coconut oil Archives - Valanchery Online

കോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യൂനിറ്റ് ഉദ്ഘാടനം ചെയ്തു
മലപ്പുറം: കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള കോട്ടക്കുന്ന് അഗ്രോ ആന്റ് പൊൾ ട്രിഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ കോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യുനിറ്റും കാർഷിക സെമിനാറും ഉബൈദുള്ള എം.എൽ.എ ഉൽഘാടനം ചെയ്തു.

ചെയർമാൻ പി. ബഷീർ മുതുവല്ലൂർ അദ്ധ്യക്ഷത വഹിച്ചു നമ്പാർ ഡ് ജില്ലാ വികസന മാനേജർ എ. മുഹമ്മദ് റിയാസ്, കുടുബശ്രി ജില്ലാ കോ-ഓർഡിനേറ്റർ ജാഫർ, മലപ്പുറം ബ്ലോക്ക് അഗ്രികൾച്ചറൽ ഡവലപ്പ്മെന്റ് ഓഫീസർ ബിന്ദു മുൻസിപ്പൽ കൗൺസിലർമാർ ആയ ഷെരീഫ്, സുരേഷ് മാസ്റ്റർ, മാനേജിംഗ് ഡയറക്ടർ എൻ. നിഖിൽ സേതു, മുൻസിപ്പൽ സി.ഡി.എസ് ചെയർ പേഴ്സൺ അനൂജ ദേവി., സി. മുഹമ്മദ് അസ്ലം, അമൃത പ്രസംഗിച്ചു.

The post കോട്ടക്കുന്ന് അഗ്രോ കോക്കനട്ട് ഓയിൽ യൂനിറ്റ് ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.

കവറിൽ നാളികേരത്തിന്റെ ചിത്രം; ഉള്ളിൽ 80% പാമോയിലും- ഒരു ബ്രാന്റ് വ്യാജ വെളിച്ചെണ്ണക്ക് കൂടി നിരോധനം
മലപ്പുറം: വെളിച്ചെണ്ണയെന്നപേരിൽ വലിയ അളവിൽ പാമോയിൽ കലർത്തി പാക്കറ്റാക്കി വിൽക്കുന്നത് വ്യാപകമാവുന്നു. ഇത്തരത്തിലുള്ള പല കമ്പനികളും ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന് വിവരം ലഭിച്ചു. ഈ മാസം മൂന്ന് വെളിച്ചെണ്ണ ബ്രാൻഡുകൾ ജില്ലയിൽ നിരോധിച്ചിരുന്നു. ചൊവ്വാഴ്ച ഒരു ബ്രാൻഡ്കൂടി നിരോധിച്ചു. ഏലംകുളത്തെ പ്രിൻസ് എന്റർപ്രൈസസിൽ പാക്ക് ചെയ്യുന്ന കേരസൺ ആണ് നിരോധിച്ചത്.

ഇവരുടെതന്നെ ഹരിതം വെളിച്ചെണ്ണ കഴിഞ്ഞയാഴ്ച പിടികൂടി നിരോധിച്ചിരുന്നു. ഈ രണ്ട് ബ്രാൻഡും ഇനി വിതരണം ചെയ്യരുതെന്നും വിപണിയിലുള്ളത് ഉപഭോക്താക്കൾക്ക് വിൽക്കാൻ പാടില്ലെന്നും നിർദ്ദേശം നൽകിയതായി ഭക്ഷ്യസുരക്ഷാ അസി.കമ്മിഷണർ സി.എ. ജനാർദ്ദനൻ പറഞ്ഞു.കവറിൽ നാളികേരത്തിന്റെ ചിത്രം പതിച്ചാണ് വിൽപന. എന്നാൽ 80 ശതമാനവും പാമോയിലാണ്. ഇത്തരം പല പാക്കറ്റുകളിലും ഭക്ഷ്യഎണ്ണ എന്ന് മാത്രം എഴുതുന്നതുകൊണ്ട് നടപടിയും എളുപ്പമല്ല. വെളിച്ചെണ്ണയാണെന്ന് അവകാശപ്പെടുന്നില്ലെങ്കിലും അങ്ങനെ തോന്നിപ്പിച്ചാണ് വിൽപന. ഇങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നതിന് മൂന്നുലക്ഷം രൂപവരെ പിഴ ചുമത്താം.

