chenguvetty Archives - Valanchery Online

ചെങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ
കോട്ടയ്ക്കൽ : ചങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ അതിക്രമിച്ചുകയറി ജീവനക്കാരെ കൈയേറ്റംചെയ്തെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. മറ്റത്തൂർ പരിയാരത്ത് അൻവർസാദത്ത് (35), പൊന്മള കൊല്ലേരി മുഹമ്മദ് റാഷിദ് (31), പൊന്മള മണ്ണിൽവീട് മുൻഷിദ് (24) എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. ചികിത്സപ്പിഴവ് ആരോപിച്ചാണ് ഇവർ ആശുപത്രി ജീവനക്കാരുമായി തർക്കമുണ്ടായത്. ആരോപണം ആശുപത്രി അധികൃതർ നിഷേധിച്ചു.

വാക്കേറ്റവും തർക്കവും രൂക്ഷമായതോടെ കോട്ടയ്ക്കൽ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.കെ. ഷാജി, എസ്.ഐ. വിവേക് എന്നിവരുടെ നേതൃത്വത്തിൽ പോലീസെത്തി. ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ കൈയേറ്റംചെയ്തു, സംഭവം വീഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിമുഴക്കി തുടങ്ങിയ കാര്യങ്ങൾ ആരോപിച്ച് ആശുപത്രി മാനേജ്‌മെന്റ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവരെ അറസ്റ്റുചെയ്തത്. മലപ്പുറം കോടതിയിൽ ഹാജരാക്കി.

The post ചെങ്കുവെട്ടി അൽമാസ് ആശുപത്രിയിൽ അതിക്രമിച്ചുകയറിയെന്ന പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ appeared first on Valanchery Online.

ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു
കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽപ്പെട്ടു. എ.വി.എസ് സ്ക്വയറിൽ ഇന്ന് പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. എറണാകുളത്ത് നിന്ന് മലപ്പുറത്തേക്ക് പോവുകയായിരുന്നവരാണ് കാറിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട കാ‍ർ റോഡരികിലെ ട്രാഫിക് പോസ്റ്റ് തകർത്തതിനെ തുടർന്ന് ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. കാർ യാത്രികർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കോട്ടക്കൽ പോലീസിന്റെ നേതൃത്വത്തിൽ ഗതാഗതം പുനസ്ഥാപിച്ചു.

The post ചെങ്കുവെട്ടി ജംഗ്ഷണിൽ കാർ അപകടത്തിൽ പെട്ടു appeared first on Valanchery Online.

ചെങ്കുവെട്ടിയിൽ സ്കൂട്ടറിൽ ഗുഡ്സ് ലോറി തട്ടി യുവാവിന് പരിക്ക്
കോട്ടക്കൽ: ദേശീയപാത 66ൽ കോട്ടക്കൽ ചങ്കുവെട്ടിയിൽ ഗുഡ്സ് ലോറി ആക്ടീവയിൽ ഇടിച്ച് യുവാവിന് പരിക്കേറ്റു. ചെങ്കുവെട്ടി കോളേജ്പടിയിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. നാലുവരിപാതയായ കോളേജിന് മുന്നിൽ വച്ച് യു-ടേൺ ചെയ്യാൻ ശ്രമിക്കവെ അടുത്ത വരിയിൽ വരികയായിരുന്ന ലോറി തട്ടുകയായിരുന്നു. അപകടത്തിൽ റോഡിൽ തെറിച്ച് വീണ യുവാവിന് തലയ്ക്കും കൈയ്യിനും ഏറ്റ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നിയന്ത്രണം വിട്ട ലോറി ഡിവൈഡറിൽ ഇടിച്ച് നിന്നതിനാൽ വൻ ദുരന്തം ഒഴിവായി.

The post ചെങ്കുവെട്ടിയിൽ സ്കൂട്ടറിൽ ഗുഡ്സ് ലോറി തട്ടി യുവാവിന് പരിക്ക് appeared first on Valanchery Online.

ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു
കോട്ടക്കൽ: ദേശീയപാത 66ലെ ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ചരക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു. ഇന്ന് പുലർച്ചെ 5:30നായിരുന്നു അപകടം. ചെങ്കുവെട്ടി കെ.ആർ ബേക്കറിക്ക് സമീപമായിരുന്നു അപകടം.  അപകടത്തിൽ തൃത്താല ഒതളൂർ പുത്തൻ പുരയിൽ സിദ്ധീഖ് അലിയുടെ മകൻ ഹംസ (53)യാണ് മരിച്ചത്. ഇദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന ഒതളൂർ സ്വദേശി മുഹമ്മദിനെ പരിക്കുകളോടെ കോട്ടക്കലിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു.

The post ചെങ്കുവെട്ടിയിൽ മിനി ട്രക്ക് ലോറിക്ക് പിന്നിലിടിച്ച് ഒരാൾ മരിച്ചു appeared first on Valanchery Online.