building Archives - Valanchery Online
ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ യോഗ പരിശീലനത്തിനുള്ള കെട്ടിടം തുറന്നു
ആതവനാട്: ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ യോഗ പരിശീലനത്തിന് കെട്ടിടമായി. ഗ്രാമപ്പഞ്ചായത്ത് ആയുർവേദ ഡിസ്‌പെൻസറിക്കടുത്താണ് കെട്ടിടം നിർമിച്ചിട്ടുള്ളത്. ഇതോടെ പഞ്ചായത്തിൽ വനിതകൾക്കുള്ള യോഗ പരിശീലനത്തിന് തുടക്കമായി. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ടി. ആസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി. ജാസർ, മെമ്പർമാരായ നാസർ പുളിക്കൽ, മുഞ്ഞിക്കൽ മുസ്തഫ, ഡോ. ഷമി റഹ്‌മത്തുള്ള എന്നിവർ പങ്കെടുത്തു.
The post ആതവനാട് ഗ്രാമപ്പഞ്ചായത്തിൽ യോഗ പരിശീലനത്തിനുള്ള കെട്ടിടം തുറന്നു appeared first on Valanchery Online.
വെട്ടിച്ചിറയിൽ കെട്ടിട്ടം തകർന്നുവീണത് ആശങ്ക പരത്തി
ആതവനാട്: വെട്ടിച്ചിറയിൽ പൊളിച്ചുകൊണ്ടിരുന്ന കെട്ടിടം തകർന്നു വീണത് ആശങ്ക പടർത്തി. ദേശീയപാത വികസനത്തിൻ്റെ ഭാഗമായി വെട്ടിച്ചിറ അങ്ങാടിയിൽ സ്ഥലമേറ്റെടുത്ത പ്രദേശത്ത് സ്ഥിതി ചെയ്തിരുന്ന ബഹുനില കെട്ടിടം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊളിച്ച് വരികയായിരുന്നു. ശനിയാഴ്ച രാത്രി ഏഴേ മുക്കാലോടെയാണ് കെട്ടിടത്തിൻ്റെ ഒരു വശം പൊടുന്നനെ തകർന്ന് വീണത്. നേരത്തെ ഈ കെട്ടിടത്തിൻ്റെ വശങ്ങളിൽ സമീപത്തെ ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടം കൂടിയിരുന്നിരുന്നു. കെട്ടിടം തകർന്നത് അറിഞ്ഞ് ഇവരിൽ ആരെങ്കിലും അകപ്പെട്ടിരിക്കാമെന്ന സംശയത്തിൽ പോലീസും ഫയർ ഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി ആരും അകപ്പെട്ടില്ലെന്ന് ഉറപ്പ് വരുത്തിയ്തോടെയാണ് ആശങ്കയ്ക്ക് വിരാമമായത്.
The post വെട്ടിച്ചിറയിൽ കെട്ടിട്ടം തകർന്നുവീണത് ആശങ്ക പരത്തി appeared first on Valanchery Online.
കോട്ടക്കൽ ജി.യു.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു
കോട്ടക്കൽ: കോട്ടക്കൽ ജി.യു.പി.സ്കൂളിന് നിർമ്മിച്ച പുതിയ കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തല ഉദ്ഘാടന പരിപാടിയിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ മുഖ്യപ്രഭാഷണം നടത്തി. ഡോ.വി.പി. ജോയ് ഐ എ എസ് സ്വാഗതം പറഞ്ഞു. സ്കൂൾ തല പരിപാടിയുടെ ഉദ്ഘാടനവും ശിലാഫലകം അനാഛാദനവും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ ബുഷ്റ ഷെബീർ അധ്യക്ഷത വഹിച്ചു.
മണ്ഡലത്തിൽ നിന്നും പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നൽകിയ ശുപാർശ പ്രകാരം പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്നും രണ്ടര കോടി രൂപ അനുവദിച്ചാണ് സ്കൂളിന് പുതിയ കെട്ടിടം നിർമ്മിച്ചത്. സുരേഷ് കൊളശ്ശേരി പദ്ധതി വിശദീകരണം നടത്തി.വൈസ് ചെയർമാൻ പി.പി. ഉമ്മർ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ റംല പാറൊളി, വാർഡ് കൗൺസിലർ ഗോപിനാഥൻ കോട്ടുപറമ്പിൽ, നഗരസഭ കൗൺസിലർമാരായ ടി. കബീർ മാസ്റ്റർ, സലീം പി.പി, രാഗിണി യു,എ.ഇ. ഒമാരായ മുരളീധരൻ കെ.ടി, മുഹമ്മദ് കുട്ടി പി.കെ, ബി.പി.സി പി. മുഹമ്മദലി, പ്രധാനാധ്യാപകൻ ഇസ്മയിൽ കെ.പി, പി.ടി.എ പ്രസിഡന്റ് അൻവർ മണ്ടായപ്പുറം, എം.ടി.എ പ്രസിഡന്റ് ശാന്തിർമയി,സാജിദ് മങ്ങാട്ടിൽ, സുർജിത് എൻ.പി, വിജയ് കൃഷ്ണൻ , സുഭാഷ്, സന്ധ്യ എം, സുനിത പി എന്നിവർ പങ്കെടുത്തു.
