committee Archives - Valanchery Online
	1	</sy:updateFrequency>
committee Archives - Valanchery Online
എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു
എടയൂർ: കരേക്കാട് ചേനാടൻ കുളമ്പിൽ വച്ച് ചേർന്ന SDPI പ്രതിനിധി സഭയിൽ 2024 -27 ടേമിലേക്കുള്ള എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി സൈനുദ്ദീൻ ആയപ്പള്ളി കരേക്കാടിനെയും, സെക്രട്ടറിയായി ബഷീർ TP മാവണ്ടിയൂരിനെയും തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ട്രഷറർ: നൗഷാദ് പുതുക്കുടി, വൈസ് പ്രസിഡണ്ടുമാർ: ഫിറോസ് തിണ്ടലം, അഷ്റഫ് മൂന്നാക്കൽ, ജോയിൻ സെക്രട്ടറിമാർ : മിഥിലാജ്. T, സക്കീർ അത്തിപ്പറ്റ […]
The post എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്തിന് പുതിയ കമ്മിറ്റി നിലവിൽ വന്നു appeared first on Valanchery Online.
എടയൂർ: കരേക്കാട് ചേനാടൻ കുളമ്പിൽ വച്ച് ചേർന്ന  SDPI പ്രതിനിധി സഭയിൽ  2024 -27  ടേമിലേക്കുള്ള എസ്.ഡി.പി.ഐ എടയൂർ പഞ്ചായത്ത് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. പ്രസിഡണ്ടായി സൈനുദ്ദീൻ ആയപ്പള്ളി കരേക്കാടിനെയും,  സെക്രട്ടറിയായി ബഷീർ TP മാവണ്ടിയൂരിനെയും  തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികളായി ട്രഷറർ: നൗഷാദ് പുതുക്കുടി,
വൈസ് പ്രസിഡണ്ടുമാർ: ഫിറോസ് തിണ്ടലം, അഷ്റഫ് മൂന്നാക്കൽ, ജോയിൻ സെക്രട്ടറിമാർ : മിഥിലാജ്. T, സക്കീർ അത്തിപ്പറ്റ കൗൺസിലർ : സൈനുദ്ദീൻ മച്ചിങ്ങൽ  എന്നിവരെയും തിരഞ്ഞെടുത്തു. തിരഞ്ഞെടുപ്പിന് എസ്.ഡി.പി.ഐ ജില്ലാ കമ്മിറ്റി അംഗം  ഹംസ തലകാപ്പ്, അഷ്റഫ് പുത്തനത്താണി, കോട്ടക്കൽ മണ്ഡലം സെക്രട്ടറി നാസർ കരേക്കാട് എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
വളാഞ്ചേരി ഫെസ്റ്റ്; സംയുക്തയോഗം നാളെ
വളാഞ്ചേരി: നഗരസഭ സംഘടിപ്പിക്കുന്ന വളാഞ്ചേരി ഫെസ്റ്റിന്റെ സ്വാഗതസംഘം ഭാരവാഹികളുടെയും മുഴുവൻ ഉപസമിതികളുടെയും സംയുക്തയോഗം വ്യാഴാഴ്ച ഒന്നിന് മുനിസിപ്പൽ സമ്മേളനഹാളിൽ ചേരും. ഏപ്രിൽ രണ്ടുമുതൽ 12വരെ കോഴിക്കോട് റോഡിലുള്ള മുനിസിപ്പൽ ന്യൂ ബസ്‌സ്റ്റാൻഡ്‌ മൈതാനത്താണ് ഫെസ്റ്റ് നടക്കുക.
The post വളാഞ്ചേരി ഫെസ്റ്റ്; സംയുക്തയോഗം നാളെ appeared first on Valanchery Online.
			<slash:comments>0</slash:comments>
യുഡിഎഫ് വളാഞ്ചേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു
യുഡിഎഫ് വളാഞ്ചേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കോട്ടക്കല്‍ നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സിഎച്ച് അബു യൂസഫ് ഗുരിക്കള്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് വളാഞ്ചേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു. കോട്ടക്കല്‍ നിയോജകമണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് സിഎച്ച് അബു യൂസഫ് ഗുരിക്കള്‍ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് മുനിസിപ്പല്‍ ചെയര്‍മാന്‍ പറശ്ശേരി അസൈനാര്‍, കണ്‍വീനര്‍ സലാം വളാഞ്ചേരി, അഷ്‌റഫ് അമ്പലത്തിങ്ങല്‍, കെവി […]
The post യുഡിഎഫ് വളാഞ്ചേരി മുനിസിപ്പല്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു appeared first on Valanchery Online.
