candidates Archives - Valanchery Online
വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും
കുറ്റിപ്പുറം:കുറ്റിപ്പുറം പൈങ്കണ്ണൂരിലെ പാലക്കോട്ടിൽ ഹരിദാസൻ്റെ വീട്ടിൽ വോട്ട് ചർച്ചകൾ സജീവമാണ്. അതും പഞ്ചായത്തിലെ രണ്ട് വാർഡുകളിലെ വിശേഷങ്ങളാണ് ഇവർക്ക് പങ്ക് വെക്കാനുള്ളത്. അമൃതാ ഹരിദാസും ഇവരുടെ അമ്മ രാധ മണിയുമാണ് ഒരേ പാർട്ടിക്ക് വേണ്ടി തെരെഞ്ഞടുപ്പ് ഗോദയിലിറങ്ങിയിരിക്കുന്നത്. 21 കാരിയായ അമൃതയും 42 കാരിയായ രാധ മണിയും ബി.ജെ.പി സ്ഥാനാർത്ഥികളായിട്ടാണ് കന്നിയങ്കത്തിന്‌ ഇറങ്ങിയിരിക്കുന്നത. രാധാമണി കുറ്റിപ്പുറം പഞ്ചായത്തിലെ ഒൻപതാം വാർഡിലും മകൾ അമൃത പന്ത്രണ്ടാം വാർഡിലുമാണ് എൻ.ഡി.എ മുന്നണിക്ക് വേണ്ടി ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടത് മുതൽ അമ്മയും മകളും തെരെഞ്ഞടുപ്പ് പ്രചാരണ രംഗത്ത് ഏറെ സജീവമായി കഴിഞ്ഞു. രാവിലെ വീട്ടിലെ ജോലികൾ തകൃതിയിൽ തീർത്ത് ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങും. പിന്നെ രണ്ട് വഴിക്ക് തിരിയും. വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യാർത്ഥിക്കാൻ. ഇത്തവണ തങ്ങൾക്ക് ഒരവസരം തരണമെന്ന് ഇരുവരും വോട്ടർമാരോട് ആവശ്യപ്പെടുന്നു.
വാർഡുകളുടെയും നാടിൻ്റെയും സമഗ്ര വികസനത്തിനും കുടിവെളള പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുന്നതിനും തങ്ങൾക്ക് ഒരു വോട്ട് നൽകണമെന്ന് ഇരുവരും ആവശ്യപ്പെടുന്നു. യു.ഡി.എഫിന് മുൻതൂക്കമുളള വാർഡുകളാണ് രണ്ടും. കഴിഞ്ഞ തവണ ഒൻപതാം വാർഡിൽ 457 വോട്ടുകൾക്ക് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാണ് വിജയിച്ചത്. ഇത്തവണ ശക്തമായ ത്രികോണ മത്സരത്തിലൂടെ വാർഡ് പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് രാധാമണി. യുവ വോട്ടർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് അമൃതയുടെ പ്രവർത്തനം. പരമ്പരാഗതമായി യു.ഡി.എഫിനെയും എൽ.ഡിഎഫിനെയും തുണക്കുന്ന വോട്ടർമാർ ഇത്തവണ തന്നെ സ്വീകരിക്കുമെന്ന് അമൃത പറയുന്നു. പാർട്ടി ഇത്തവണ കൂടുതൽ പ്രധാന്യം നൽകിയത് യുവത്വത്തിനായത് കൊണ്ടാണ് അമ്മക്കും മകൾക്കും സീറ്റ് ലഭിച്ചെതെന്ന് രാധമണിയുടെ ഭർത്താവും ബി.ജെ.പി കോട്ടക്കൽ മണ്ഡലം പ്രസിഡൻ്റുമായ ഹരിദാസ് പറയുന്നു. കുടുംബശ്രീ സി.ഡി.എസ് അംഗമായ രാധാമണി ബി.ജെ.പി മണ്ഡലം സിമിതി അംഗമാണ്. കുറ്റിപ്പുറം പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാണ് കൊല്ലം ചാത്തന്നൂർ എം.ഇ.എസ് കോളേജിലെ നാലാം വർഷ ബിടെക് വിദ്യാർത്ഥിനിയായ അമൃത.
