boat Archives - Valanchery Online
താനൂർ ബോട്ടപകടം; അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി
താനൂർ: താനൂർ തൂവൽതീരത്ത് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ദുഖം രേഖപ്പെടൂത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതായി ട്വീറ്റ് ചെയ്ത അദ്ദേഹം ചികിത്സയിൽ കഴിയുന്നവർ എത്രയും പെട്ടെന്ന് ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിച്ചു. രക്ഷാപ്രവർത്തനത്തിൽ ബന്ധപ്പെട്ട അധികാരികളുമായി സഹകരിക്കണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആഹ്വാനം ചെയ്തു.
Distraught by the news of a houseboat capsizing in Malappuram, Kerala.
My heartfelt condolences to all those who have lost their loved ones, and wishes for the speedy recovery of those injured.
I appeal to Congress workers to assist the authorities in rescue operations.
— Rahul Gandhi (@RahulGandhi) May 7, 2023
The post താനൂർ ബോട്ടപകടം; അനുശോചനമറിയിച്ച് രാഹുൽ ഗാന്ധി appeared first on Valanchery Online.
കുറ്റിപ്പുറം മിനിപമ്പയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ എത്തിച്ചു
കുറ്റിപ്പുറം: ഭാരതപ്പുഴയിലെ രക്ഷാപ്രവർ ത്തനങ്ങൾക്കുള്ള ബോട്ടുകൾ മിനിപമ്പയിൽ എത്തി. മൂന്ന് ബോട്ടുകളാണ് പുഴയിലെ രക്ഷാദൗത്യത്തിനായി ഇന്നലെ മിനിപമ്പയിൽ എത്തിയത്. നേരത്തെ കെ.ടി.ഡി.സിയുടെ മിനി ബോട്ടുകളാണ് ഭാരതപ്പുഴയിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചിരുന്നത്. ഇത് ഉപയോഗശൂന്യമായതിനെ തുടർന്നാണ് തീരദേശ പൊലിസ് സ്റ്റേഷനിൽ നിന്നും മൂന്ന് ചെറിയ ബോട്ടുകൾ മിനിപമ്പയിൽ എത്തിച്ചത്.
കഴിഞ്ഞ ദിവസം കുറ്റിപ്പുറം പൊലിസ് വിളിച്ചു ചേർത്ത യോഗത്തിൽ ഇതു സംബന്ധിച്ച തീരുമാനമെടുത്തിരുന്നു.
പുഴയിലെ അപകടമേഖലകളിൽ മുന്നറിയിപ്പ്ബോർഡുകളും സ്ഥാപിക്കും കൂടാതെ പുഴയിൽ ഉയർന്നു നിൽക്കുന്ന ബലൂൺ ബോർഡുകളും സ്ഥാപിക്കാനുള്ള പദ്ധതിയിലാണ് അധികൃതർ.
സ്വകാര്യവ്യക്തികളുടെ പറമ്പുകളിൽ നിന്ന് പുഴയിലേക്ക് ഇറങ്ങുന്ന വഴികൾ അടക്കാനും തീരുമാനിച്ചിട്ടുണ്ട്. അപകട സമയത്ത് രക്ഷാപ്രവർത്തനത്തിൽ താൽപര്യമുള്ള   യുവാക്കൾക്കും മറ്റും അഗ്നി രക്ഷാ സേനയുടെ നേതൃത്വത്തിൽ പരിശീലനം നൽകുകയും ചെയ്യും.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകുന്നതിന് പദ്ധതികൾ ആവിഷ്കരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ്കുട്ടി അറിയിച്ചു.
The post കുറ്റിപ്പുറം മിനിപമ്പയിൽ രക്ഷാപ്രവർത്തനങ്ങൾക്കായി ബോട്ടുകൾ എത്തിച്ചു appeared first on Valanchery Online.
പ്രളയ മുന്നൊരുക്കം: ഇരിമ്പിളിയത്ത് ബോട്ടുകളെത്തിച്ചു
ഇരിമ്പിളിയം: ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിൽ പ്രളയമുണ്ടായാൽ ആളുകളെ രക്ഷപ്പെടുത്താനുള്ള ബോട്ടുകൾ റെഡി. രണ്ട് വലിയ യന്ത്രവത്കൃത ബോട്ടുകളാണ് ചൊവ്വാഴ്ച താനൂരിൽനിന്ന് എത്തിച്ചത്. മേഖലയിലെ അടിസ്ഥാന ദുരിതാശ്വാസക്യാമ്പായി റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുള്ള ഇരിമ്പിളിയം എം.ഇ.എസ്. ഹയർസെക്കൻഡറി സ്കൂളിലേക്ക് ബോട്ടുകൾ എത്തിക്കാൻ പ്രയാസമുള്ളതിനാൽ കോട്ടപ്പുറം എ.എം.എൽ.പി. സ്കൂളിലാണ് ബോട്ടുകളുള്ളത്.സുരക്ഷ നേരത്തെ ഒരുക്കി തൂതപ്പുഴ കരകവിയുന്നതോടെ ഇരിമ്പിളിയം പഞ്ചായത്തിന്റെ പലപ്രദേശങ്ങളും വെള്ളത്തിൽ മുങ്ങുന്നത് മുൻകൂട്ടിക്കണ്ടാണ് ഇക്കുറി നേരത്തെ സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയത്.
ബോട്ട് പ്രവർത്തിപ്പിക്കാനുള്ള സാങ്കേതികവിദഗ്ധർ വലിയകുന്നിൽ ക്യാമ്പ് ചെയ്യുകയാണ്. കഴിഞ്ഞവർഷം പുറമണ്ണൂർ, ഇരിമ്പിളിയം, കൊടുമുടി, വെണ്ടല്ലൂർ എന്നീ പ്രദേശങ്ങൾ പൂർണമായും പ്രളയത്തിൽ മുങ്ങിയിരുന്നു. ഈ പ്രദേശങ്ങളിൽനിന്ന് മുന്നൂറോളംപേരാണ് വിവിധക്യാമ്പുകളിൽ താമസിച്ചത്. വീടുകൾ വെള്ളത്തിൽ മുങ്ങിയതിനെത്തുടർന്ന് ഒമ്പത് ദിവസംവരെ ക്യാമ്പുകളിൽ കഴിഞ്ഞവരുമുണ്ടായിരുന്നു. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് നേരത്തെതന്നെ മുന്നൊരുക്കങ്ങൾ നടപ്പാക്കുന്നത്.
The post പ്രളയ മുന്നൊരുക്കം: ഇരിമ്പിളിയത്ത് ബോട്ടുകളെത്തിച്ചു appeared first on Valanchery Online.
‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു
The post ‘ഓപ്പറേഷന്‍ നിള’: 60 ലോഡ് മണല്‍ പിടിച്ചെടുത്തു appeared first on Valanchery Online.