danger Archives - Valanchery Online
അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു
ആതവനാട്: അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാനെത്തുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു. മഴക്കാലമായാൽ മാട്ടുമ്മൽ പാടശേഖരങ്ങളിൽനിന്നും വരുന്ന വെള്ളം പാറക്കെട്ടിൽ തട്ടി നാല്പതടിയോളം താഴ്ചയിലേക്ക് പതിക്കുന്നത് കാണാൻ നിരവധി പേരാണ് എത്തുന്നത്. ചെറിയ പെരുന്നാളിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നായി കുടുംബസമേതം സഞ്ചാരികളുടെ ഒഴുക്കായിരുന്നു. വർഷക്കാലം കഴിയുന്നതുവരെ സഞ്ചാരികൾ വെള്ളച്ചാട്ടം കാണാനെത്തും.
കഴിഞ്ഞവർഷം പെരുന്നാളിന് വെള്ളച്ചാട്ടത്തിനു താഴെ കുളിച്ചുകൊണ്ടിരുന്ന വെട്ടിച്ചിറ സ്വദേശിയുടെ തലയിൽ കല്ല് വീണ്‌ മരണപ്പെട്ടിരുന്നു. ഇതിനെത്തുടർന്ന് അന്നത്തെ വളാഞ്ചേരി സി.ഐ. ഷാജിയുടെ നിർദേശപ്രകാരം പഞ്ചായത്ത് വെള്ളച്ചാട്ടം ദൂരെനിന്നും കാണാവുന്ന വിധത്തിൽ കമ്പിവേലി കെട്ടി. പോലീസ് അറിയിപ്പ് ബോർഡും സ്ഥാപിച്ചു. പക്ഷേ, കമ്പിവേലിയും ബോർഡും നശിപ്പിച്ച നിലയിലാണ്. ഈ ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും പറയുന്നു.
കമ്പിവേലി അകത്തി വെള്ളച്ചാട്ടം അടുത്തു നിന്നു കാണുന്നതിനുവേണ്ടി കുട്ടികളടക്കം പാറക്കെട്ടിന്‌ താഴേക്ക് പോകുകയും കുളിക്കുന്നതും നിത്യസംഭവമാണ്. വൻ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. ആതവനാട് ഗ്രാമപ്പഞ്ചായത്തിൽപ്പെട്ട സ്ഥലം അധികൃതർ ഗൗരവമായി എടുക്കുന്നില്ല. അപകടങ്ങൾ ഉണ്ടാകുമ്പോൾ മാത്രം കണ്ണുതുറക്കുന്ന അധികൃതർക്കെതിരെ നാട്ടുകാർ സമരം സംഘടിപ്പിക്കാനൊരുങ്ങുകയാണ്.
നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി സി.ഐക്കും, പഞ്ചായത്ത് സെക്രട്ടറിക്കും ആതവനാട് പഞ്ചായത്ത് ഡി.വൈ.എഫ്.ഐ. പരാതി നൽകി. ഡി.വൈ.എഫ്.ഐ. യതീംഖാന നഗർ യൂണിറ്റ് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡും നശിപ്പിച്ച നിലയിലാണ്. സഞ്ചാരികളുടെ വാഹനങ്ങൾ റോഡിൽ നിർത്തിയിടുന്നതിനാൽ ഗതാഗത തടസ്സവും യതീംഖാന-വെട്ടിച്ചിറ റോഡിൽ ഉണ്ടാകുന്നു.
The post അയ്യപ്പനോവ് വെള്ളച്ചാട്ടം കാണാൻ വരുന്നവർ അപകടം ക്ഷണിച്ചുവരുത്തുന്നു appeared first on Valanchery Online.
വട്ടപ്പാറയിലെ സുരക്ഷാഭിത്തി തകർച്ചയിൽ
വളാഞ്ചേരി: ദേശീയപാതയിലെ അപകടകേന്ദ്രമായ വട്ടപ്പാറയിലെ സുരക്ഷാഭിത്തി തകർച്ചയിൽ. വട്ടപ്പാറ ഇറക്കത്തിൽ നിയന്ത്രണംവിട്ടുവരുന്ന വാഹനങ്ങൾ താഴ്ചയിലേക്ക് പതിക്കാതിരിക്കാനാണ് പ്രധാനവളവിൽ സുരക്ഷാഭിത്തി നിർമിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ടു വരുന്ന വാഹനങ്ങൾ ഇടക്കിടെ ഇടിക്കുന്നത് കാരണം സുരക്ഷാഭിത്തിയിലെ കരിങ്കല്ലുകൾ പലതും ഇളകി റോഡിലാണുള്ളത്. വ്യാഴാഴ്ച രാത്രി നിയന്ത്രണംവിട്ട ചരക്കുലോറി തകർന്നുകിടക്കുന്ന സുരക്ഷാഭിത്തിക്ക് മുകളിലൂടെ 30 അടി താഴ്ചയിലേക്ക് മറിഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ചിരുന്നു. വാഹനങ്ങൾ താഴെക്ക് പതിക്കാതിരിക്കാൻ ഭിത്തി പുനർനിർമിക്കണമെന്നാവശ്യം ശക്തമാണ്.
The post വട്ടപ്പാറയിലെ സുരക്ഷാഭിത്തി തകർച്ചയിൽ appeared first on Valanchery Online.
ഷഹദ് സുഖം പ്രാപിക്കുന്നു:ഐ.സി.യുവില്‍ നിന്ന് മാറ്റി
കാവും‌പുറത്ത് പിഞ്ചുകുഞ്ഞിനെ നിലത്തെറിഞ്ഞ് പരിക്കേൽ‌പ്പിച്ച പിതാവ് അറസ്റ്റിൽ
The post ഷഹദ് സുഖം പ്രാപിക്കുന്നു:ഐ.സി.യുവില്‍ നിന്ന് മാറ്റി appeared first on Valanchery Online.