The post വോട്ടുകൾ വീട്ടുകാര്യമാണ് പൈങ്കണ്ണൂരിലെ ഈ അമ്മയ്ക്കും മകൾക്കും appeared first on Valanchery Online.
ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു.
കല്പകഞ്ചേരി : ഐക്യ ജനാധിപത്യമുന്നണി സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു. ﻿യൂത്ത് മീറ്റ് പറപ്പൂത്തടത്ത് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനംചെയ്തു. പതിനെട്ട് വാർഡുകളിൽനിന്ന്‌ സ്ഥാനാർഥികൾക്ക് വോട്ടഭ്യർത്ഥിച്ചുകൊണ്ടുള്ള ഗ്രാമയാത്രകൾ പറപ്പൂത്തടത്ത് എത്തിച്ചേർന്നു.
The post ചെറിയമുണ്ടം പഞ്ചായത്ത് യു.ഡി.വൈ.എഫ്. സംഘടിപ്പിച്ച സമാപിച്ചു. appeared first on Valanchery Online.
വളാഞ്ചേരി നഗരസഭ; എൻ.ഡി.എ. സ്ഥാനാർഥിസംഗമവും കൺവെൻഷനും നടന്നു
വളാഞ്ചേരി : വളാഞ്ചേരി നഗരസഭയിലേക്ക് മത്സരിക്കുന്ന എൻ.ഡി.എ. സ്ഥാനാർഥികളുടെ സംഗമവും കൺവെൻഷനും നടത്തി. സാന്ദീപനി സ്‌കൂൾഹാളിൽ നടന്ന കൺവെൻഷൻ സംസ്ഥാനസമിതി അംഗം കെ.കെ. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. മുനിസിപ്പൽ പ്രസിഡന്റ് സുരേഷ് പൈങ്കണ്ണൂർ അധ്യക്ഷതവഹിച്ചു.
ജില്ലാസെക്രട്ടറി പി.പി. ഗണേശൻ, മണ്ഡലം പ്രസിഡന്റ് സജീഷ് പൊന്മള, ജില്ലാസമിതി അംഗം സുരേഷ് പാറത്തൊടി, മുനിസിപ്പൽ സെക്രട്ടറി രവീന്ദ്രൻ പച്ചീരി, മോഹൻ കോതോൾ എന്നിവർ പ്രസംഗിച്ചു.
The post വളാഞ്ചേരി നഗരസഭ; എൻ.ഡി.എ. സ്ഥാനാർഥിസംഗമവും കൺവെൻഷനും നടന്നു appeared first on Valanchery Online.
ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്; 16 വാർഡുകളിൽ ബി. ജെ. പി സ്ഥാനാർഥികൾ മത്സര രംഗത്ത്
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ 17 വാർഡുകളിൽ 16 വാർഡുകളിലേക്കുമുള്ള ബി.ജെ.പി. സ്ഥാനാർഥികളായി. തുടർന്ന് വലിയകുന്നിൽ പാർട്ടിയുടെ തിരഞ്ഞെടുപ്പുകമ്മിറ്റി ഓഫീസ് പാലക്കാട് മേഖലാ പ്രസിഡന്റ് വി. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനംചെയ്തു. എൻ. സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു. സജീഷ് പൊന്മള, ബാബു കാർത്തല, ഇ. അനൂപ്, എം. ഹരികൃഷ്ണൻ, വാസു കോട്ടപ്പുറം എന്നിവർ പ്രസംഗിച്ചു.
