brochure Archives - Valanchery Online

വൈക്കത്തൂർ മഹോത്സവം 2024; ബ്രോഷർ പ്രകാശനം ചെയ്തു
വളാഞ്ചേരി: വൈക്കത്തൂർ മഹോത്സവം 2024 ഭാഗമായി ബ്രോഷർ പ്രകാശനം വളാഞ്ചേരി സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ശശി കുമാർ  നിർവഹിച്ചു. ക്ഷേത്രം മേൽശാന്തി, ട്രസ്റ്റീ ബോർഡ് അംഗങ്ങൾ, ആഘോഷ കമ്മിറ്റി പ്രസിഡന്റ്, സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗങ്ങൾ, ഭക്തജനങ്ങൾ എന്നിവർ സന്നിഹിതരായി.

The post വൈക്കത്തൂർ മഹോത്സവം 2024; ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.

വൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു
വളാഞ്ചേരി: മെയ് 8 മുതൽ 13 വരെ നടക്കുന്ന വൈക്കത്തൂർ മഹോൽസവത്തിന്റെ വിവരണിക പ്രകാശനം വളാഞ്ചേരി മുനിസിപ്പാലിറ്റി ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ നിർവ്വഹിച്ചു. ആദ്യ പ്രതി പ്രമുഖ സാമൂഹ്യസാഹിത്യ പ്രവർത്തകൻ മാനവേന്ദ്രനാഥ് ഏറ്റുവാങ്ങി.

ഉൽസവ കമ്മിറ്റി ചെയർമാൻ അഡ്വ: കെ.ടി അജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ശ്രീകാന്ത് കെ സ്വാഗതം പറഞ്ഞു. വളാഞ്ചേരി സർവ്വീസ് കോ-ഓപറേറ്റീവ് ബാങ്ക് സെക്രട്ടറി പി. ശശികുമാർ, ക്ഷേത്രം എക്സിക്യുട്ടീവ് ഓഫീസർ കെ.വി നാരായണൻ എന്നിവർ ആശംസകൾ നേർന്നു. വൈസ്പ്രസിഡണ്ട് ശ്രീദേവി  ടി.എം നന്ദി പറഞ്ഞു.

ആഘോഷ കമ്മിറ്റി ഭാരവാഹികൾ ശ്രീരാമചന്ദ്രൻ ഇ.പി,, ശ്രീദേവി  ടി.എം, ജിതു ഗോപിനാഥ്, ബാലകൃഷ്ണൻ സി, ഊരാളൻ വാസുദേവൻ എം , കെ.ടി രാമകൃഷ്ണൻ എന്നിവർ സംബന്ധിച്ചു. ക്ഷേത്രം മേൽശാന്തി മുണ്ടക്കിഴി കാലടി നാരായണൻ നമ്പൂതിരി പുജാകർമ്മങ്ങൾ നിർവഹിച്ചു. ക്ഷേത്രം ജീവനക്കാരും ഭക്തജനങ്ങളും ദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

The post വൈക്കത്തൂർ മഹോൽസവം 2022; ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.

ഹൈദരലി തങ്ങൾ സിവിൽ സർവീസസ് അക്കാദമി: ബ്രോഷർ പ്രകാശനം ചെയ്തു
മലപ്പുറം: പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരം എം.എൽ.എ നടപ്പാക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സൗജന്യ സിവിൽ സർവ്വീസസ് അക്കാദമിയുടെ ബ്രോഷർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. ലക്ഷ്യത്തിലെത്തിച്ചേരാൻ കഴിയാത്തതും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ കുട്ടികൾക്കും സൗജന്യമായി പരിശീലനം നൽകുന്ന ഇത്തരം സ്ഥാപനങ്ങൾ നാടിന് ആവശ്യമാണെന്നും നാടിന്റെ വിദ്യാഭ്യാസ മുന്നേറ്റങ്ങൾക്ക് കരുത്തുപകരാൻ പെരിന്തൽമണ്ണയിൽ ആരംഭിക്കാൻ പോവുന്ന സിവിൽ സർവ്വീസസ് അക്കാദമിക്ക് സാധിക്കുമെന്നും തങ്ങൾ പറഞ്ഞു.

ഹൈദരലി ശിഹാബ് തങ്ങളുടെ പേരിൽ ഉയരുന്ന ആദ്യ വിദ്യാഭ്യാസ സ്ഥാപനമെന്ന നിലയിൽ ഇത് ചരിത്രത്തിൽ ഇടം നേടുമെന്നും മലബാറിന്റെ വിദ്യാഭ്യാസ സൗകര്യങ്ങളുടെ പിന്നാക്കാവസ്ഥക്ക് ഇത്തരം സ്ഥാപനങ്ങൾ ഉയർന്നു വരുന്നതോടെ പരിഹാരമാവുമെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചടങ്ങിൽ പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ, പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ സംബന്ധിച്ചു.

