car burned Archives - Valanchery Online

പുത്തനത്താണി ചുങ്കത്ത് കാര്‍ കത്തിനശിച്ചു
പുത്തനത്താണി:ദേശീയപാതയില്‍ ചുങ്കത്ത് കാര്‍ കത്തിനശിച്ചു.കടുങ്ങാത്തുകുണ്ട് സ്വദേശി പി.എം. ഇസ്മായിലിന്റെ കാറാണ് കത്തിയത്. ഇസ്മായിലും കുടുംബവും ചെര്‍പ്പുളശ്ശേരിയില്‍നിന്ന് കടുങ്ങാത്തുകുണ്ടിലേക്ക് വരുന്നവഴി ചുങ്കത്തെത്തിയപ്പോള്‍ കാറില്‍നിന്ന് പുകയുയരുന്നതുകണ്ട് നിര്‍ത്തി. എല്ലാവരും പുറത്തിറങ്ങിയ ഉടനെ കാര്‍ കത്തുകയായിരുന്നു. ശനിയാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് സംഭവം. ആര്‍ക്കും പരിക്കില്ല. തിരൂരില്‍നിന്ന് അഗ്നിരക്ഷാസേനയെത്തിയെങ്കിലും അപ്പോഴേക്കും കാര്‍ പൂര്‍ണമായും കത്തിയിരുന്നു.

The post പുത്തനത്താണി ചുങ്കത്ത് കാര്‍ കത്തിനശിച്ചു appeared first on Valanchery Online.