സ്ഥാനാർഥികളും മത്സരിക്കുന്ന വാർഡും
1. കനകവല്ലി (അമ്പാൾ)
2. വി.പി. ശോഭന (വലിയകുന്ന് നീലാടപ്പാറ)
3. പി. വിജിൽ (വലിയകുന്ന് തെക്ക്)
4. സജിത (കൊടുമുടി)
5. പോക്കാട്ടുകുഴി ഉണ്ണിക്കൃഷ്ണൻ (പുറമണ്ണൂർ)
6. ജയശ്രീ (പുറമണ്ണൂർ വടക്ക്)
7. ഉണ്ണിക്കൃഷ്ണൻ (പുറമണ്ണൂർ തെക്ക്)
8. രാജേഷ് (ഇരിമ്പിളിയം)
9. രജനി (മോസ്‌കോ)
11. വിനയചന്ദ്രൻ കാളിയത്ത് (മങ്കേരി)
12. സുമന വാസുദേവൻ (വട്ടപ്പറമ്പ്)
13. പി. ഭാവനകുമാർ (കളരിക്കൽ)
14. പ്രീത ദാസൻ (വെണ്ടല്ലൂർ പടിഞ്ഞാറ്)
15. ജലജ (വെണ്ടല്ലൂർ തെക്ക്)
16. അരുൺകുമാർ (വലിയകുന്ന് ആലുംകൂടം)
17. സുധ (കോട്ടപ്പുറം).
കുറ്റിപ്പുറം ബ്ലോക്ക്പഞ്ചായത്ത് വെണ്ടല്ലൂർ ഡിവിഷനിൽ ആളൂർ സോമസുന്ദരനും വലിയകുന്ന് ഡിവിഷനിൽ വാസു കോട്ടപ്പുറവും നാമനിർദേശപത്രിക നൽകി.
The post ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത്; 16 വാർഡുകളിൽ ബി. ജെ. പി സ്ഥാനാർഥികൾ മത്സര രംഗത്ത് appeared first on Valanchery Online.
കോട്ടയ്ക്കൽ നഗരസഭയിലെ യു.ഡി.എഫ്.സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
കോട്ടയ്ക്കൽ : നഗരസഭയിലെ യു.ഡി.എഫ്. സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മുനിസിപ്പൽ യു.ഡി.എഫ്. ചെയർമാൻ സേതുമാധവൻ, മുൻസിപ്പൽ യു.ഡി.എഫ്. കൺവീനർ സാജിദ് മങ്ങാട്ടിൽ, പി. ഉസ്മാൻകുട്ടി, കെ.കെ. നാസർ, പാറോളി മൂസക്കുട്ടി ഹാജി, സുധീർ, ഗോപീകൃഷ്ണൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം നടത്തിയത്.
സ്ഥാനാർഥി, വാർഡ് നമ്പർ, വാർഡ് എന്ന ക്രമത്തിൽഒ.പി. നജ്മുന്നീസ ഉമ്മർ (1. ചങ്കുവെട്ടി), ഷാഹിദ സജാസ് പുതുക്കിടി (2. ചുണ്ട ), ഡോ. ടി.വി. അനീഷ (കോട്ടയ്ക്കൽ ടൗൺ), സബ്‌ന ഷാഹുൽ കളത്തിൽ (4. കോട്ടയ്ക്കൽ താഴെ), കെ.പി.എ. റാഷിദ് (5. പാലപ്പുറ), കെ. ശുഭ (6. മൈത്രി നഗർ), പി.