childrens day Archives - Valanchery Online

ശിശുദിനത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു ബാലസംഘം അംഗങ്ങൾ
കുറ്റിപ്പുറം: ചൈൽഡ് ലൈൻ മലപ്പുറത്തിൻ്റെ ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ബാലസഭ കുട്ടികൾക്ക് ബൈ ദ ചിൽഡ്രൻ എന്ന പേരിൽ ശിശുദിന വാരാചാരണത്തിൻ്റെ ഭാഗമായി കുറ്റിപ്പുറം പോലീസ് സ്റ്റേഷനിൽ സന്ദർശനം നടത്തി. കുറ്റിപ്പുറം കുടുംബശ്രീയുടെ കീഴിൽ 25 കുട്ടികളടങ്ങുന്ന ബാലസഭ അംഗങ്ങൾ സ്റ്റേഷൻ സന്ദർശിച്ചു. കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ ബിന്ദു സ്വാഗതം പറഞ്ഞു. കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ പരപ്പാര സിദ്ധീഖ് അധ്യക്ഷനായി. കുറ്റിപ്പുറം പോലീസ് എസ്.എച്.ഒ ശശീന്ദ്രൻ മേലയിൽ ഉദ്ഘാടനം നിർവഹിച്ചു. എസ് ഐമാരായ നിഖിൽ, വാസുണ്ണി എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിൽ മലപ്പുറം ചൈൽഡ് ലൈൻ കോ ഓർഡിനേറ്റർ ഷംന പൊന്നാനി നന്ദി പറഞ്ഞു. സി.ഡി.എസ് അംഗങ്ങളായ സന്ധ്യ, സതീരത്നം, ഷാഹിദ എന്നിവർ സംസാരിച്ചു.

The post ശിശുദിനത്തിൽ കുറ്റിപ്പുറം പോലീസ് സ്റ്റേഷൻ സന്ദർശിച്ചു ബാലസംഘം അംഗങ്ങൾ appeared first on Valanchery Online.

ശിശുദിന ആഘോഷം; പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു
വനിതാ ശിശു വികസന വകുപ്പ് – ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശിശുദിന ആഘോഷത്തോടനുബന്ധിച്ചു പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു. ജില്ലയിലുള്ള അപ്പർ പ്രൈമറി, ഹൈസ്കൂൾ കുട്ടികൾക്ക് പ്രസംഗ മത്സരത്തിലും, ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിലുള്ള കുട്ടികൾക്ക് കാർട്ടൂൺ ചിത്ര രചനയിലുമാണ് മത്സരം സംഘടിപ്പിക്കുന്നത്. രജിസ്റ്റർ ചെയ്യുന്നതിനായി 7736133572/8848013059 എന്ന നമ്പറിൽ പേര്, വയസ്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ ഐഡി എന്നിവ സഹിതം നവംബർ 15നകം വാട്സ്ആപ്പ് മെസ്സേജ് അയക്കണം. ഫോൺ: 04832978888

The post ശിശുദിന ആഘോഷം; പ്രസംഗ മത്സരവും, കാർട്ടൂൺ ചിത്ര രചന മത്സരവും സംഘടിപ്പിക്കുന്നു appeared first on Valanchery Online.

തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു
വളാഞ്ചേരി: തൊഴുവാനൂർ എ. എൽ .പി സ്കൂളിൽ മികച്ച പഠന- പാഠ്യേതര   പ്രവർത്തനങ്ങൾ   കാഴ്ചവയ്ക്കുന്ന കുട്ടികൾക്ക് തൊഴുവാനൂർ മന ആര്യ അന്തർജ്ജനം മെമ്മോറിയൽ എൻഡോവ്മെൻറും ക്യാഷ് അവാർഡും, കൂടാതെ ജിഫ്രി കുടുംബം നൽകുന്ന ഷൈഖ്ജിഫ്രി-ഷെരീഫ ബീകുഞ്ഞി ബീവി മെമ്മോറിയൽ  അവാർഡും, ശിശുദിനത്തിന്  സ്കൂളിൽ സംഘടിപ്പിച്ച  പരിപാടിയിൽ വെച്ച് വിതരണം ചെയ്തു.

