery Online.