പി. രാജൻ (7. നായാടിപ്പാറ), ആലമ്പാട്ടിൽ റസാഖ് (8. ചീനംപൂത്തൂർ), തൈക്കാട്ട് മൂസ്സ (9. കാവതികളം വെസ്റ്റ്), പാറോളി റംല (10. കാവതികളം), കറുമണ്ണിൽ സുബൈദ കുഞ്ഞിപ്പ (11. വലിയപറമ്പ്), പി.എം. മുഹ്‌സിന (12. വില്ലൂർ വെസ്റ്റ്), ഇ.പി. റഫീഖ് (13. പാപ്പായി), ബുഷ്‌റ ഷബീർ (14.ഈസ്റ്റ് വില്ലൂർ), ചെരട മുഹമ്മദലി (കുഞ്ഞൂട്ടി) (15. കൂരിയാട്), ഹനീഫ വളപ്പിൽ(16. പണിക്കർകുണ്ട്), സി. മൊയ്തീൻകുട്ടി (17. ഇന്ത്യനൂർ വെസ്റ്റ്), സുഫൈറ ഷാഹുൽ (18. ഇന്ത്യനൂർ), മുർഷിദ നജ്മു(19. മുളിയൻകോട്ട), പി.പി. ഉമ്മർ(20. മരവട്ടം), കെ. സഫീർ അസ്‌ലം (21. കോട്ടൂർ), പി.ടി. അബ്ദു (22. മദ്രസ്സപ്പടി), റഹീം മുത്താണിക്കാട് (23. ആമപ്പാറ), പുളിക്കൽ നസീറ കോയാപ്പു (24. കുറ്റിപ്പുറം), സലീം പള്ളിപ്പുറം (25. ആലിൻ ചുവട്), അമരിയിൽ നൗഷാദ് ബാബു (26. പൂഴിക്കുന്ന്), കാലൊടി മുഹമ്മദ് (27. പാലത്തറ), നുസൈബ അൻവർ (28. കോട്ടക്കുളം), മായപ്പുറം ഹസീന അഹമ്മദ് (29. പുലിക്കോട്), പി. സിന്ധു (30. തോക്കാം പാറ), പുതുക്കിടി മറിയാമു (31. ചങ്കുവെട്ടിക്കുണ്ട്), സി. ഫസ്‌ന (32. ഖുർബാനി).
The post കോട്ടയ്ക്കൽ നഗരസഭയിലെ യു.ഡി.എഫ്.സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
ജില്ലാ പഞ്ചായത്ത്: സിപിഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി
മ​ല​പ്പു​റം: ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സി​പി​ഐ സ്ഥാ​നാ​ർ​ഥി​ക​ൾ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കി. മാ​റ​ഞ്ചേ​രി ഡി​വി​ഷ​നി​ലേ​ക്ക് എ.​കെ സു​ബൈ​റും വേ​ങ്ങ​ര ഡി​വി​ഷ​നി​ലേ​ക്ക് പി. ​ഹാ​ജ​റ​യും ഏ​ലം​കു​ളം ഡി​വി​ഷ​നി​ലേ​ക്ക് ടി.​പി അ​ഫ്സ​ലും ചോ​ക്കാ​ട് ഡി​വി​ഷ​നി​ലേ​ക്ക് ടി.​കെ.അ​ബ്ദു​ള്ള​ക്കു​ട്ടി​യു​മാ​ണ് പ​ത്രി​ക ന​ൽ​കി​യ​ത്.
The post ജില്ലാ പഞ്ചായത്ത്: സിപിഐ സ്ഥാ​നാ​ർ​ഥി​ക​ൾ പ​ത്രി​ക ന​ൽ​കി appeared first on Valanchery Online.
