attestation Archives - Valanchery Online

പ്ലസ്‌വൺ; നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27 വരെ
മലപ്പുറം : പ്ലസ്‌വൺ നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്താൻ പഞ്ചായത്തുകൾക്കും നഗരസഭകൾക്കും 27 വരെ സമയമനുവദിച്ചതായി ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് എ. ശ്രീകുമാർ അറിയിച്ചു. നിശ്ചിതദിവസങ്ങളിൽ എത്തിക്കാൻ കഴിയാത്തവർക്കും 27-നകം സാക്ഷ്യപ്പെടുത്തി നൽകും. മലപ്പുറം പ്രിയദർശിനി ഇൻഡോർ സ്റ്റേഡിയത്തിലാണ് ഇപ്പോൾ അപേക്ഷകൾ സ്വീകരിക്കുന്നത്.

The post പ്ലസ്‌വൺ; നീന്തൽ സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ 27 വരെ appeared first on Valanchery Online.

വിദ്യാഭ്യാസേതരസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്ട്സ് മുഖേന
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സേവനങ്ങൾ ഇനി മുതൽ നോർക്ക റൂട്ട്സ് ഓഫീസുകൾ മുഖേന ലഭ്യമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുളള പൊതുജനങ്ങൾക്ക് ഇത്തരം ആവശ്യങ്ങൾക്കായി തിരുവനന്തപുരം സെക്രട്ടേറിയറ്റിലെ ആഭ്യന്തര അറ്റസ്റ്റേഷൻ വിഭാഗത്തിൽ ഇനി നേരിട്ട് വരണ്ട.

വിദേശ രാജ്യങ്ങളിൽ സമർപ്പിക്കാനുളള കേരളത്തിൽ നിന്നുളള രേഖകളുടെ അഭ്യന്തര അറ്റസ്റ്റേഷൻ സേവനം ലഭ്യമാക്കാനുളള നോഡൽ ഏജൻസിയായി സർക്കാർ നോർക്ക റൂട്ട്സിനെ അധികാരപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകൾക്കുളള ആഭ്യന്തര അറ്റസ്റ്റേഷൻ സൗകര്യം കൂടി നോർക്കയിൽലഭ്യമാക്കുന്നതോടെ വിദേശരാജ്യങ്ങളിൽ സമർപ്പിക്കാനുളള എല്ലാ രേഖകളുടെയും അറ്റസ്റ്റേഷൻ നോർക്ക റൂട്ട്സ് ഓഫീസുകൾ മൂഖാന്തരം ഉദ്യോഗാർത്ഥികൾക്കും, പ്രവാസികൾക്കും ലഭ്യമാകും.

വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളോടൊപ്പം വിദ്യാഭ്യാസേതര സർട്ടിഫിക്കറ്റുകളായ ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വിവിധ അഫിഡവിറ്റുകൾ, പവർ ഒഫ് അറ്റോർണി തുടങ്ങിയവ സാക്ഷ്യപ്പെടുത്താൻ നോർക്ക റൂട്ട്സിന്റെ മേഖലാ ഓഫീസുകളിൽ നൽകാം. ഈ സർട്ടിഫിക്കറ്റുകളിൽ അഭ്യന്തര അറ്റസ്റ്റേഷനോടൊപ്പം വിവിധ എംബസികളുടെ സാക്ഷ്യപ്പെടുത്തൽ സേവനവും നോർക്ക റൂട്ട്സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിൽ ലഭിക്കും. എം.ഇ.എ, അപ്പോസ്‌റ്റൈൽ സാക്ഷ്യപ്പെടുത്തലുകൾക്ക് പുറമേ യുഎ.ഇ, കുവൈറ്റ്, ഖത്തർ, ബഹ്റൈൻ എംബസ്സികളുടെ അറ്റസ്റ്റേഷൻ സേവനങ്ങളും ഇതോടൊപ്പം ലഭ്യമാണ്. അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി www.norkaroots.org യിൽ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫോൺ: 18004253939

The post വിദ്യാഭ്യാസേതരസർട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റേഷൻ ഇനി നോർക്ക റൂട്ട്സ് മുഖേന appeared first on Valanchery Online.

സൗദി എംബസി അറ്റസ്റ്റേഷൻ സേവനം നോർക്ക റൂട്ട്‌സിൽ 17 മുതൽ
സൗദി അറേബ്യയിലേക്ക് പോകുന്ന കേരളത്തിൽനിന്നുള്ള ഉദ്യോഗാർഥികൾക്കായി സൗദി എംബസി സാക്ഷ്യപ്പെടുത്തൽ സേവനം തിങ്കളാഴ്ച (ഡിസംബർ 17) മുതൽ നോർക്ക റൂട്ട്‌സ് മുഖേന ലഭ്യമാകുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ കെ.ഹരികൃഷ്ണൻ നമ്പൂതിരി അറിയിച്ചു.

നോർക്ക റൂട്ട്‌സിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് ഈ സൗകര്യം ലഭ്യമാകുക. ഒരു സർട്ടിഫിക്കറ്റിന് 5,000 രൂപയാണ് ഫീസ്. കൂടാതെ, അതതു സർവ്വകലാശാലകളുടെ പരിശോധനാഫീസും നോർക്ക റൂട്ട്‌സിന്റെ സർവീസ് ചാർജ്ജും നൽകണം. കേരളത്തിലെ സർവ്വകലാശാലകൾ നൽകിയ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളാണ് സാക്ഷ്യപ്പെടുത്തി നൽകുന്നത്. കൂടുതൽ വിവരങ്ങൾ www.norkaroots.net എന്ന വെബ്‌സൈറ്റിൽനിന്നോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക റൂട്ട്‌സിന്റെ കാൾ സെന്ററിലെ 1800 425 3939 എന്ന നമ്പറിൽനിന്നോ ലഭിക്കും.

The post സൗദി എംബസി അറ്റസ്റ്റേഷൻ സേവനം നോർക്ക റൂട്ട്‌സിൽ 17 മുതൽ appeared first on Valanchery Online.