കഴിഞ്ഞദിവസം മേലാറ്റൂർ ബി.കെ. ട്രേഡിങ് കമ്പനിക്ക് പെരിന്തൽമണ്ണ ആർ.ഡി.ഒ 40,000 രൂപ പിഴ ചുമത്തിയിരുന്നു. യഥാർഥ പിഴ ചുമത്തിയാൽ ഇത്തരം കബളിപ്പിക്കൽ കുറയുമെന്ന് അസി.കമ്മിഷണർ പറഞ്ഞു. ഒരു ബ്രാൻഡ് നിരോധിക്കുമ്പോൾ അതുതന്നെ മറ്റൊരു പേരിൽ വിപണിയിലിറങ്ങുന്ന തട്ടിപ്പും അരങ്ങേറുന്നുണ്ട്. അഗ് മാർക്ക് നേടിയെടുത്തശേഷമാണ് മിശ്രിത എണ്ണവിൽപന നടത്തുന്നത്.

The post കവറിൽ നാളികേരത്തിന്റെ ചിത്രം; ഉള്ളിൽ 80% പാമോയിലും- ഒരു ബ്രാന്റ് വ്യാജ വെളിച്ചെണ്ണക്ക് കൂടി നിരോധനം appeared first on Valanchery Online.

പാം ഓയിലും, ‘പേരിന്’ വെളിച്ചെണ്ണയും; ‘കൊക്കോ ഹരിതം കോക്കനട്ട‌് ഓയിൽ’ നിരോധിച്ചു
മലപ്പുറം: മായംചേർത്ത‌് വെളിച്ചെണ്ണയെന്ന പേരിൽ വിൽപ്പന നടത്തിയ എണ്ണ ഭക്ഷ്യസുരക്ഷാ വകുപ്പ‌് അധികൃതർ നിരോധിച്ചു. ഏലംകുളം കേന്ദ്രമാക്കി ഉൽപ്പാദിപ്പിക്കുന്ന ‘കൊക്കോ ഹരിതം’  എണ്ണയാണ‌് ഭക്ഷ്യസുരക്ഷാ വകുപ്പ‌് അസിസ‌്റ്റന്റ‌് കമീഷണർ സി എ ജനാർദനന്റെ നേതൃത്വത്തിൽ പരിശോധനക്കുശേഷം നിരോധിച്ചത‌്.

യഥാർഥ വെളിച്ചെണ്ണക്ക‌് വിപണിയിൽ 200 രൂപയോളം നൽകണം. കോകോ ഹരിതം 120 മുതൽ 140 വരെ രൂപക്കാണ‌് വിൽപ്പന. വിലക്കുറവിൽ ലഭിക്കുന്ന പാം ഓയിലും 200 ഗ്രാമിൽ താഴെമാത്രം വെളിച്ചെണ്ണയും ചേർത്ത‌് തേങ്ങയുടെ ചിത്രമുള്ള ആകർഷകമായ കവറുകളിലാക്കിയാണ‌് വിൽപ്പന. തിരൂരങ്ങാടിയിലെ കടയിൽനിന്നാണ‌് ഇത് കസ‌്റ്റഡിയിലെടുത്തത‌്.

വെളിച്ചെണ്ണ: വലിയ ശ്രദ്ധവേണം

യഥാർഥ വെളിച്ചെണ്ണ രണ്ടോ, മൂന്നോ തവണ ചൂടാക്കി ഉപയോഗിച്ചാലും പൂരിത കൊഴുപ്പായതിനാൽ രാസമാറ്റം സംഭവിക്കില്ല.

എന്നാൽ പാമോയിൽ, വെജിറ്റബിൾ എണ്ണ തുടങ്ങിയവ ഒന്നിലധികം തവണ ചൂടാക്കി ഉപയോഗിച്ചാൽ രാസമാറ്റമുണ്ടാകും.

