bus hit honda dio Archives - Valanchery Online

ഓണിയിൽ പാലത്തിനു സമീപം സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക്
വളാഞ്ചേരി: മൂച്ചിക്കൽ ഓണിയിൽ പാലത്തിനു സമീപം സ്കൂട്ടറിൽ ബസ് ഇടിച്ച് സ്കൂട്ടർയാത്രക്കാരനു പരുക്കേറ്റു. കൊളമംഗലത്തെ മങ്കുഴിയിൽ ചന്തുവിന്റെ മകൻ വിജയൻ (45)ന് ആണ് പരുക്കേറ്റത്. വിജയനെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12നാണ് അപകടം. തൃശൂരിൽനിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സ്കൂട്ടർ പൂർണമായും തകർന്നു.

The post ഓണിയിൽ പാലത്തിനു സമീപം സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് പരിക്ക് appeared first on Valanchery Online.