			<slash:comments>0</slash:comments>
ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു
കുറ്റിപ്പുറം∙ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു. അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പാറയ്ക്കൽ ബഷീർ ആധ്യക്ഷ്യം വഹിച്ചു. പി.വി.മോഹനൻ, ലത മാരായത്ത്, മഠത്തിൽ ശ്രീകുമാർ, കെ.ടി.സിദ്ദീഖ്, എ.എ.സുൽഫിക്കർ, കെ.പി.അസീസ്, ഹംസ തടത്തിൽ, ടി.കെ.ബഷീർ, ടി.വി.അബ്ദുല്ലക്കുട്ടി, പി.മനോജ് കുമാർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ എന്നിവർ പ്രസംഗിച്ചു. വളാഞ്ചേരി ∙ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ […]
The post ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു appeared first on Valanchery Online.
കുറ്റിപ്പുറം∙ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടന്നു. അനുസ്മരണ സമ്മേളനം ഡിസിസി സെക്രട്ടറി ഉമ്മർ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു. പാറയ്ക്കൽ ബഷീർ ആധ്യക്ഷ്യം വഹിച്ചു. പി.വി.മോഹനൻ, ലത മാരായത്ത്, മഠത്തിൽ ശ്രീകുമാർ, കെ.ടി.സിദ്ദീഖ്, എ.എ.സുൽഫിക്കർ, കെ.പി.അസീസ്, ഹംസ തടത്തിൽ, ടി.കെ.ബഷീർ, ടി.വി.അബ്ദുല്ലക്കുട്ടി, പി.മനോജ് കുമാർ, അഹമ്മദ്കുട്ടി ചെമ്പിക്കൽ എന്നിവർ പ്രസംഗിച്ചു.
വളാഞ്ചേരി ∙ ഇരിമ്പിളിയം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനം ഡിസിസി ജനറൽ സെക്രട്ടറി പി.സി.എ.നൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് കെ.ടി.മൊയ്തു ആധ്യക്ഷ്യം വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഉപാധ്യക്ഷൻ പി.അബ്ദുറഹിമാൻ, പി.സി.മരയ്ക്കാരലി, ദലിത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി.പി.കുഞ്ഞൻ, വിനു പുല്ലാനൂർ, പി.സുരേഷ്, സി.കരുണകുമാർ, എ.പി.നാരായണൻ, കീഴോപ്പാട്ട് മുഹമ്മദലി, കാളിയത്ത് ബാവ, ടി.പി.അബൂബക്കർ, കെ.മുരളീധരൻ, പി.സുധീർ, ടി.ആർ.സോമൻ, പി.ടി.ഷഹ്നാസ്, ബിനീഷ് മങ്കേരി, കെ.കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു
വളാഞ്ചേരി ∙ കുറ്റിപ്പുറം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം കെപിസിസി ജനറൽ സെക്രട്ടറി പി.ടി.അജയ്മോഹൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുജീബ് കൊളക്കാട് ആധ്യക്ഷ്യം വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ പി.സി.എ.നൂർ, ഉമ്മർ രാങ്ങാട്ടൂർ, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.
തിരുനാവായ ∙ ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഗാന്ധി സ്മാരക സ്തൂപത്തിനടുത്ത് ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. മുഹമ്മദലി മുളക്കൽ ആധ്യക്ഷ്യം വഹിച്ചു. അച്ചമ്പാട്ടു ബീരാൻകുട്ടി, ആനന്ദൻ, ടി.കെ.മുഹമ്മദ്കുട്ടി, കലാം  അമരിയിൽ, എം.അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.
Content highlight: martyrdom by former prime minister  Indira Gandhi, Indian national congress.
			<slash:comments>0</slash:comments>
എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു. ശനിയാഴ്ച വൈകീട്ട്‌ നടന്ന പൊതുചര്‍ച്ചയ്ക്കുശേഷം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി എം. മന്‍സൂറിനേയും സെക്രട്ടറിയായി വി.പി. സാനുവിനേയും വീണ്ടും തിരഞ്ഞെടുത്തു. മറ്റ് ഭാരവാഹികൾ: കെ. ആതിര, പി. ഷബീർ, പി. സുമിത് (വൈ. പ്രസി), സജിത് സോമന്‍, കെ. ശ്യാം, പ്രസാദ്, എന്‍.എം. ഷെഫീഖ് (ജോ. സെക്ര), എ. ജോഷിത്ത്, പി. രതീഷ്, പി.എം. ശിബുല, കെ. […]
The post എസ്.എഫ്.ഐ. ജില്ലാ സമ്മേളനം സമാപിച്ചു:പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. appeared first on Valanchery Online.
			<slash:comments>0</slash:comments>
എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു.
എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. കാവുമ്പുറത്തുനിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ സമാപിച്ച സമാപന സമ്മേളനത്തിൽ ജില്ലാ‌സെക്രട്ടറി വി‌പി സാനു, കെ ശ്യാമപ്രസാദ്, പി സുമിത്ത്, കെ‌എ സക്കീർ, വി‌പി അരുൺ ദാസ് എന്നിവർ പ്രസംഗിച്ചു. വി‌പി അനീഷ് അധ്യക്ഷത വഹിച്ചു.
The post എസ് എഫ് ഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് വളാഞ്ചേരിയിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. appeared first on Valanchery Online.
എസ് എഫ് ഐ നാൽ‌പ്പത്തിയൊന്നാം ജില്ലാ‌സമ്മേളനത്തിന്റെ പ്രചരണാർഥം വളാഞ്ചേരി ഏരിയകമ്മറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു.
കാവുമ്പുറത്തുനിന്ന് എസ് എഫ് ഐ ജില്ലാ സെക്രട്ടറി ഫ്ലാഗ് ഓഫ് ചെയ്തു. വളാഞ്ചേരി ബസ്‌സ്റ്റാന്റിൽ സമാപിച്ച സമാപന സമ്മേളനത്തിൽ ജില്ലാ‌സെക്രട്ടറി വി‌പി സാനു, കെ ശ്യാമപ്രസാദ്, പി സുമിത്ത്, കെ‌എ സക്കീർ, വി‌പി അരുൺ ദാസ് എന്നിവർ പ്രസംഗിച്ചു. വി‌പി അനീഷ് അധ്യക്ഷത വഹിച്ചു.
			<slash:comments>0</slash:comments>
പറമ്പത്തുകാവ് ക്ഷേത്ര പുനരുദ്ധാരണ സമിതി രൂപവത്കരിച്ചു.
വെണ്ടല്ലൂര്‍ ശ്രീ പറമ്പത്ത്കാവ് ഭഗവതീക്ഷേത്രത്തിന്റെ കീഴേടമായ വിഷ്ണുക്ഷേത്രത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പുനരുദ്ധാരണകമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികള്‍: സദാനന്ദന്‍ അമ്പാടി (പ്രസി.), ടി. രാമന്‍, എം.ടി. നാരായണന്‍ (വൈ.പ്രസി.), പി. സേതുമാധവന്‍(ജന.സെക്ര.), കെ. രാമചന്ദ്രന്‍, സി.എസ്. പ്രദീപ്കുമാര്‍ (ജോ.സെക്ര.), വി.കെ. മുരളീധരന്‍ (ഖജാ.), എ. ഉണ്ണികൃഷ്ണന്‍ (ജോ.ട്രഷ.) Summary: A committee has been formed to do the renovation works of the […]
The post പറമ്പത്തുകാവ് ക്ഷേത്ര പുനരുദ്ധാരണ സമിതി രൂപവത്കരിച്ചു. appeared first on Valanchery Online.
Summary: A committee has been formed to do the renovation works of the Vishnu temple accompanied with Vendallur Parambathukavu temple
			<slash:comments>0</slash:comments>
Vehicle safety checking office should open at Valanchery-Moto Co-Ordianation Committee
വളാഞ്ചേരി, എടയൂര്‍, ഇരിമ്പിളിയം, മാറാക്കര, ആതവനാട്, കുറ്റിപ്പുറം പഞ്ചായത്തുകളിലെ മോട്ടോര്‍ വാഹനങ്ങളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാഹനടാക്‌സ്, ലൈസന്‍സ് എന്നീ സുരക്ഷാരേഖകള്‍ ശരിയാക്കുന്നതിനും പുതുക്കുന്നതിനും വളാഞ്ചേരി കേന്ദ്രീകരിച്ച് ഓഫീസ് ആരംഭിക്കണമെന്ന് വളാഞ്ചേരി ടൗണ്‍ മോട്ടോര്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. വാഹനങ്ങളുമായി ബന്ധപ്പെട്ട ഇത്തരം രേഖകള്‍ ഇപ്പോള്‍ ശരിയാക്കുന്നത് തിരൂര്‍ ജോയന്റ് ആര്‍.ടി.ഒ ഓഫീസില്‍ നിന്നാണ്. ഇത് വാഹന ഉടമകള്‍ക്ക് സമയ, സാമ്പത്തികനഷ്ടം ഉണ്ടാക്കുന്നതായി വാഹന […]
The post Vehicle safety checking office should open at Valanchery-Moto Co-Ordianation Committee appeared first on Valanchery Online.