The post ഹൈദരലി തങ്ങൾ സിവിൽ സർവീസസ് അക്കാദമി: ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.

വൈക്കത്തൂർ മഹോത്സവം-2019; ബ്രോഷർ പ്രകാശനം ചെയ്തു
വളാഞ്ചേരി: വൈക്കത്തൂർ മഹോത്സവം 2019 ന്റെ പ്രചരണാർത്ഥം തയ്യാറാക്കിയ വിവരണിക (Brochure) പ്രകാശനം ചെയ്തു. ഇന്ന് രാവിലെ രാവിലെ 9 മണിക്ക് ക്ഷേത്രപരിസരത്ത് വച്ച് നടന്ന ചടങ്ങിൽ മാളികപ്പുറം മുൻ മേൽശാന്തി മനോജ് എമ്പ്രാന്തിരി നിർവഹിച്ചു.

ചടങ്ങിൽ ഉത്സവത്തിൻറെ ഭാഗമായ ‘ഭാഗ്യോത്സവം‘ സമ്മാനപദ്ധതിയുടെ ഉദ്ഘാടനം ആർ ബാലകൃഷ്ണൻ നിർവഹിച്ചു. ഈ വർഷം ഏപ്രിൽ 13 മുതൽ ഏപ്രിൽ 18 കൂടിയാണ് ഉത്സവം നടക്കുന്നത്. ഉത്സവത്തിന്റെ ഭാഗമാഇ വിപുലംമായ ഒരുക്കങ്ങളും പരിപാടികളുമാണ് ക്ഷേത്രകമ്മറ്റി നടത്തിയിരിക്കുന്നത്. ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് സുരേഷ് മലയത്ത് അദ്യക്ഷത വഹിച്ചു. വത്സൻ മേനോൻ സ്വാഗതവും നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ ക്ഷേത്രം ഊരാളൻ അഷ്ടമൂർത്തി, ഉണ്ണി തിരുമേനി, കൗൺസിലർ ചേരിയിൽ രാമകൃഷ്ണൻ, ഗോപി മാസ്റ്റർ, ആർ.കെ മാസ്റ്റർ, സി.എൻ മൂസത്, ടി.വി ശ്രീകുമാർ, സുരേഷ് പാറത്തൊടി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.

The post വൈക്കത്തൂർ മഹോത്സവം-2019; ബ്രോഷർ പ്രകാശനം ചെയ്തു appeared first on Valanchery Online.

അങ്ങാടിപ്പുറം പൂരത്തിന് ഏപ്രിൽ 11ന് തുടക്കമാകും; ബ്രോഷർ പുറത്തിറങ്ങി
വള്ളുവനാടിന്റെ ദേശിയോത്സവമായ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്ര പൂരത്തിന്റെ ബ്രോഷർ പുറത്തിറങ്ങി. ഏപ്രിൽ 11, 2019 മുതൽ ഏപ്രിൽ 24 കൂടി പതിനൊന്ന് ദിവസമാണ് തിരുമാന്ധാംകുന്ന് ക്ഷേത്രത്തിലെ പൂരാഘോഷം. പൂരത്തിന് മുന്നോടിയായി രണ്ട് മുതൽ ഒമ്പതാം തിയ്യതി വരെ ദ്രവ്യകലശം നടക്കും.

ഒന്നാം പൂരദിവസമായ 11ന് രാവിലെ 8ന് സരോജിനി നങ്ങ്യാരമ്മ അവതരിപ്പിക്കുന്ന നങ്ങ്യാർക്കൂത്ത്, വൈകീട്ട് 7ന് പയ്യാവൂർ നാരായണ മാരാരും നീലേശ്വരം സതീഷ് മാരാരും ചേർന്ന് ഡബിൾ തായമ്പക ഉണ്ടാകും.

രണ്ടാം ദിനം നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, പ്രശസ്ത പിന്നണി ഗായിക ഡോ. ബി അരുന്ധതി നയിക്കുന്ന സംഗീത കച്ചേരിയും ഉണ്ടായിരിക്കും. രാത്രി 10ന് പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ  കണ്ണൂർ താവം ഗ്രാമവേദി അവതരിപ്പിക്കുന്ന നാട്ടറിവ്പാട്ടുകൾ ഉണ്ടായിരിക്കും.

