chair Archives - Valanchery Online
	1	</sy:updateFrequency>
chair Archives - Valanchery Online
	<width>32</width>
	<height>32</height>
വളാഞ്ചേരി നഗരസഭ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്കു മേശ, കസേര വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി വിദ്യാർത്ഥികൾക്കുള്ള മേശ,കസേര വിതരണോൽഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ലഭിച്ച മുഴുവൻ കുട്ടികൾക്കും മേശ കസേര വിതരണം ചെയ്തു. 375000 രൂപ വകയിരുത്തിയാണ് […]
The post വളാഞ്ചേരി നഗരസഭ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി എസ്.സി വിദ്യാർത്ഥികൾക്കു മേശ, കസേര വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭ 2023 – 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന എസ്.സി വിദ്യാർത്ഥികൾക്കുള്ള മേശ,കസേര വിതരണോൽഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു.വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ദീപ്തി ഷൈലേഷ് സ്വാഗതം പറഞ്ഞു.വാർഡ് സഭകളിൽ നിന്നും അപേക്ഷ ലഭിച്ച മുഴുവൻ കുട്ടികൾക്കും മേശ കസേര വിതരണം ചെയ്തു. 375000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.എം റിയാസ്,കൗൺസിലർമാരായ സിദ്ധീഖ് ഹാജി കളപ്പുലാൻ,ആബിദ മൻസൂർ,സുബിത രാജൻ,ഷാഹിന റസാഖ്,എൻ.നൂർജാൻ,കെ.വിഷൈലജ,ഹസീന വട്ടോളി,താഹിറ ഇസ്മായിൽ,സദാനന്ദൻ കോട്ടീരി,കെ.വി ഉണ്ണികൃഷ്ണൻ,ബഷീറ നൗഷാദ് ,നൗഷാദ് നാലകത്ത്,ഷൈലജ പി.പി,സെക്രട്ടറി എച്ച്.സീന തുടങ്ങിയവർ,മൂച്ചിക്കൽ ജി.യു.പി സ്കൂൾ പ്രധാനധ്യാപകൻ രാമകൃഷ്ണൻ,പദ്ധതി നിർവ്വഹന ഉദ്യോഗസ്ഥ പത്മിനി തുടങ്ങിയവർ സംസാരിച്ചു.
			<slash:comments>0</slash:comments>
പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് കസേരകൾ നൽകി എസ്.ബി.ഐ
കുറ്റിപ്പുറം: എസ്.ബി.ഐ വളാഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് സംഭാവന ചെയ്യപ്പെട്ട 40 പ്ലാസ്റ്റിക് കസേരകളുടെ കൈമാറൽ ചടങ്ങ് ബ്രാഞ്ച് മാനേജർ നസീമ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. ഒ.കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിധു ബി സ്വാഗതം ആശംസിച്ചു. സ്വന്തമായി […]
The post പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് കസേരകൾ നൽകി എസ്.ബി.ഐ appeared first on Valanchery Online.
കുറ്റിപ്പുറം: എസ്.ബി.ഐ വളാഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ പേരശ്ശന്നൂർ ഗവ. ഹയർ സെക്കണ്ടറി സ്ക്കൂളിലെ കമ്പ്യൂട്ടർ ലാബിലേക്ക് സംഭാവന ചെയ്യപ്പെട്ട 40 പ്ലാസ്റ്റിക് കസേരകളുടെ കൈമാറൽ ചടങ്ങ് ബ്രാഞ്ച് മാനേജർ നസീമ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സ്കൂൾ പി.ടി.എ. പ്രസിഡന്റ് ശ്രീ. ഒ.കെ. സേതുമാധവൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ബിധു ബി സ്വാഗതം ആശംസിച്ചു.
സ്വന്തമായി കിണർ നിർമ്മിച്ച് മാധ്യമ ശ്രദ്ധയും പ്രശംസയും നേടിയ പേരശ്ശന്നൂർ സ്ക്കൂളിലെ പ്ലസ് വൺ ഹ്യുമാനിറ്റീസ് വിദ്യാർത്ഥിയായ മുഹമ്മദ് നിയാസിനെയും, ഉമ്മയും അനുജനും മാത്രം ഉൾപ്പെടുന്ന കുടുംബത്തേയും ചടങ്ങിൽ ആദരിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് വി.ടി അബ്ദുൾ റസാഖ്, എസ്.ബി.ഐ വളാഞ്ചേരി മാനേജർ നസീമ വി.എച്ച്, സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് അബ്ദു റഹ്മാൻ, അദ്ധ്യാപക പ്രതിനിധി മാത്യു ജോസഫ് എന്നിവർ ആശംസകൾ നേർന്ന. ധന്യ സി.എസ് നന്ദി അർപ്പിച്ചു. പി ടി എ എക്സിക്യുട്ടീവ് അംഗങ്ങളായ മുഹമ്മദ് ഷാഫി പി.പി, മഹേഷ് കുമാർ, ഫബ്ന റിയാസ്, ശ്രീകാന്ത് കെ എന്നിവർ നേതൃത്വം നൽകി.