The post കോട്ടക്കൽ ജി.യു.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു appeared first on Valanchery Online.
ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനായി തന്റെ പുതിയ കെട്ടിടം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു ചെല്ലൂരിലെ ഗൾഫ് വ്യവസായി
കുറ്റിപ്പുറം: കോവിഡ് 19 ലോകം മുഴുവൻ പടർന്ന് പിടിക്കുമ്പോൾ നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികളായ രോഗികളേയും രോഗസംശയമുള്ളവരേയും എവിടെ പാർപ്പിക്കണമെന്നറിയാതെ നട്ടം തിരിയുകയാണ് വിവിധ രാജ്യങ്ങൾ. രോഗ വ്യാപനം തടയുന്നതിന്നും രോഗമുക്തി നേടുന്നതിന്നും  സാഹചര്യമില്ലാത്ത രാജ്യങ്ങൾ എന്തുചെയ്യണമെന്നറിയാതെ പകച്ചു നിൽക്കുമ്പോൾ കേരളം ഇവരെ ഇരുകയ്യും നീട്ടി എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്ത് സ്വീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. നിരവധി സംഘടനകളും വ്യക്തികളും ഇതിനോടകം സഹായങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ട് വന്നു കഴിഞ്ഞു. ഇതിനിടയിലാണ് യാതൊരു ലാഭേഛയും കൂടാതെ പ്രവാസികളെ സംരക്ഷിക്കാൻ പുതുതായി പണി തീർത്ത തന്റെ കെട്ടിടം ഐസഒലേഷൻ സെന്ററിനായി വിട്ടുനൽകാൻ തയ്യാറാണെന്ന് ഗൾഫ് വ്യവസായികൂടിയായ ചെല്ലൂർ സ്വദേശി അവറാങ്കിൽ അബൂബക്കർ എന്ന കുഞ്ഞാപ്പുട്ടി സന്നദ്ധത അധികൃതരെ അറിയിച്ചത്. ഇദ്ധേഹത്തിന്റെ ഉടമസ്ഥതയിലുള്ള ചെല്ലൂർ പറക്കുന്നത് ക്ഷേത്രത്തിനടുത്തുള്ള പുതിയ കെട്ടിടത്തിന്റെ മുകൾനിലയിൽ രണ്ട് ബെഡ് റൂമുകളുമായി നാല് ഫ്ലാറ്റുകളും താഴേ എട്ടോളം റൂമുകളുമുള്ള പുതുതായി നിർമ്മിച്ച കെട്ടിടമാണ് ഇതിനായി വിട്ടു നൽകാമെന്ന് അറിയിച്ചിരിക്കുന്നത്. കുറ്റിപ്പുറത്തും ചെല്ലൂരും പരിസര പ്രദേശങ്ങളിലുമായി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഇദ്ദേഹം നേതൃത്വം നൽകിവരുന്നുണ്ട്. ആരോഗ്യ വകുപ്പും മറ്റധികൃതരും ഇതുമായി ബന്ധപ്പെട്ട ഏതാവശ്യങ്ങൾക്കും താനുമായി ബന്ധപ്പെടാമെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്.
The post ഐസൊലേഷൻ വാർഡുകൾ ഒരുക്കുന്നതിനായി തന്റെ പുതിയ കെട്ടിടം വിട്ടുനൽകാൻ സന്നദ്ധത അറിയിച്ചു ചെല്ലൂരിലെ ഗൾഫ് വ്യവസായി appeared first on Valanchery Online.