ജില്ലാ പഞ്ചായത്ത്: മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
മലപ്പുറം: ജില്ലാപഞ്ചായത്തിലേക്കുള്ള മുസ്ലിംലീഗിന്റെ സ്ഥാനാർത്ഥി ലിസ്റ്റ് പ്രഖ്യാപിച്ചു. അടിമുടി പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് സ്ഥാനാർത്ഥിലിസ്റ്റ്. മുസ്ലിംലീഗ് ലിസ്റ്റ്(മണ്ഡലം,​ സ്ഥാനാർത്ഥി എന്ന ക്രമത്തിൽ)​: ചോക്കാട് – ഇസ്മയിൽ പി മൂത്തേടം,​ ഏലംകുളം – അമീർ പാതാരി,​ മക്കരപ്പറമ്പ് – ടി.പി.ഹാരിസ്,​ എടയൂർ – കെടി അഷ്‌റഫ്,​ ആതവനാട് – എം.ഹംസ,​ എടരിക്കോട് – ടി.പി.എം ബഷീർ,​ തിരുന്നാവായ- ഫൈസൽ ഇടശ്ശേരി,​ കരിപ്പൂർ – ടി.കെ.സി അബ്ദുറഹ്മാൻ,​ പൂക്കോട്ടൂർ – അഡ്വ. പി.വി.മനാഫ്,​ നിറമരുതൂർ – വി.കെ.എം ഷാഫി,​ തൃക്കലങ്ങോട് (എസ്.സി ജനറൽ ),​ എ.പി. ഉണ്ണിക്കൃഷ്ണൻ,​ എടവണ്ണ – റൈഹാനത്ത് ഗഫൂർ കുറുമാടൻ,​ അരീക്കോട് – ഷെരീഫ,​ ചങ്ങരംകുളം – ഇ.കെ ഹഫ്‌ലത്ത് ,​രണ്ടത്താണി – നസീമ അസീസ്,​ വേങ്ങര – സമീറ പുളിക്കൽ,​ വെളിമുക്ക് – സറീന ഹസീബ്,​ കരുവാരക്കുണ്ട്- ജസീറ മുനീർ,​ ആനക്കയം – എം.കെ.റഫീഖ,​ ഒതുക്കുങ്ങൽ കെ.സലീന,​ നന്നമ്പ്ര – എ.ജാസ്മിൻ,​ പൊന്മുണ്ടം (എസ്.സി വനിത) ശ്രീദേവി പ്രാക്കുന്നം എന്നിവരാണ് മത്സരിക്കുന്നത്.
The post ജില്ലാ പഞ്ചായത്ത്: മുസ്ലിം ലീഗിന്റെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
ആതവനാട്: തദ്ദേശതെരഞ്ഞെടുപ്പിൽ ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 22 വാർഡുകളിൽ ആറെണ്ണത്തിൽ കോൺഗ്രസ് മത്സരിക്കും.
വാർഡും സ്ഥാനാർഥിയുടെ പേരും പാർട്ടിയും
വാർഡ് 1 പുതുശ്ശേരി പറമ്പിൽ സുഹറ (ഐ.യു.എം.എൽ)
വാർഡ് 2 കരിങ്കപ്പാറ ജാസിർ (ഐ.യു.എം.എൽ)
വാർഡ് 3 ടി.പി സിനോബിയ (ഐ.യു.എം.എൽ)
വാർഡ് 4 റുബീന മുഹ്‌സിൻ കെ.ടി (ഐ.യു.എം.എൽ)
വാർഡ് 5 ഷാഹിന ബഷീർ തിരുത്തി (ഐ.യു.എം.എൽ)
വാർഡ് 6 കുണ്ടാറ്റിൽ സൈദ് (ഐ.യു.എം.എൽ)
വാർഡ് 7 മണ്ണേക്കര ഇർഫാന ഷെറിൻ (ഐ.യു.എം.എൽ)
വാർഡ് 8 കളത്തിൽ‌തൊടി സെലീന (ഐ.യു.എം.എൽ)
വാർഡ് 9 ആന്തൂർപടിക്കൽ മൈമൂന (ഐ.യു.എം.എൽ)
വാർഡ് 10 തലക്കുറ്റിപറമ്പിൽ ഷറഫുദ്ധീൻ (ഐ.എൻ.സി)
വാർഡ് 11 കോരൻ‌തൊടിയിൽ ഹാരിസ് (ഐ.എൻ.സി)
വാർഡ് 12 അഡ്വ. മീര ആളൂർ (ഐ.എൻ.സി)
വാർഡ് 13 കെ.ടി സുനീറ (ഐ.യു.എം.എൽ)