വിവിധ തരം രോഗങ്ങളുമുണ്ടാകും. യഥാർഥ വെളിച്ചെണ്ണ ഉപയോഗിക്കാൻ ശ്രദ്ധിക്കണം.

ചില്ലറ ലാഭത്തിനായി 150 രൂപയിൽ താഴെയുള്ളവ ഉപയോഗിച്ചാൽ നിത്യരോഗത്തിലേക്കുള്ള വഴിയാണതെന്നും ഭക്ഷ്യസുരക്ഷാ വകുപ്പ‌് അസിസ‌്റ്റന്റ‌് കമീഷണർ സി എ ജനാർദനൻ പറഞ്ഞു.

The post പാം ഓയിലും, ‘പേരിന്’ വെളിച്ചെണ്ണയും; ‘കൊക്കോ ഹരിതം കോക്കനട്ട‌് ഓയിൽ’ നിരോധിച്ചു appeared first on Valanchery Online.

ആയിരം ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി നശിപ്പിച്ചു
നിലമ്പൂർ: ഭക്ഷ്യ സുരക്ഷാ വകുപ്പ് നിലമ്പൂരിൽ നടത്തിയ പരിശോധനയിൽ വ്യാജ വെളിച്ചെണ്ണയുടെ വൻശേഖരം പിടികൂടി.

നിലമ്പൂർ വികെ റോഡിൽ പ്രവൃത്തിക്കുന്ന ഹോൾസെയിൽ സ്ഥാപനത്തിൽനിന്നാണ് ഭക്ഷ്യ സുരക്ഷാ കമീഷണർ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തിൽ നിരോധിത വെളിച്ചെണ്ണ പിടികൂടിയത്.

റോയൽ കുക്ക് എന്ന പേരിൽ വിപണിയിൽ വിൽപ്പന നടത്തിവരികയായിരുന്ന വെളിച്ചെണ്ണയുടെ 500 മില്ലി, 200 മില്ലി, ഒരു ലിറ്റർ പാക്കറ്റുകളിലായി ഏകദേശം 1000 ലിറ്റർ വെളിച്ചെണ്ണയാണ് കണ്ടെടുത്തത്. ഭക്ഷ്യ സുരക്ഷാ കമീഷണറുടെ വിവിധ ഉത്തരവുകൾ പ്രകാരം സംസ്ഥാനത്ത് നൂറോളം ബ്രാൻഡുകളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ  നിരോധിച്ചിട്ടുണ്ട്. ഇത്തരം വെളിച്ചെണ്ണ വിൽക്കുന്നതും സൂക്ഷിക്കുന്നതും നിർമിക്കുന്നതും നിയമവിരുദ്ധമാണ്. അതിലുൾപ്പെട്ട റോയൽകുക്ക് ബ്രാൻഡാണ് കേന്ദ്രത്തിൽ കണ്ടെത്തിയത്. മേലാറ്റൂരിലാണ് ഉൽപാദനം. 250, 500 മില്ലിലീറ്ററിന്റെയും ഒരു ലീറ്ററിന്റെയും പായ്ക്കറ്റുകൾ ഹാർഡ്ബോർഡ് കെയ്സുകളിലാണ് സൂക്ഷിച്ചിരുന്നത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വെളിച്ചെണ്ണ പിടികൂടിയത്. പിടികൂടിയ വെളിച്ചെണ്ണ മുഴുവൻ  നശിപ്പിച്ചു. പരിശോധനക്ക് നിലമ്പൂർ ഫുഡ് സേഫ്റ്റി ഓഫീസർ എം ആർ ഗ്രേയ്‌സ്,  വള്ളിക്കുന്ന് ഫുഡ് സേഫ്റ്റി ഓഫീസർ വി എസ് നീലിമ, തിരൂർ ഫുഡ് സേഫ്റ്റി ഓഫീസർ അബ്ദുൾ റഷീദ് എന്നിവർ  നേതൃത്വം നൽകി. തുടർ ദിവസങ്ങളിലും റെയ്ഡുകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

The post ആയിരം ലിറ്റർ നിരോധിത വെളിച്ചെണ്ണ പിടികൂടി നശിപ്പിച്ചു appeared first on Valanchery Online.