വളാഞ്ചേരി നഗര സഭക്ക് പുതിയകെട്ടിട നിർമ്മാണത്തിന് 11 .13 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരമായി – പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ
വളാഞ്ചേരി: നഗരസഭക്ക് പുതിയകെട്ടിട നിർമ്മാണത്തിന് 11.13 കോടി രൂപയുടെ പദ്ധതിക്ക് കിഫ് ബിയിൽ ഉൾപ്പെടുത്തി
അംഗീകാരമായി പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. നഗരസഭ ഓഫീസ് കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും വിപുലമായ സൗകര്യങ്ങളോടെ ഒരുക്കുന്നതിന് നഗരസഭ ഭരണ സമിതി പത്ത് ലക്ഷം രൂപ ചെലവഴിച്ച് തയ്യാറാക്കി സർക്കാറിലേക്ക് സമർപ്പിച്ച പദ്ധതിക്കാണ് കഴിഞ്ഞ ദിവസം ചേർന്ന കിഫ്ബി ഡയറക്ടർ ബോർഡ് 11.13 കോടി രൂപയുടെ അംഗീകാരം നൽകിയിട്ടുള്ളത്. നഗരസഭ ഭരണ സമിതി തയ്യാറാക്കി സമർപ്പിച്ച പദ്ധതി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയുടെ നിരന്തരമായ ഇടപെടലിനെ തുടർന്നാണ് കിഫ് ബിയിൽ ഉൾപ്പെടുത്തി അംഗീകാരം ലഭിച്ചത്. ചെന്നൈ ആസ്ഥാനമായിട്ടുള്ള സോണി ഇൻഫ്രാ സ്ട്രെക്ചർ കമ്പനിയാണ് വിശദമായ പദ്ധതി രൂപരേഖ തയ്യാറാക്കിയിട്ടുള്ളത്. മൂന്ന് നില കെട്ടിടം, കൗൺസിൽ ഹാൾ കോൺഫ്രൻസ് ഹാൾ, മിനി കോൺഫ്രൻസ് ഹാൾ, എല്ലാ വകുപ്പുകൾക്കും പ്രത്യേക ഓഫീസ് സൗകര്യങ്ങൾ, ഇരുനൂറ്റിയമ്പത് പേർക്കിരിക്കാവുന്ന വീഡിയോ കോൺഫ്രൻസ് സൗകര്യം, തുടങ്ങിയ സൗകര്യങ്ങളാണ് പുതിയ നഗരസഭ സമുച്ചയത്തിലുണ്ടാവുക. എം.എൽ.എയും നഗരസഭ ചെയർപേഴ്സൺ സി.കെ. റുഫീന, പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ എന്നിവർ വിവിധ വകുപ്പുകളുമായി പല തവണ ബന്ധപ്പെട്ട് നിരന്തര പരിശ്രമങ്ങൾ നടത്തിയിരുന്നു.
The post വളാഞ്ചേരി നഗര സഭക്ക് പുതിയകെട്ടിട നിർമ്മാണത്തിന് 11 .13 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബിയുടെ അംഗീകാരമായി – പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ appeared first on Valanchery Online.
അങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ
വളാഞ്ചേരി: അനധികൃതമായി അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിക്കുകയും, അഴുക്കുവെള്ളം നഗരത്തിലേക്ക് ഒഴുക്കിവിടുകയും ചെയ്ത കെട്ടിട ഉടമക്ക് പണി കൊടുത്ത് വളാഞ്ചേരി നഗരസഭ. പെരിന്തൽമണ്ണ റോഡിൽ പ്രവർത്തിക്കുന്ന ബഹുനിലകെട്ടിടത്തിന്റെ ഉടമക്കാണ് 25,000 രൂപ പിഴ ചുമത്തുകയും , മാലിന്യ ഒഴുക്ക് തടയാൻ നിർദേശിക്കുകയും അന്യസംസ്ഥാന തൊഴിലാളികളെ ഒഴിപ്പിക്കാൻ നിർദേശിക്കുകയും ചെയ്തു നഗരസഭ ഉത്തരവിറക്കിയത്.
മുമ്പ് ഓടകൾ ഉണ്ടായിരുന്ന സമയത്ത് ഇതേ കെട്ടിടത്തിൽ നിന്ന് കക്കൂസ് മാലിന്യമുൾപ്പടെയുള്ളവ ഒഴുക്കി വിട്ടതായി  കൌൺസിലർമാർ ഉൾപ്പടെയുള്ളവർക്ക് ബോധ്യപ്പെട്ടതിനെ തുടർന്ന് ഓടയിലേക്ക് നീട്ടി ഇട്ട പൈപ്പുകൾ കോൺ‌ക്രീറ്റ് ഇട്ട് അടച്ചിരുന്നു. ഇപ്പോൾ ഐറിഷ് പദ്ധതിക്കായി ഓടകൾ അടച്ചതിനെ തുടർന്ന് മാലിന്യങ്ങൾ റോഡരികിലൂടെയാണ് സി.എച്ച് അശുപത്രിക്കു മുൻ‌വശത്തുകൂടെ ഒഴുകുന്നത്. ഇത്തരത്തിൽ ഒരു ഡസനോളം നിയമലംഘനങ്ങൾ മുമ്പ് റിപ്പോർട്ട്ചെയ്തിരുന്നെങ്കിലും ഇത്ര വലിയ പിഴ ചുമത്തുന്നത് ആദ്യമായാണ്.