വാർഡ് 14 അനിതാ സുധാകരൻ (ഐ.എൻ.സി)
വാർഡ് 15 അത്തിക്കാട്ട് ശിഹാബുദ്ധീൻ (ഐ.യു.എം.എൽ)
വാർഡ് 16 പ്രദീപ് കക്കാട്ട് (ഐ.എൻ.സി)
വാർഡ് 17 എം.സി ഇബ്രാഹിം (ഐ.യു.എം.എൽ)
വാർഡ് 18 നാസർ പുളിക്കൽ (ഐ.യു.എം.എൽ)
വാർഡ് 19 എം.ടി ഷിബു (ഐ.എൻ.സി)
വാർഡ് 20 ചെകിടപ്പുറത്ത് ബുഷ്‌റാബി (ഐ.യു.എം.എൽ)
വാർഡ് 21 മങ്ങാട്ട് കാവുങ്ങൽ ഷംസുദ്ധീൻ (ഐ.യു.എം.എൽ)
വാർഡ് 22 കരിങ്കപ്പാറ മരക്കാൻ ബാവ (ഐ.യു.എം.എൽ)
വാർത്താസമ്മേളനത്തിൽ ജില്ലാ മുസ്‌ലിം ലീഗ് വൈസ് പ്രസിഡന്റ് സി മുഹമ്മദലി സ്ഥാനാർഥികളുടെ പ്രഖ്യാപനം നടത്തി. ആതവനാട് പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ ആബിദ് മുഞ്ഞക്കൽ അധ്യക്ഷം വഹിച്ചു. ആതവനാട് പഞ്ചായത്തിലെ മുസ്‌ലിം ലീഗ്, കോൺഗ്രസ് നേതാക്കളായ എംകെ ഖാലിദ്, വി കുഞ്ഞുമുഹമ്മദ്, കെ.ടി ആസാദ്, ഇ സക്കീർ മാസ്റ്റർ, കുഞ്ഞാപ്പു ഹാജി, കെ.കെ ഹാരിസ്, എ.കെ എറമു, എം.കെ കുഞ്ഞിപ്പ, അഷറഫ് വെട്ടിക്കാട്ട്, സലാം ആതവനാട്, സുരേഷ്കക്കാട്ട്, ഭാസ്കരൻ, അബ്ദു വെട്ടിക്കാട്ട്, സാഹിർ മാസ്റ്റർ, ഷംസു മുഴങ്ങാണി, നിഷാദ് മാട്ടുമ്മൽ, പാറമ്മൽ അബ്ദുൽ കരീം, വി.എം റാഫി, മജീദ് കരിപ്പോൾ, വിശ്വനാഥൻ, മോഹനൻ കെ.ടി എന്നിവർ പങ്കെടുത്തു. കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആതവനാട് മുഹമ്മദ് കുട്ടി, ആതവനാട് പഞ്ചായത്ത് പ്രസിഡന്റ് ടി മുഹമ്മദ് ഇസ്മായിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
The post ആതവനാട് പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
വളാഞ്ചേരി: വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 33 ഡിവിഷനുകളിൽ 23 സീറ്റിൽ എൽ.ഡി.എഫും, എൽ.ഡി.എഫ് പിന്തുണയോടെ വി.ഡി.എഫ് 10 സീറ്റിലുമാണ് മൽസരിക്കുക. എൽ.ഡി.എഫ്-വി.ഡി.എഫ് വളാഞ്ചേരി മുനിസിപ്പൽ കൺവെൻഷനും സ്ഥാനാർഥി പ്രഖ്യാപനവും നടന്നു പരുപാടി  മന്ത്രി ഡോ കെ.ടി ജലീൽ ഉദ്ഘാടനം ചെയ്തു. എൻ വേണുഗോപാലൻ സ്വാഗതം പറഞ്ഞു. കെ.കെ സലാം അധ്യക്ഷത വഹിച്ചു. വി.പി സക്കറിയ സ്ഥാനാർഥി പ്രഖ്യാപനം നടത്തി. കെ.പി ശങ്കരൻ, വി.പി സാനു, പി ജയപ്രകാശ്,  ഡോ അബ്ദുൾ വഹാബ്, എം ഷാഹിന, കെ.കെ അബ്ദുൾ ഖാദർ എന്നിവർ സംസാരിച്ചു. കെ.പി യാസർ അറഫാത്ത്‌ നന്ദി പറഞ്ഞു.
