ayakoottam Archives - Valanchery Online

കാർത്തലയിൽ വയോജന അയൽക്കൂട്ടം രൂപീകരിച്ചു
വളാഞ്ചേരി: റിലേഷൻഷിപ്പ് കേരള എന്ന പദ്ധതിയിലൂടെ വയോജനങ്ങളുടെ ആവശ്യങ്ങളും അവകാശവും ഉറപ്പാക്കുന്നതിന് വേണ്ടി നഗരസഭയിലെ  കുടുംബശ്രീയിലൂടെ നടപ്പിലാക്കുന്ന സ്പെഷ്യൽ അയൽക്കൂട്ടം നഗരസഭയിലെ   25-)0 ഡിവിഷനിലെ (കാർത്തല)  കൗൺസിലറും വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സണുമായ മൈമൂനയുടെ സാന്നിധ്യത്തിൽ രൂപീകരിച്ചു.

വാർഡിലെ നിരവധി വയോജനങ്ങൾ പങ്കെടുത്തു, ഇതിൽ നിന്നും 10മുതൽ 20 പേര് അടങ്ങുന്ന 3 വയോജന അയൽകൂട്ടം രൂപീകരിച്ചു. പദ്ധതിയുടെ വിശദാംശങ്ങൾ എൻ.യു.എൽ.എം – എം.ടി.പി നിഷാദ് പങ്കുവെച്ചു

ഒരു പ്രദേശത്തുള്ള എല്ലാ വയോജനങ്ങളെയും ഉൾപ്പെടുത്തി അവരുടെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്നങ്ങൾ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് റിലേഷൻഷിപ്പ് കേരള എന്ന പേരിൽ കുടുംബശ്രീയിലൂടെ സ്പെഷ്യൽ അയൽകൂട്ടങ്ങൾ (വയോജന) രൂപീകരിക്കുന്നത്, ഇതിൽ 60 വയസ്സ് തികഞ്ഞവരെ മാത്രമേ ഉൾപ്പെടുത്തുകയോള്ളൂ, സ്ത്രീകൾക്കും പുരുഷന്മാർക്കും വയോജന അയാൽകൂട്ടങ്ങളിൽ പങ്കെടുക്കാം. പരിപാടിയിൽ ജാഫർ, വാർഡിലെ കുടുംബശ്രീ സി.ഡി.എസ്സ് പ്രതിനിധി ദിവ്യ എന്നിവർ പങ്കെടുത്തു.

The post കാർത്തലയിൽ വയോജന അയൽക്കൂട്ടം രൂപീകരിച്ചു appeared first on Valanchery Online.

വളാഞ്ചേരി നഗരസഭയിൽ വയോജന അയൽകൂട്ടം രൂപീകരിച്ചു
വളാഞ്ചേരി നഗരസഭയിലെ 2-)0 വാർഡിൽ (താണിയപ്പൻകുന്ന്) വയോജനങ്ങളുടെ അയൽക്കൂട്ടം വാർഡ് കൗൺസിലർ ശ്രീമതി. സുബൈദ നാസറിന്റെ അദ്യക്ഷതയിൽ സൗമ്യ എം.വി (എൻ.യു.എൽ.എം – കമ്മ്യൂണിറ്റി ഓർഗനൈസർ) രൂപികരിച്ചു.

ഒരു പ്രദേശത്തുള്ള എല്ലാ വയോജനങ്ങളെയും ഉൾപ്പെടുത്തി അവരുടെ സാമ്പത്തിക, സാമൂഹിക, മാനസിക പ്രശ്നങ്ങൾ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടുകൂടിയാണ് വയോജന അയൽകൂട്ടങ്ങൾ പ്രവർത്തിക്കുന്നത്.

The post വളാഞ്ചേരി നഗരസഭയിൽ വയോജന അയൽകൂട്ടം രൂപീകരിച്ചു appeared first on Valanchery Online.