മൂന്നാം ദിനം നങ്ങ്യാർക്കൂത്ത്, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ എന്നിവയോടൊപ്പം അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന അഷ്ടപദി ഉണ്ടായിരിക്കും. മൂന്നാം ദിനം വൈകീട്ട് ഉത്സവം കൊടിയേറും. രാത്രി 10ന് പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ നടനും മിമിക്രി കലാകാരനുമായ സാജൻ പള്ളുരുത്തിയും സംഘവും അവതരിപ്പിക്കുന്ന കോമഡി ഉത്സവം ഉണ്ടായിരിക്കും.

നാലാം ദിനം രാവിലെ 7:30ന് തട്ടകം തിരുവാതിരക്കളി സംഘം അവതരിപ്പിക്കുന്ന പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഉണ്ടായിരിക്കുന്നതാണ്. തുടർന്ന് വളാഞ്ചേരി സ്വദേശി രമിത ശ്രീകുമാർ അവതരിപ്പിക്കുന്ന ഡാൻസും അരങ്ങേറും. രാത്രി 10ന് പൂരപ്പസ്വ്റമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ ഗിന്നസ് ബുക്കിലിടം നേടിയ കലാകരൻ ഡോ. കുഴൽമന്ദം ജി രാമകൃഷ്ണൻ നയിക്കുന്ന മ്യുസിക്കൽ ഫ്യൂ‌ഷൻ ഉണ്ടായിരിക്കും.

പൂരാഘോഷത്തിന്റെ അഞ്ചാം ദിനം ഏറാന്തോട് അമ്പാടി റസിഡന്റ്സ് അസോസിയേഷൻ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, ശൈലേശ്വരി സംഗീത സഭയുടെ സങ്കീർത്തന സുധ എന്നിവ അരങ്ങേറും. രാത്രി 10ന് കഥകളി ഉണ്ടായിരിക്കും.

ആറാം പൂരദിവസം അങ്ങാടിപ്പുറം ബ്രാഹ്മണസമൂഹം വനിതാ വിഭാഗം അവതരിപ്പിക്കുന്ന കോലാട്ടം, നൂപുര നൃത്തകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തം എന്നിവ ക്ഷേത്രാങ്കണത്തിൽ നടക്കും. വൈകീട്ട് പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിക്കുന്ന ഭക്തിഗാനമേള വൈകീട്ട് നടക്കും. രാത്രി 10ന് നാടകം.

ഏഴാം പൂര ദിവസം കൈകൊട്ടിക്കളി, തിരുവാതിരക്കളി, ഡബിൾ തായമ്പക, ഡബിൾ കേളി എന്നിവ നടക്കും.

എട്ടാം പൂര ദിവസം കയർ കോലാട്ടം, ഡാൻസ്, കുടമാളൂർ ജനാർദ്ദനൻ നയിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി, അങ്ങാടിപ്പുറം കലാക്ഷേത്ര അവതരിപ്പിക്കുന്ന ഉത്സവം നൃത്തോത്സവം നടക്കും.

ഒമ്പതാം പൂരദിവസം പതിവ് ചടങ്ങുകളോടൊപ്പം തിരുവാതിരക്കളി, ഡാൻസ്, കെ.എസ് ഹരിശങ്കറിന്റെ സംഗീത സന്ധ്യ, എടപ്പാൾ വിശ്വനാഥൻ നയിക്കുന്ന ഗാനമേള എന്നിവ ഉണ്ടാകും.

പത്താം പൂരത്തിന് ക്ഷേത്രമുറ്റത്ത് പഞ്ചാരി മേളവും, പള്ളിവേട്ട കഴിഞ്ഞ് പഞ്ചവാദ്യവും ഉണ്ടാകും.

പൂരത്തിന്റെ അവസാന ദിവസമായ 21ന് ഡബിൾ തായമ്പക, പഞ്ചമദ്ദള കേളി, തായമ്പക, പിറ്റേന്ന് പുലർച്ചെ ആചാരപരമായ തെക്കോട്ടിറക്കം, തുടർന്ന് കമ്പം കൊളുത്തൽ തുടങ്ങിയവ ഉണ്ടാകും. ഒന്ന്, ഏഴ്, പത്ത്, പതിനൊന്ന് പൂരദിവസങ്ങളിൽ വെടിക്കെട്ട് ഉണ്ടാകും.

പൂരാഘോഷത്തിന്റെ ബ്രോഷർ ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ.. Click here

The post അങ്ങാടിപ്പുറം പൂരത്തിന് ഏപ്രിൽ 11ന് തുടക്കമാകും; ബ്രോഷർ പുറത്തിറങ്ങി appeared first on Valanchery Online.