ayyappanvilakku Archives - Valanchery Online

കുറുംബത്തൂർ അയ്യപ്പൻ വിളക്ക് 21-ന് ; കാൽ നാട്ടൽ കർമ്മം നടന്നു
ആതവനാട്: കുറുംബത്തൂർ അയ്യപ്പൻ വിളക്കിന്റെ കാൽ നാട്ടൽ കർമ്മം നടന്നു. ശനിയാഴ്ച രാവിലെ 8 മണിയോടെ പ്രത്യേക പൂജകൾക്ക് ശേഷമായിരുന്നു ചടങ്ങ്. ചടങ്ങിൽ പ്രദേശത്തെ ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.

ഡിസംബർ 21 ശനിയാഴ്ച്ചയാണ് കുറുംബത്തൂരിൽ അയ്യപ്പൻ വിളക്ക് നടക്കുന്നത്. വൈകുന്നേരം നാലിന് എടശ്ശേരിക്കാവ് ക്ഷേത്രത്തിൽനിന്ന് പാലക്കൊമ്പെഴുന്നള്ളിക്കും. നടുവട്ടം രാജൻ സ്വാമിയും സംഘവുമാണ് വിളക്ക് നിയന്ത്രിക്കുന്നത്. ഉച്ചയ്ക്ക് ഒന്നു മുതൽ കാവടിയാട്ടം, ആറിന് നൃത്തശില്പം. കലവറ നിറയ്ക്കൽ ചടങ്ങ് 19-ന് നടക്കും.

The post കുറുംബത്തൂർ അയ്യപ്പൻ വിളക്ക് 21-ന് ; കാൽ നാട്ടൽ കർമ്മം നടന്നു appeared first on Valanchery Online.