bumper Archives - Valanchery Online
മലപ്പുറം: സംസ്ഥാന സർക്കാർ ഭാഗ്യക്കുറി ഓണം ബംബർ ടിക്കറ്റ് വിൽപ്പന ജില്ലയിൽ ആരംഭിച്ചു. കലക്ടറേറ്റ്‌ കോൺഫറൻസ് ഹാളിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ വിൽപ്പന ടിക്കറ്റ് പ്രകാശിപ്പിച്ചു. ജില്ലാ ഭാഗ്യക്കുറി ഓഫീസർ ബി എൽ അനിൽകുമാർ അധ്യക്ഷനായി. ന​ഗരസഭാ കൗൺസിലർ കെ പി എ ഷെറീഫ്,- ലോട്ടറി ഏജന്റ്സ് ആൻഡ്‌ സെല്ലേഴ്സ് ഫെഡറേഷൻ (സിഐടിയു) സംസ്ഥാന വൈസ് പ്രസിഡന്റ് രാജൻ പരുത്തിപ്പറ്റ, കനകൻ വള്ളിക്കുന്ന്, സി രാധാകൃഷ്ണൻ, കാടാമ്പുഴ മോഹനൻ, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസർ പ്രവീൺ എന്നിവർ സംസാരിച്ചു.  വി ഷമ്മി സ്വാഗതവും സജീവ് വിശ്വനാഥൻ നന്ദിയും പറഞ്ഞു.
The post തിരുവോണം ബംബർ ടിക്കറ്റ് 
വിൽപ്പന മലപ്പുറം ജില്ലയിൽ തുടങ്ങി appeared first on Valanchery Online.
ഒന്നാം സമ്മാനം 12 കോടി; തിരുവോണം ബംപർ ടിക്കറ്റ് വിൽപന ഇന്ന് മുതൽ
സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംപർ ടിക്കറ്റ് ഇന്ന് (വ്യാഴാഴ്ച) പ്രകാശനം ചെയ്യും. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാലാണ് തിരുവോണം ബംപർ പ്രകാശനം ചെയ്യുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്റ് വില.
സെപ്റ്റംബർ 19 നാണ് നറുക്കെടുപ്പ്. തിരുവോണം ബംപർ രണ്ടാം സമ്മാനമായി 6 പേർക്ക് ഓരോ കോടി രൂപ വീതം ലഭിക്കും. മൂന്നാം സമ്മാനം ഓരോ സീരീസിലും 2 പേർക്കു വീതം 12 പേർക്ക് 10 ലക്ഷം വീതമാണ്. നാലാം സമ്മാനം 5 ലക്ഷം വീതം 12 പേർക്ക്, അഞ്ചാം സമ്മാനം ഒരു ലക്ഷം വീതം 108 പേർക്ക്, ആറാം സമ്മാനം 5,000 വീതം 16,200 പേർക്ക്, ഏഴാം സമ്മാനം 3,000 വീതം 19,440 പേർക്ക്, എട്ടാം സമ്മാനം 2,000 വീതം 27,000 പേർക്ക്, ഒൻപതാം സമ്മാനം 1,000 രൂപ വീതം ഒന്നേ കാൽ ലക്ഷം പേർക്ക് എന്നിങ്ങനെയാണ് സമ്മാന ഘടന. സമാശ്വാസ സമ്മാനമായി 5 ലക്ഷം രൂപ വീതം 5 പേർക്കും നൽകും.
The post ഒന്നാം സമ്മാനം 12 കോടി; തിരുവോണം ബംപർ ടിക്കറ്റ് വിൽപന ഇന്ന് മുതൽ appeared first on Valanchery Online.