			<slash:comments>0</slash:comments>
കാലിക്കറ്റ് സര്‍വകലാശാലയില്‍ യുനസ്‌കോ ചെയര്‍; ധാരണാപത്രമായി
തേഞ്ഞിപ്പലം : കാലിക്കറ്റ് സര്‍വകലാശാലയില്‍ യുനസ്‌കോയുടെ ചെയര്‍ ഫോര്‍ ഇന്റിജീനസ് കള്‍ച്ചറല്‍ ഹെറിറ്റേജ് ആന്റ് സസ്റ്റൈനബിള്‍ ഡവലപ്‌മെന്റ് സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. യുനസ്‌കോക്കു വേണ്ടി ഡയറക്ടര്‍ ജനറല്‍ ആന്‍ഡ്രേ അസൗലേയും സര്‍വകലാശാലക്ക് വേണ്ടി വൈസ് ചാന്‍സിലര്‍ ഡോ. എം.കെ. ജയരാജുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. തദ്ദേശീയമായ സംസ്‌കാരങ്ങളുടേയും ഭാഷകളുടേയും ഗോത്രവര്‍ഗ ചികിത്സാരീതികളുടേയും വികാസത്തിനും അഭ്യുന്നതിക്കും വേണ്ടിയാണ് ചെയര്‍ പ്രവര്‍ത്തിക്കുക. കാലിക്കറ്റ് സര്‍വകലാശാലയുടെ ചെതലയത്തുള്ള ഗോത്രവര്‍ഗ […]
The post കാലിക്കറ്റ് സര്‍വകലാശാലയില്‍ യുനസ്‌കോ ചെയര്‍; ധാരണാപത്രമായി appeared first on Valanchery Online.
			<slash:comments>0</slash:comments>
വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ എസ്‌സി വിദ്യാർഥികൾക്ക് സൈക്കിൾ, മേശ, കസേര, വൃദ്ധർക്ക് കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നിർവഹിച്ചു. പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ സ്വഗതവും, നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ ആദ്യക്ഷതയും വഹിച്ചു. പദ്ധതിയിൽ 144 പേർക്ക് കട്ടിൽ വിതരണവും, 71 പേർക്ക് മേശ, കസേര […]
The post വളാഞ്ചേരി നഗരസഭയിൽ 144 പേർക്ക് കട്ടിലുകൾ വിതരണം ചെയ്തു appeared first on Valanchery Online.
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലെ എസ്‌സി വിദ്യാർഥികൾക്ക് സൈക്കിൾ, മേശ, കസേര, വൃദ്ധർക്ക് കട്ടിൽ എന്നിവയുടെ വിതരണ ഉദ്ഘാടനം കോട്ടക്കൽ നിയോജക മണ്ഡലം എം‌എൽ‌എ പ്രൊഫ. ആബിദ് ഹുസ്സൈൻ തങ്ങൾ നിർവഹിച്ചു.
പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി.രാമകൃഷ്ണൻ സ്വഗതവും, നഗരസഭാ ചെയർപേഴ്സൺ എം.ഷാഹിന ടീച്ചർ ആദ്യക്ഷതയും വഹിച്ചു.
പദ്ധതിയിൽ 144 പേർക്ക് കട്ടിൽ വിതരണവും, 71 പേർക്ക് മേശ, കസേര എന്നിവയുടെ വിതരണവും, 83 പേർക്ക് സൈക്കിൾ വിതരണവും നടത്തി. പരിപാടിയിൽ ടി.പി അബ്ദുൾ ഗഫൂർ, പറശ്ശേരി അസൈനാർ, അഷറഫ് അമ്പലത്തിങ്ങൽ, സലാം എന്നിവർ സംസാരിച്ചു. ഹമീദ് കൊട്ടാരം നന്ദി രേഖപ്പെടുത്തി.   
			<slash:comments>0</slash:comments>