ഡിവിഷൻ സ്ഥാനാർത്ഥിയുടെ പേര്:
1.തോണിക്കൽ- റസീന മാലിക്ക്
2.താണിയപ്പൻകുന്ന്-  പറശ്ശേരി വീരാൻകുട്ടി
3. കക്കാട്ടുപാറ- കുഞ്ഞാവ വാവാസ്
4. കാവുംപുറം- ഫൈസൽ തങ്ങൾ
5.കാരാട് – ടി.പി മൊയ്തീൻ കുട്ടി
6.മൈലാടി- ആലുക്കൽ അബ്ദുൽ കരീം എന്ന കുഞ്ഞാപ്പ
7.താമരക്കുളം- മച്ചിങ്ങൽ ഷാജിദ ടീച്ചർ
8.വളാഞ്ചേരി- വസന്തകുമാരി
9.കതിര്കുന്ന്- കരുവാടി പ്രസന്ന
10.കടുങ്ങാട്- കുത്തുകല്ലിങ്ങൽ നാസർ
11.കമ്മുട്ടിക്കുളം- നാലകത്ത് നൗഷാദ് എന്ന അച്ചു
12.കുളമംഗലം- ഉമ്മു ഹാനിറ ആസിഫ്
13.മാരാംകുന്ന്- ആയിഷ കോയാമു
14. കരിങ്കല്ലത്താണി- കാരപറമ്പിൽ അബ്ബാസ്
15. കിഴക്കേകര- സജിനി വി.പി
16.ആലിൻചുവട്- വി.ടി നാസർ
17.കൊട്ടാരം- ഹാജറ
18.മൂച്ചിക്കൽ- നസീമ സുബൈർ
19. മൂക്കിലപീടിക- വി.പി ഷഹീദ സലാം
20. പൈങ്കണ്ണൂർ- ബിന്ദു ടി.കെ
21.നിരപ്പ്- ഉമ്മു ഹബീബ ടി.പി
22.താഴങ്ങാടി- ആമിന യൂസുഫ്
23. കാട്ടിപ്പരുത്തി- ഇർഷാദ് ബാബു
24.കാശാംകുന്ന്- ഇ.പി അച്ച്യുതൻ
25. കാർത്തല- അലി അക്ബർ
26.വടക്കുമുറി- ബഷീറ നൗഷാദ്
27.നരിപ്പറ്റ- സാക്കിറ
28.മീമ്പാറ- പാറക്കൽ ഖമറുദ്ദീൻ
29.പടിഞ്ഞാക്കര- അഭിലാഷ്
30.അമ്പലപ്പറമ്പ്- ഷൈലജ
31.കോതോൾ- സന്തോഷ് കോട്ടീരി
32.വട്ടപ്പാറ- മുഹ്സിന
33.കഞ്ഞിപ്പുര- ഇബ്രാഹിം
The post വളാഞ്ചേരി നഗരസഭയിലേക്ക് മൽസരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു appeared first on Valanchery Online.
പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക നൽകി
മ​ല​പ്പു​റം​:​ ​ലോ​ക്‌​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​നു​ള്ള​ ​നാ​മ​നി​ർ​ദ്ദേ​ശ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പ​ണ​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ദി​വ​സം​ ​ജി​ല്ല​യി​ൽ​ ​പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ ​എ​ൻ.​ഡി.​എ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​യ​ ​വി.​ടി.​ ​ര​മ​യും​ ​വി.​ഉ​ണ്ണി​കൃ​ഷ്ണ​നും​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ച്ചു.​ ​ഇ​തോ​ടെ​ ​ജി​ല്ല​യി​ൽ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ​ ​ആ​കെ​ ​എ​ണ്ണം​ ​ആ​റാ​യി.​ ​
ജി​ല്ല​ ​തി​ര​ഞ്ഞെ​ടു​പ്പ് ​വ​ര​ണാ​ധി​കാ​രി​യാ​യ​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​അ​മി​ത് ​മീ​ണ​യ്ക്ക് ​മു​മ്പാ​കെ​ ​ഇ​രു​വ​രും​ ​ഒ​രു​ ​സെ​റ്റ് ​പ​ത്രി​ക​യാ​ണ് ​ന​ൽ​കി​യ​ത്.​ ​ഇ.​ടി​ ​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​ ​പി.​കെ.​ ​കു​ഞ്ഞാ​ലി​ക്കു​ട്ടി.​(​ഐ.​യു.​എം.​എ​ൽ.​),​ ​ബി​ന്ദു,​ ​പി.​പി.​ ​നൗ​ഷാ​ദ് ​(​സ്വ​ത​ന്ത്ര​ർ)​ ​എ​ന്നി​വ​രാ​ണ് ​ഇ​തു​വ​രെ​ ​പ​ത്രി​ക​ ​ന​ൽ​കി​യ​ ​മ​റ്റ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ.
ബി.​ജെ.​പി​ ​ഓ​ഫീ​സി​ൽ​ ​നി​ന്ന് ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം​ ​പ്ര​ക​ട​ന​മാ​യാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ ​പ​ത്രി​ക​ ​സ​മ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്കൊ​പ്പം​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​രാ​മ​ച​ന്ദ്ര​ൻ,​ ​ദേ​ശീ​യ​ ​സ​മി​തി​യം​ഗ​ങ്ങ​ളാ​യ​ ​കെ.​ജ​ന​ച​ന്ദ്ര​ൻ,​ ​പി.​ടി.​ആ​ലി​ ​ഹാ​ജി,​ ​മേ​ഖ​ല​ ​നേ​താ​ക്ക​ളാ​യ​ ​കെ.​നാ​രാ​യ​ണ​ൻ,​ ​എം.​പ്രേ​മ​ൻ,​ ​ബി.​ഡി.​ജെ.​എ​സ് ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ദാ​സ​ൻ​ ​കോ​ട്ട​യ്ക്ക​ൽ,​ ​ബി.​ജെ.​പി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ര​വി​ ​തേ​ല​ത്ത്,​ ​അ​ഡ്വ.​എ​ൻ.​ശ്രീ​പ്ര​കാ​ശ്,​ ​ഗീ​താ​ ​മാ​ധ​വ​ൻ,​ ​പ്ര​ദീ​പ് ​ചു​ങ്ക​പ്പ​ള്ളി,​ ​ദീ​പ​ ​പു​ഴ​യ്ക്ക​ൽ,​ ​കെ.​ന​ന്ദ​കു​മാ​ർ,​ ​കെ.​പി.​മാ​ധ​വ​ൻ,​ ​എം.​കെ.​ദേ​വീ​ദാ​സ​ൻ​ ​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
The post പൊ​ന്നാ​നി,​ ​മ​ല​പ്പു​റം​ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ​ എൻ.ഡി.എ സ്ഥാനാർത്ഥികൾ പത്രിക നൽകി appeared first on Valanchery Online.
പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
The post പി.കെ. കുഞ്ഞാലിക്കുട്ടിയും ഇ.ടി. മുഹമ്മദ് ബഷീറും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു appeared first on Valanchery Online.