കുറ്റിപ്പുറം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുരേന്ദ്രൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു.

ഷെറിൻ ഷഹാന, ആദിൽഷദ് എം, ഫസ്ന A K, ഉദയ് കൃഷ്ണൻ K P, ഫാത്തിമ ഷിഫ് വ എന്നീ കുട്ടികൾക്കാണ് അവാർഡുകൾ ലഭിച്ചത്. പിടിഎ പ്രസിഡണ്ട് ഹസ്സൻ കുഞ്ഞു അധ്യക്ഷനായിരുന്നു.

ഹെഡ്മാസ്റ്റർ മുസമ്മിൽ ജഫ്രി സ്വാഗതം പറഞ്ഞു. തൊഴുവാനൂർ മന നാരായണൻ നമ്പൂതിരി, മാനേജർ ഷമീർ C.C, പിടിഎ അംഗങ്ങളായ  അബ്ദുൽസലാം കെ.ശിഹാബ് മണ്ണത്ത്, വീരാൻകുട്ടി പറശ്ശേരി എന്നിവരും സി.വി ജയരാജൻ നമ്പ്യാർ എന്നിവരും ആശംസകളർപ്പിച്ചു. ശിശുദിന സന്ദേശം ശിവാനി കൃഷ്ണ അവതരിപ്പിച്ചു. സ്റ്റാഫ് പ്രതിനിധി സി ദാവൂദ് മാസ്റ്റർ നന്ദി പറഞ്ഞു.

The post തൊഴുവാനൂർ എ.എൽ.പി സ്കൂളിൽ ശിശുദിന ആഘോഷവും എൻഡോവ്മെൻറ് വിതരണവും സംഘടിപ്പിച്ചു appeared first on Valanchery Online.

ശിശുദിനം; കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു
ശിശുദിനാഘോഷത്തിന്റെ ഭാഗമായി വനിത ശിശുവികസന വകുപ്പ് സംസ്ഥാനത്തെ കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗ്ഗശേഷി വളർത്തുന്നതിനും ക്രിയാത്മക കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനുമായി അൺലോക്ക് യുവർ ക്രിയേറ്റിവിറ്റി  (Unlock your Creativity) എന്ന പേരിലാണ് മത്സരം സംഘടിപ്പിക്കുന്നത്. കുട്ടികളുടെ ക്രിയാത്മക പ്രവർത്തനങ്ങൾ/ പരിസ്ഥിതിയുമായി ബന്ധപ്പെട്ട കൗതുകമുണർത്തുന്ന വിഷയങ്ങൾ എന്നിവ ഉൾപ്പെടുത്തിയ മൊബൈൽ ക്യാമറയിൽ പകർത്തുന്ന മൂന്ന് മിനിട്ടിൽ കവിയാത്ത വീഡിയോ ഡോക്യുമെന്ററി തയ്യാറാക്കി നവംബർ രണ്ടിനകം അതത് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലോ  childrensdaycontest2020@gmail.com എന്ന ഇ-മെയിലിലോ സമർപ്പിക്കണം. 12 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാം. സംസ്ഥാനതല വിജയികൾക്ക് 10,000, 7,500, 5,000 എന്നിങ്ങനെയും ജില്ലാതലത്തിൽ 3,000, 2,000, 1,000 എന്നിങ്ങനെയും ക്യാഷ്‌പ്രൈസ് ഉണ്ടായിരിക്കും.

The post ശിശുദിനം; കുട്ടികൾക്കായി വീഡിയോ ഡോക്യുമെന്ററി മത്സരം സംഘടിപ്പിക്കുന്നു appeared first on Valanchery Online.