നഗരസഭയുടെ ധീരമായ ഈ നടപടി മറ്റു നിയമ ലംഘകർക്ക് ഒരു പാഠമാകുമെന്നു നാട്ടുകാർ വിലയിരുത്തുന്നു
The post അങ്ങാടിയിൽ മാലിന്യമൊഴുക്കിയ കെട്ടിട ഉടമക്ക് പിഴ ചുമത്തി വളാഞ്ചേരി നഗരസഭ appeared first on Valanchery Online.
പ്രളയത്തിൽ മിച്ചംകിട്ടിയ താറാവുകളെ ഒന്നാം നിലയിൽ പാർപ്പിച്ച് വളാഞ്ചേരിയിലെ താറാവ് കർഷകൻ
വളാഞ്ചേരി: കനത്ത മയഴിൽ വളാഞ്ചേരി കൊട്ടാരത്ത് പാടവും തോടും ഒന്നായപ്പോൾ ലിന്റോക്ക് നഷ്ടപെട്ടത് എണ്ണൂറോളം താറാവുകളെ. വില്പനക്കായി ആയിരത്തഞ്ഞൂറ് താറാവുകളുമായാണ് ചാലക്കുടി സ്വദേശി ലിന്റോയും തൊഴിലാളികളും. ഒരുമാസത്തോളമായി വളാഞ്ചേരി കൊട്ടാരത്ത് കാർത്തിക തിയറ്ററിന് എതിർവശത്തുള്ള കെട്ടിടത്തിന് പിറകിലെ ഭൂമിയിൽ ആയിരുന്നു. ചെളി നിറഞ്ഞ ഇവിടം താറാവുകൾക്ക് തീറ്റയെടുക്കാൻ സഹായകവുമായിരുന്നു.
എന്നാൽ, വെള്ളിയാഴ്ച പുലർച്ചെ സമീപത്തെ തോട്ടിലെ വെള്ളം ഉയരുകയും നിറഞ്ഞ് കവിഞ്ഞ് താറാവുകൾ നിന്നിരുന്ന ഭാഗത്തേക്കും പരന്ന് ഒഴുകാൻ തുടങ്ങിയത്. പരിസവാസികൾ പറഞ്ഞ് മാറ്റാൻ ആരംഭിച്ചപ്പോഴേക്കും വെള്ളം പെട്ടെന്ന് ഉയർന്ന്  താറാവുകൾ ഒലിച്ച് പോകാൻ ആരംഭിച്ചു. ഇതോടെ സമീപത്തെ കെട്ടിടത്തിന്റെ ഉപയോഗശൂന്യമായ ഒന്നാം നിലയിൽ ഇവയെ പാർപ്പിക്കുകയായിരുന്നു.
ആകെ ഉണ്ടായിരുന്ന 1500 എണ്ണത്തിൽ ഇപ്പോൾ ഇരുന്നൂറിൽ താഴെ മാത്രമേ മിച്ചം വന്നുള്ളു എന്ന് ലിന്റോ വളാഞ്ചേരി ഓൺലൈനിനോട് പറഞ്ഞു. ലക്ഷകണക്കിന് രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഒഴുക്കിൽ നിന്ന് രക്ഷപ്പെട്ട് ചില താറാവുകൾ എം.ഇ.എസ് കെ.വി.എം കോളേജിന് സമീപത്തെ തുരുത്തിൽ കഴിയുന്നുമുണ്ട്. ഇവയെ രക്ഷപ്പെടുത്തി കൊണ്ടുവരാൻ വെള്ളം താഴുന്നത് വരെ കാത്തിരിക്കുകയാണ് ഇദ്ദേഹവും കൂടെയുള്ളവരും.
The post പ്രളയത്തിൽ മിച്ചംകിട്ടിയ താറാവുകളെ ഒന്നാം നിലയിൽ പാർപ്പിച്ച് വളാഞ്ചേരിയിലെ താറാവ് കർഷകൻ appeared first on Valanchery Online.
കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മാണം ഉടന്‍ തുടങ്ങും
The post കുറ്റിപ്പുറം സബ് രജിസ്ട്രാര്‍ ഓഫീസ് നിര്‍മാണം ഉടന്‍ തുടങ്ങും appeared first on Valanchery Online.
Attack on Kuttippuram panchayath office building with engine oil sludge
The post Attack on Kuttippuram panchayath office building with engine oil sludge appeared first on Valanchery Online.