Summary: The Town Motor co-ordination committee of Valanchery demands starting up an office to solve the paper works regarding the vehicles in Valanchery, Edayur, Marakkara, Athavanad, Kuttippuram etc
			<slash:comments>0</slash:comments>
Lottery prize structure should be revised
കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്. ടിക്കറ്റ് വിൽ‌പ്പനക്കുള്ള കമ്മീഷൻ വർധിപ്പിക്കുക, ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ചെറുകിട ഏജന്റുമാർക്കുള്ള കമ്മീഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു. ജില്ലാ കമ്മറ്റി സെക്രട്ടറി കാടാമ്പുഴ മോഹനൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് വിപി […]
The post Lottery prize structure should be revised appeared first on Valanchery Online.
കേരല സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാന ഘടനയിൽ പരിഷ്കാരം വരുത്തണമെന്ന് ആവശ്യം. കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷൻ ജില്ലാക്കമ്മറ്റി യോഗത്തിലാണ് ആവശ്യമുയർന്നത്.
ടിക്കറ്റ് വിൽ‌പ്പനക്കുള്ള കമ്മീഷൻ വർധിപ്പിക്കുക, ഭാഗ്യക്കുറി ഓഫീസിൽ നിന്ന് ചെറുകിട ഏജന്റുമാർക്കുള്ള കമ്മീഷൻ നൽകുക, ക്ഷേമനിധി ആനുകൂല്യങ്ങൾ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
The district committee meeting of the Kerala state lottery agents association demands revisions in the prize structure of Kerala lotteries. The meeting also made several demands like increase in the sales commission, to set provisions like giving commission to the small scale lottery agents from the lottery office, introduction of welfare funds etc. District secretary Kadampuzha Mohanan inaugurated and the district vice president VP Balan resided over the meeting.
			<slash:comments>0</slash:comments>
Take action against the illegal sand mining banks: Youth league Irimbiliyam committee
അനധികൃത കടവിലെ മണൽ വാരിയ ലോറി ഇടിച്ചു മരിക്കാനിടയായതിനെ തുടർന്ന് ഗ്രാമ പഞ്ചായത്ത് പരിധിയിലെ അനധികൃത മണൽ‌ വാരൽ കടവുകൾക്കെതിരെ നടപടിയെടുക്കണമെന്ന് ഇരിമ്പിളിയം പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. പി.ഷെമീം അധ്യക്ഷതവഹിച്ചു. കെ.മുഹമ്മദ്ഷാഫി, വി.മുഹമ്മദ് ഷെഫീഖ്, മുഹമ്മദാലി കോട്ടപ്പുറം, സജില്‍ എം, എം.ടി.റഫീഖ്, പി.സാജിദ് എന്നിവര്‍ പ്രസംഗിച്ചു. Summary: Take action against the illegal sand mining banks:youth […]
The post Take action against the illegal sand mining banks: Youth league Irimbiliyam committee appeared first on Valanchery Online.
Summary: Take action against the illegal sand mining banks:youth league Irimbiliyam committee
			<slash:comments>0</slash:comments>
Kerala Congress (PC Thomas) Committee office inaugurated at Valanchery
കേരളാ കോൺഗ്രസ് (പി സി തോമസ് ഗ്രൂപ്പ്) ന്റെ കോട്ടയ്ക്കൽ മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു. പാർട്ടി ചെയർമാൻ പി സി തോമസ് പങ്കെടുത്ത ചടങ്ങിൽ പാർട്ടിയുടെ മണ്ഡളം കമ്മറ്റി ചെയർമാനായ കെ ടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഇടതു പക്ഷ നേതാക്കളായ കെ ടി ജലീൽ എം എൽ എ, വി പി സക്കറിയ, ഫൈസൽ തങ്ങൾ […]
The post Kerala Congress (PC Thomas) Committee office inaugurated at Valanchery appeared first on Valanchery Online.
കേരളാ കോൺഗ്രസ് (പി സി തോമസ് ഗ്രൂപ്പ്) ന്റെ കോട്ടയ്ക്കൽ മണ്ഡലം കമ്മറ്റി ഓഫീസ് ഉദ്ഘാടനം വളാഞ്ചേരിയിൽ നടന്നു. പാർട്ടി ചെയർമാൻ പി സി തോമസ് പങ്കെടുത്ത ചടങ്ങിൽ പാർട്ടിയുടെ മണ്ഡളം കമ്മറ്റി ചെയർമാനായ കെ ടി മുജീബ് അധ്യക്ഷത വഹിച്ചു. ജില്ലയിലെ ഇടതു പക്ഷ നേതാക്കളായ കെ ടി ജലീൽ എം എൽ എ, വി പി സക്കറിയ, ഫൈസൽ തങ്ങൾ തുടങ്ങിയവർ പരസംഗിച്ചു.
Summary: The Kottakkal constituency office of Kerala Congress (Anti merger) party led by PC Thomas has been inagugurated at Valanchery on 12th October 2012. various left leaders from the district like KT Jaleel MLA, VP sakariya, Faisal Thangal attended the function held at Valanchery bus stand.
			<slash:comments>0</slash:comments>