brek the chain Archives - Valanchery Online

ബ്രേക്ക്‌ ദി ചെയിൻ; തൊഴിലാളികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്ൻറാന്റിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു
വളാഞ്ചേരി: കോവിഡ് 19 നിയന്ത്രണത്തിന്റെ ഭാഗമായി ഓട്ടോ, ടാക്സി, ബസ് സെക്ടർ തൊഴിലാളികളുടെ (സി.ഐ.ടി.യു) നേതൃത്വത്തിൽ  “ബ്രേക്ക്‌ ദി ചെയിൻ ” ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി ബസ് സ്റ്റാൻഡിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ എം ഫിറോസ് ബാബു, ടി പി മൻസൂർ, എം ജയകുമാർ, ടി പി അബ്ദുൽ താഹിർ, സി വിനയൻ, പി പി മോഹനൻ എന്നിവർ സംസാരിച്ചു.

The post ബ്രേക്ക്‌ ദി ചെയിൻ; തൊഴിലാളികളുടെ നേതൃത്വത്തിൽ വളാഞ്ചേരി ബസ്ൻറാന്റിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു appeared first on Valanchery Online.